പാലിയോസോയിക് യുഗത്തിനെ കുറിച്ച് അറിയാം. ഏകദേശം 541 ദശലക്ഷം വർഷങ്ങൾക്കു മുൻപുള്ള സ്ഫോടനത്തോടെ ആരംഭിച്ച ഭൂമിശാസ്ത്രപരമായ ഒരു ഇടവേളയാണിത്. സമുദ്രജീവികളുടെ അസാധാരണമായ വൈവിധ്യവൽക്കരണമായിരുന്നു ഇത്. ഏകദേശം 282 ദശലക്ഷം വർഷങ്ങൾക്കു മുൻപ് അവസാനിച്ച വംശനാശം ഭൂമിയിലെ ഏറ്റവും വലിയ വംശനാശത്തിന്റെ ചരിത്രം പറയുന്നത്. ഏകദേശം ഈ കാലഘട്ടത്തിൽ ആയിരിക്കാം ദിനോസറുകൾക്കും മറ്റും വംശനാശം സംഭവിച്ചിട്ടുണ്ടാവുക.
ഗ്രീക്ക് പദത്തിൽനിന്നാണ് പാലിയോസോയിക് എന്ന പേര് ലഭിക്കുന്നത്. പാലിയോസോയിക്ക് ജീവിതമെന്നു പറയുന്നത്. ഇതിനെ കുറിച്ച് നമ്മുക്ക് അറിയേണ്ടതായൊരു കാര്യം തന്നെയാണ്. മൃഗങ്ങളുടെ കഥയാണത്. കടലിലെ ഒരു ജീവിതമാണ്. ശുദ്ധജല പരിസ്ഥിതികളിൽ ലളിതമായ ഫംഗസുകളെ അനുബന്ധ രൂപങ്ങളും ഒക്കെ അക്കാലത്ത് നിലനിന്നിരുന്നു.എന്നാൽ ഫോസിൽ രേഖകളിൽ ജീവിതരീതികളുടെ തെളിവുകളൊന്നും നമുക്ക് നൽകുന്നില്ല. ആദ്യകാലത്ത് പാലിയോസോയിക്ക് ഭൗമാന്തരീക്ഷം ഏറ്റവും ലളിതമായ ജീവരൂപങ്ങൾ ന്യായമായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പിന്നീട് ഒരു സ്ഫോടനത്തിന്റെ പരിണാമത്തിൽ നിന്നാണ് പലതരത്തിലുമുള്ള മാറ്റങ്ങൾ ഉണ്ടായത്. ഏകദേശം 541 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ഈ ഒരു കാലഘട്ടത്തിൻറെ ആഹാരത്തിൽ തീവ്രമായ വൈവിധ്യവൽക്കരണം ആയിരുന്നു നടന്നത്.
35 ലധികം പുതിയ ജന്തുജനങ്ങൾ ഉണ്ടാകുവാൻ അത് കാരണമായി. 575 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് പല തരത്തിലുള്ള മാറ്റങ്ങളും ഭൂമിയിലുണ്ടായി എന്നാണ് അറിയാൻ സാധിക്കുന്നത്. പുതിയ ജീവിതരൂപത്തിൽ സമുദ്ര പരിസ്ഥിതികളോടൊപ്പം ഒറ്റപ്പെടുകയായിരുന്നു. വിവരിച്ച സമുദ്രജീവികളുടെ എണ്ണത്തിലും ഫോസിലുകളിലുമോക്കെ ഇത് മനസ്സിലാക്കുവാനും സാധിക്കുന്നുണ്ട്. വിവിധ തരത്തിലുള്ള ജീവികൾ കരയിലെ ജീവിതവുമായി സ്വാതന്ത്രമായി പൊരുത്തപ്പെട്ട് വരികയും ചെയ്തു. അതോടൊപ്പം തന്നെ സസ്യങ്ങളും മൃഗങ്ങളും എല്ലാം പുതിയ രീതിയുമായി പൊരുത്തപ്പെടുകയായിരുന്നു ചെയ്തത്. സസ്യങ്ങളും മൃഗങ്ങളും പ്രത്യുല്പാദന ഈർപ്പമുള്ള ചുറ്റുപാടുകളെ ആശ്രയിക്കുന്നത് മറികടന്ന് പരിഹാരങ്ങൾ ഉണ്ടാക്കി.
ജലത്തിലൂടെയുള്ള ബീജങ്ങൾക്ക് പകരം വിത്ത് വഴിയുള്ള സസ്യങ്ങളിൽ വിത്തുകൾ ലഭിച്ചു. മുട്ടകൾക്ക് പകരം പുരോഗമന ജീവികൾ ഉണ്ടാവുകയും ചെയ്തു. ഇങ്ങനെ പലതരം മാറ്റങ്ങളാണ് ഭൂമിയിൽ ഉണ്ടായത്. എത്രത്തോളം മാറ്റങ്ങൾക്ക് വിധേയമായാണ് നമ്മൾ ഇന്ന് കാണുന്ന ഈ ഭൂമിയിലേക്ക് നമ്മൾ എത്തിയത്. അതിനിടയിൽ എന്തെല്ലാം കാര്യങ്ങൾ നമ്മുടെ ഭൂമി അതിജീവിച്ചുട്ടുണ്ടാകും. എത്രയോ മനുഷ്യർ കടന്നുവന്ന കഴിഞ്ഞതിനു ശേഷമാണ് നമ്മൾ ഇന്ന് ഈ ഭൂമിയിൽ പലതരത്തിലുള്ള വികസനങ്ങൾ കൊണ്ടുവന്ന് സ്വസ്ഥമായി ജീവിക്കുന്നത്. ഇതിനെപ്പറ്റി നമ്മൾ വിശദമായി തന്നെ അറിയണം.