അങ്ങനെ ബോളിവുഡ് ചിത്രത്തിലെ പ്രമുഖ റൊമാൻറിക് നായകനായിരുന്നു ദേവാനന്ദ്. ദേവാനന്ദിന് നിരവധി ആരാധകരുണ്ടായിരുന്നു. പ്രണയ ചിത്രത്തിന് മുകളിൽ തിളങ്ങിയ ദേവാനന്ദ് ഒരുകാലത്തെ നിത്യഹരിത നായകനായിരുന്നു. അങ്ങനെ ആണ് വിശേഷിക്കപ്പെടുന്നത്. അതിനെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ അത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഗൈഡ്, സി ഐ ഡി, ഹരേ രാമ ഹരേ കൃഷ്ണ, ജോണി മേരാനാം എന്നിവ പ്രധാന ചിത്രങ്ങൾ ആണ് അദ്ദേഹത്തിൻറെ.
ഹിന്ദി, ഉർദു എന്നീ ചിത്രങ്ങളിലൊക്കെ അദ്ദേഹം പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നടനെന്ന നിലയിൽ അല്ലാതെ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രസിദ്ധ കൂടിയായിരുന്നു അദ്ദേഹം. സിനിമയിലും ജീവിതത്തിലും ഒക്കെ ഒരേ പോലെ പ്രണയം നായകനായിരുന്നു ദേവാനന്ദ് എന്ന് വേണമെങ്കിൽ പറയാം. പഞ്ചാബിലെ ഗുർദാസ്പൂർ എന്ന സ്ഥലത്തായിരുന്നു ഇദ്ദേഹത്തിൻറെ ജനനം. പിതാവ് പ്രസിദ്ധനായ ഒരു അഭിഭാഷകനായിരുന്നു. ഗവൺമെൻറ് കോളേജ് ലാഹോറിൽ നിന്നും ആണ് ഇദ്ദേഹം ഇംഗ്ലീഷിൽ ബിരുദം നേടിയത്. മൂത്ത സഹോദരൻ ചേതൻ ആനന്ദ് സ്വാധീനത്താൽ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻറെ പ്രവർത്തനങ്ങളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുന്നു.
ചലച്ചിത്രത്തിനോട് ഉള്ള സ്നേഹം കൊണ്ട് സ്വന്തം നാട്ടിൽ നിന്നും മുംബൈയിലേക്ക് കുടിയേറുവാൻ ആയി അദ്ദേഹത്തെ പ്രേരിപ്പിക്കുകയായിരുന്നു. 1940 കളുടെ അവസാനം സ്ത്രീപക്ഷ സിനിമകളിൽ ഗായികയും നടിയുമായ സുമയയ്യയുടെ നായകനായി അഭിനയിച്ചു. പല വേഷങ്ങളും അദ്ദേഹത്തിൻറെ മികച്ചതായിരുന്നു. ഈ സിനിമ ചിത്രീകരിക്കുന്നതിനിടെ ഇവർ പ്രണയത്തിലായിരുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇരുവരും ചേർന്ന് 7 സിനിമകളിൽ ജോഡികളായി. അവയെല്ലാം ബോക്സ് ഓഫീസിൽ വൻവിജയം കൈവരിച്ചു..1950-കളിൽ ആയിരുന്നു അദ്ദേഹത്തിൻറെ മുന്നേറ്റം. 1960കളിലെ റൊമാൻറിക് ഹീറോ ചിത്രങ്ങൾക്ക് അദ്ദേഹത്തിന്റെ അല്ലാതെ മറ്റൊരു പേര് ഇല്ല.
ഓരോ പെൺകുട്ടിയുടെയും കാമുക സങ്കൽപ്പങ്ങൾക്ക് ആ മുഖമേ ഉണ്ടായിരുന്നുള്ളു എന്ന് പറയുന്നതാണ് സത്യം. 2011 ഡിസംബർ 3ന് ഹൃദയസ്തംഭനത്തെ തുടർന്ന് 88 ആമത്തെ വയസ്സിൽ ആയിരുന്നു ലണ്ടനിലെ വാഷിംഗ് ഹോട്ടലിലെ തന്റെ മുറിയിൽവെച്ച് അദ്ദേഹം മരിക്കുന്നത്. എന്നാൽ അദ്ദേഹത്തിന് ഒരു കാലത്ത് ഒരു കാര്യത്തിന് വിലക്കുണ്ടായിരുന്നു. ആ വിലക്ക് എന്തായിരുന്നു. അത് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും അറിയാൻ താല്പര്യപ്പെടുന്നതും ആയ ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. നടനെന്ന നിലയിൽ അല്ലാതെ നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രസിദ്ധ കൂടിയായിരുന്നു അദ്ദേഹം. സിനിമയിലും ജീവിതത്തിലും ഒക്കെ ഒരേ പോലെ പ്രണയം നായകനായിരുന്നു. ഇത്തരം കൗതുക വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവൻ ആയി കാണാം.