ചിലർ മറ്റുള്ളവരെ രസിപ്പിക്കാനായി പല കാര്യങ്ങളും ചെയ്യാറുണ്ട്. പലപ്പോഴും അത് വമ്പൻ മണ്ടത്തരമായി മാറാറുമുണ്ട്. ചിലത് പണി പാളി കയ്യിന്നു പോകാറുമുണ്ട്. അത്തരത്തിൽ ആളുകളെ ചിരിപ്പിക്കനായി ചെയ്ത ചില ചലഞ്ചുകൾ അവസാനം തിരിച്ചു പണി കിട്ടിയ ചില സംഭവങ്ങൾ നോക്കാം.
പണി പാളിയ ചലഞ്ചുകൾ. ഇന്ന് സോഷ്യം മീഡിയയിൽ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒന്നാണ് ചലഞ്ചുകൾ. പല തരത്തിലുള്ള ചലഞ്ചുകൾ പല സെലിബ്രിറ്റികളും മറ്റും ചെയ്യുന്നതായി നാം കണ്ടിട്ടുണ്ട്. ബോട്ടിലിന്റെ അടപ്പ് കാൽ കൊണ്ട് തട്ടി തെറിപ്പിക്കുന്നത്, ഐസ് ബക്കറ്റ് ചലഞ്ചാണ് എന്ന് പറഞ്ഞു ഐസും വെള്ളവും ബക്കറ്റിൽ നിറച്ചു തലയിലൂടെ കമഴ്ത്തുന്നത് തുടങ്ങീ പല ചലഞ്ചുകളും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ചലഞ്ചാണ് ഫുഡ്ബോളിനു ബിയർ ബോട്ടിൽ വെച്ച് അത് താഴേക്കിട്ട ശേഷം അത് മുകളിലേക്ക് പൊങ്ങി വരുമ്പോൾ അത് ക്യാച് ചെയ്ത് ബിയർ കുടിക്കുന്നത്. ഇതിനെ ഓപ്പൺ ക്യാൻ ചാലൻജ് എന്നാണ് വിളിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഒരു സെലിബ്രിറ്റി ഗേൾ ഇത് ഏറ്റെടുത്തു. പക്ഷെ, ചലഞ്ചിനായി തിരഞ്ഞെടുത്ത സ്ഥലം ഇവർക്ക് മുട്ടൻ പണിയാണ് കൊടുത്തത്. ബോളിനു മുകളിൽ ബിയർ വെച്ച് താഴേക്ക് ഇടട്ടെ ശേഷം ബിയർ പിടിക്കാനായി തുനിഞ്ഞപ്പോൾ കാൽ തെന്നി അടുത്തുള്ള സ്വിമ്മിങ് പൂളിലേക്ക് വീണു.
ഇത്പോലെ പണി പാളിപ്പോയ മറ്റു സംഭവങ്ങളെ കുറിച്ചറിയാൻ താഴെയുള്ള വീഡിയോ കാണുക.