ഭക്ഷണം എന്നാൽ അത് നമുക്ക് സംതൃപ്തിക്ക് വേണ്ടി കഴിക്കുന്നതാണ്. അത്തരത്തിൽ പാനീയങ്ങളും ഉപയോഗിക്കാറുണ്ട്. കുപ്പികളിലും മറ്റും ലഭിക്കുന്ന വിപണിയിലുള്ള പല പാനീയങ്ങളും നമുക്ക് വളരെ ഏറെ പ്രിയപ്പെട്ടതാണ്. അത്തരം കാര്യങ്ങൾക്ക് വേണ്ടി നമ്മൾ എത്ര രൂപ വേണമെങ്കിലും മുടക്കാനും തയ്യാറാകുന്നു. ചില പാനീയങ്ങൾ നമുക്ക് ഒട്ടും അംഗീകരിക്കാൻ സാധിക്കാത്തത് ആണ്. അത്തരത്തിൽ ചില പാനീയങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ലോകത്തിൽ വച്ച് തന്നെ വളരെ മോശം എന്ന് കരുതപ്പെടുന്ന ചില പാനീയങ്ങൾ.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം. ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. വളരെ മോശമായ ചില പാനീയങ്ങളെ പറ്റിയാണ് പറയുന്നത്. പല നാടുകളിലും പശു എന്ന് പറയുന്നത് വളരെ മികച്ചത് എന്ന് കരുതുന്ന ഒരു ജീവിയാണ്. പശുവിനെ ആരാധിക്കുന്നവരും ഏറെയാണ്. ചില സ്ഥലങ്ങളിൽ പശുവിൻറെ മൂത്രം പോലും കുടിക്കുന്നുണ്ട്. ഗോമൂത്രം ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നൊക്കെ പറയാമെങ്കിലും പൊതുവേ നമുക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും ഇതൊക്കെ ഉപയോഗിക്കുവാൻ എന്നതാണ് ഒരു സത്യം. അതുപോലെ മദ്യത്തിൽ പുഴു ഇട്ട് കുടിച്ചാൽ എങ്ങനെ ഇരിക്കും.?
അങ്ങനെ ചെയ്യുന്ന ഒരു നാടുണ്ട്. ഒരിക്കൽ അവിചാരിതമായാണ് മദ്യത്തിൽ ആദ്യമായി ഇദ്ദേഹം പുഴുവിനെ ഇട്ട് കഴിക്കുന്നത്. പിന്നീട് അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. പിന്നെ നാട്ടിലുള്ള നിരവധി ആളുകൾ ഇങ്ങനെ തന്നെ തുടർന്നു. മുഴുവനായിട്ട് മദ്യം കഴിക്കുന്നത് മദ്യത്തിൻറെ വീര്യം കൂടുന്നു എന്നും, അതോടൊപ്പം ഏറെ രുചികരമാണ് എന്നുമൊക്കെയാണ് ചിലർ വിശ്വസിക്കുന്നത്. ഇതൊക്കെ എന്തൊരു ആചാരമാണ്. ഇതൊന്നും ഈ നാട്ടിൽ വരാതിരുന്നാൽ മതിയായിരുന്നു. അടുത്തതായി പറയാൻ പോകുന്നതു് മദ്യം കുടിക്കുന്ന മറ്റൊരു രീതിയെപ്പറ്റി ആണ്. അതായത് മദ്യം കുടിക്കുന്നതിനു മുൻപ് കുറച്ച് പല്ലികളെ മദ്യക്കുപ്പിയിൽ ഇടുന്നു. അതിനുശേഷമാണ് ഈ മദ്യം കുടിക്കുന്നത്.
വളരെ നല്ലതാണ് എന്നാണ് ചില ആളുകൾ അവകാശപ്പെടുന്നത്. എന്താണെങ്കിലും ആരോഗ്യത്തിന് ഇത് വളരെ മോശം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി പറയാൻ പോകുന്ന പാനീയം ഒരാൾക്കും ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത ഒരു പാനീയമാണ്. പല സമയത്തും നമ്മൾ കേൾക്കുന്ന അല്ലെങ്കിൽ നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് പാമ്പുകളെ ഭക്ഷണമാക്കുന്ന ചില നാടുകൾ ഉണ്ട് എന്നുള്ളത്. എന്നാൽ പാമ്പിന്റെ ചോര കുടിക്കുന്ന ചില രാജ്യങ്ങൾ ഉണ്ട്. അവിടെ ഒരു പ്രധാനമായ ആഹാരമാണ് പാമ്പിന്റെ ചോര എന്ന് പറയുന്നത്. വളരെയധികം രുചികരമായ ഒരു പാനീയം ആണ് ഇത് എന്നാണ് അവർ അവകാശപ്പെടുന്നത് പോലും.
അതുകൊണ്ടു തന്നെ കൂടുതൽ ആളുകളും ഇതിനുവേണ്ടി അവിടെ എത്താറുണ്ട് എന്നാണ് അറിയുന്നത്. ഇനിയുമുണ്ട് ഇത്തരത്തിലുള്ള നിരവധി പാനീയങ്ങൾ. അവയുടെയൊക്കെ വിവരങ്ങൾ അറിയുമ്പോൾ നമ്മുടെ കണ്ണ് തള്ളി പോകും എന്നുള്ളത് ഉറപ്പാണ്. അത്തരത്തിലുള്ള ചില പാനീയങ്ങളെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിവരമാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതുണ്ട് ഈ അറിവ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.