ഹിമാലയത്തെ പറ്റി അറിയാത്തവരായി ഒരുപക്ഷേ ഒരുപാട് ആളുകൾ ഒന്നും ഉണ്ടായിരിക്കില്ല. നിരവധി ആളുകളാണ് ഹിമാലയ സന്ദർശനത്തിനായി മറ്റും പോകുന്നത്. ഹിമാലയത്തെ പറ്റിയുള്ള ചില വസ്തുതകൾ ചില ആളുകൾക്ക് അറിയില്ല . അല്ലെങ്കിൽ നമ്മൾ എല്ലാവരും അറിഞ്ഞിട്ടുള്ള വളരെയധികം നമ്മളിൽ ഒക്കെ ഒരു ഭീതി നിറച്ച ഹിമാലയത്തിൽ ഉള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ ആകാംഷ നിറച്ച് ഒരു വാർത്ത തന്നെയായിരുന്നു, അതുകൊണ്ട് തന്നെ കൂടുതൽ ആളുകൾക്കും ഇത് അറിയുവാനും ഒരു താൽപര്യമുണ്ടാകും. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത്.
ഏറെ കൗതുകകരവും എല്ലാവരും അറിയേണ്ട ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിന് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. ഫെബ്രുവരി 6 ദിവസം, ശാന്തമായിരുന്നു ഉത്തരാഖണ്ഡിലെ ആ രാത്രി. പകൽ സമയങ്ങളിൽ മുഴുവൻ വിവിധ കർമ്മ മേഖലകളിൽ വ്യാപൃതരായിരുന്ന ആ നാട്ടിലെ ജനങ്ങൾ പതിവുപോലെ സന്തോഷമായി ഗാഡ നിദ്രയിലാണ്ടു. ആ സുഖ നിദ്രയ്ക്ക് കുളിരേകി കൊണ്ട് അപ്രതീക്ഷിതമായി കടന്നുവന്ന തണുത്ത മഴ. അത് അവരുടെ ഉറക്കത്തിന് പൂർണത നൽകി. എന്നാൽ ആ സമയങ്ങളിൽ ഒരിക്കലും ആ ജനത തിരിച്ചറിഞ്ഞില്ല അവരെ കാത്ത് ഇരുന്നത് ഒരു വൻദുരന്തം തന്നെയാണെന്ന്. മണിക്കൂറോളം നിൽക്കാതെ പെയ്ത മഴ ഫെബ്രുവരി ഏഴിന് ഉച്ചയോടെ അതിന്റെ മൂർത്തീഭാവം കൈവരിക്കുകയും അത് ഒരു പ്രളയമായി സംഹാരതാണ്ഡവം ആടുകയും ചെയ്തു. 83 പേരുടെ ജീവനെടുക്കുകയും നൂറിൽപരം ആളുകളെ കാണാതാവുകയും നിർമാണത്തിലിരുന്ന രണ്ട് പവർ പ്ലാനുകൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് കെട്ടിടസമുച്ചയങ്ങൾക്ക് വൻ നാശനഷ്ടം വരുത്തി വയ്ക്കുകയും ചെയ്തു.
നമ്മളോരോരുത്തരും കണ്ണീരിലാഴ്ത്തി അപ്രതീക്ഷിതമായി സംഭവിച്ച പ്രളയത്തിന്റെ കാരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ഗവൺമെൻറ് ഓഫീസുകളും വിവിധതരം അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ കാലാവസ്ഥ അന്തരീക്ഷ മലിനീകരണവുമാണ് പ്രളയ കാരണം എന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പ്രദേശവാസികളുടെ വാക്കുകളും നിഗമനങ്ങളും ആയിരുന്നു ഗവേഷകരെ അത്ഭുതപ്പെടുത്തിയത്. നന്ദാദേവി കൊടുമുടിയിൽ അമേരിക്ക സ്ഥാപിച്ചിരുന്ന ന്യൂക്ലിയർ ഉപകരണം പുറത്തുവിടുന്ന അമിതമായ ചൂട് മൂലം ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും, ഇടയ്ക്കിടെ അപ്രതീക്ഷിതമായ ജീവിതം തകർക്കുന്ന പ്രളയ കാരണം ഇതായിരുന്നു എന്നായിരുന്നു അവരുടെ കണ്ടെത്തൽ.
കേൾക്കുമ്പോൾ നമുക്ക് ഓരോരുത്തർക്കും വളരെ വിചിത്രമായി തോന്നിയെങ്കിലും ശാസ്ത്രത്തിൻറെ യാതൊരു പിന്തുണയും ഇവരുടെ വാദങ്ങളെ ശരിവയ്ക്കുന്നില്ലെങ്കിലും ഒരു രാജ്യത്തെയും ജനങ്ങളെയും അവരുടെ ഭാവിയെയും പൂർണമായും ഇരുളിൽ നിർത്തിക്കൊണ്ട് ചരിത്രത്തിൻറെ ഭാഗമായി ഈ ഒരു സീക്രട്ട് മിഷനെ കുറിച്ച് ഭൂരിഭാഗം പേർക്കും ഇന്നും അറിവില്ല എന്നത് മറ്റൊരു സത്യം. എന്തായിരുന്നു ആ സീക്രട്ട് മിഷൻ…..? അതാണ് പറയാൻ പോകുന്നത്. എല്ലാവരും അറിയേണ്ട ആകാംക്ഷ നിറയ്ക്കുന്ന ഒരു അറിവായിരുന്നു അത്. സാധാരണക്കാരുടെ ജനജീവിതത്തെ ദുരിതത്തിലാഴ്ത്തിയ നിരവധി ആളുകളുടെ തകർച്ചക്ക് കാരണമായ അവരെല്ലാവരും ഒരേപോലെ ഭയപ്പെട്ട് ആ സീക്രട്ട് മിഷനെ പറ്റിയുള്ള ചില വിവരങ്ങളാണ് ഇന്ന് പങ്കുവെയ്ക്കാൻ പോകുന്നത്.
ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും, പുറംലോകമറിയാതെ പോയതുമായ ചില കാര്യങ്ങളാണിവ. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകുവാനും പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.