ഇന്നത്തെ പെൺകുട്ടികൾ പഴയ പെൺകുട്ടികളെ പോലെയല്ല. അവരെ അടക്കി ഒതുക്കി അലമാരയിൽ എടുത്തു വെക്കാനാണ് എന്ന ആളുകളുടെ മനോഭാവം അങ്ങ് മാറ്റി വെച്ചേക്ക്. ഇന്ന് പെൺകുട്ടികൾ അവർക്കു നേരെയുള്ള എന്ത് അനീതിക്കെതിരെയും പ്രതികരിക്കും.നിരന്തരമായി തന്നെ ശല്യം ചെയ്ത പൂവാലനെ ഒരു പെൺകുട്ടി എന്താണ് ചെയ്തതെന്ന് കണ്ടോ? ഇത്തരത്തിൽ ചില രസകരമായ സംഭവങ്ങളെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. എന്തൊക്കെയാണ് എന്ന് നോക്കാം.
എല്ലാ രാജ്യത്തും ഓരോ പെൺകുട്ടിയും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പുരുഷന്മാരിൽ നിന്നുള്ള അനാവശ്യമായ കമന്റടി. ഇത് ഭൂരിഭാഗം പെൺകുട്ടികളും ഒട്ടും ഇഷ്ട്ടപ്പെടാത്ത ഒരു കാര്യം. ഇത് ഒരു തരം റെയ്പ്പിന്റെ മറ്റൊരു ര്രപ്പം തന്നെയാണ്. അത്കൊണ്ട് തന്നെ പെൺകുട്ടികൾ വല്ലാതെ ഇതിനെ വെറുക്കുന്നു. പല പെൺകുട്ടികളും ഇത്തരം അനാവശ്യമായ കമന്റടികൾക്ക് ഇരയാകുന്നവരാണ്. വളരെ ബോൾഡ് ആയിട്ടുള്ളവർ അതിന് ഉടനടി മറുപടി കൊടുത്ത് അവരുടെ വായടപ്പിക്കുന്നു. എങ്കിലും ചിലർ കുറെയൊക്കെ ക്ഷമിക്കുന്നു. എങ്കിലും ക്ഷമക്കൊക്കെ ഒരു പരിതിയില്ലേ? അത് ആ പരിധി വിട്ടു കഴിഞ്ഞാൽ എന്ത് സംഭവിക്കും? അത്തരമൊരു സംഭവുമുണ്ടായി. ഒരു പെൺകുട്ടി എന്നും റോഡിലൂടെ പറയുന്ന സമയത്ത് റോഡിനടുത്തുള്ള ഒരു കടയിലെ പൂവാലൻ എന്നും അനാവശ്യമായി കമന്റടിക്കും. അങ്ങനെ അവന്റെ ശല്യം സഹിക്കാൻ വയ്യാതെ ആയി. അങ്ങനെ ഒരു ദിവസം ആ പെൺകുട്ടി പതിവ് പോലെ തന്നെ പോകുന്ന സമയത്ത് അനാവശ്യമായ കമന്റടി ആവർത്തിച്ചു. അവൾ ഉടൻ തന്നെ അവന്റെ മുമ്പിൽ പോയി നിന്ന് കണ്ണിലേക്കങ്ങു പെപ്പർ സ്പ്രേ അടിച്ചു കൊടുത്തു. പിന്നീടവൻ കമന്റടിക്കാൻ വന്നിട്ടില്ല.
ഇതുപോലെയുള്ള മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.