ചില കാര്യങ്ങൾ നമ്മൾ നല്ലതിനായി ചെയ്താലും അത് നമ്മളിൽ നിറക്കുന്നത് മറ്റൊരു രീതിയിലുള്ള ആശങ്കകൾ ആയിരിക്കും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. പലപ്പോഴും നല്ലതിനായി ചെയ്യുമ്പോൾ യഥാർഥ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധിക്കാത്ത ചില കാര്യങ്ങൾ. ഏറെ കൗതകകരവും രസകരവും ആണ് ഈ അറിവ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
പലപ്പോഴും നൽകുന്ന സന്ദേശം ശരിയായ രീതിയിൽ ആളുകളിൽ എത്തിക്കാൻ സാധിക്കാറില്ല. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുവാൻ പോകുന്നത്. ഏത് ഒരു സംരംഭം ആണെങ്കിലും അതിൽ ഒരു പ്രത്യേകമായ ലോഗോ ഉണ്ടായിരിക്കും. അല്ലെങ്കിൽ അവിടുത്തെ സേവനത്തിനെ പറ്റിയായിരിക്കും പ്രതിനിധാനംചെയ്യുന്നത്. അത്തരത്തിലൊരു ആശുപത്രിയുടെ ലോഗോ കാണുകയാണെങ്കിൽ തീർച്ചയായും ചിരി വന്നു പോകും. ഒരു അച്ഛനും അമ്മയും കുട്ടിയും നിൽക്കുന്ന രീതിയിലാണ് ഇവർ ഈ ലോഗോ നിർമ്മിച്ചിരിക്കുന്നത്. ഇവർ ഉദ്ദേശിച്ചിരുന്നത് ഇത് ആയിരുന്നു.
പക്ഷേ അവർ തൂങ്ങി നിൽക്കുന്നത് പോലെയാണ് കാണുവാൻ സാധിക്കുന്നത്. പെട്ടെന്ന് ഒരാൾ കാണുകയാണെങ്കിൽ ചിന്തിക്കുന്നത് ആശുപത്രിയിൽ വന്നാൽ ഈ അവസ്ഥ തന്നെ വരുമോ എന്നായിരിക്കും. അതുകൊണ്ടുതന്നെ അവർ ഉദ്ദേശിച്ച ഒരു സന്ദേശം നൽകുവാൻ സാധിക്കില്ല എന്ന് മാത്രമല്ല തെറ്റായ സന്ദേശമാണ് നൽകുവാൻ ഈ ലോഗോ വഴി അവർക്ക് സാധിക്കുന്നത് എന്നതും എടുത്തു പറയണം. അതുപോലെ കുട്ടികളും മറ്റും പാർക്കിൽ ഒക്കെ പോയി കൂടുതൽ സമയം ചിലവഴിക്കുന്നവരാണ്..പാർക്കിലും മറ്റും പോകുമ്പോൾ അവർ ഏറ്റവും കൂടുതൽ താൽപര്യം തോന്നുന്നത് നിരങ്ങുന്ന റൈഡുകളിലും മറ്റും കയറുവാൻ ആയിരിക്കും.
എന്നാൽ നിരങ്ങി താഴെ വരുമ്പോൾ അവിടെ ഒരു ഡ്രൈനേജ് കാണുകയാണെങ്കിലൊ..? നിരങ്ങി വന്നു വീഴുന്നത് നേരിട്ട് ഇതിലേക്ക് ആണെങ്കിലോ…? അങ്ങനെയാണെങ്കിൽ പിന്നീട് ഒരിക്കലും റൈഡിൽ കയറാൻ കുട്ടിക്ക് ധൈര്യം ഉണ്ടാകില്ല എന്നത് ഉറപ്പാണ്. അതിൻറെ അരികിൽ തന്നെ ഒരു പാർക്കിന്റെ ഡ്രൈനെജ് കാണുവാൻ സാധിക്കും. ഇതൊക്കെ ആരാണോ എന്തോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്ന് നമ്മൾ ചിന്തിച്ചു പോകും. അതുപോലെ ഇനി മനോഹരമായ രീതിയിൽ ഒരു വീട് നിർമ്മിച്ച് ആളിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഇദ്ദേഹം ഒരു ബുദ്ധിമാൻ തന്നെ എന്ന് പറയാതെ വയ്യ. ഇദ്ദേഹം ഈ വീടു നിർമ്മിച്ചിരിക്കുന്നത് മൂന്ന് പടികൾ ഒക്കെ ഇട്ട് നല്ല മനോഹരമായ രീതിയിലാണ്.
എന്നാൽ പടികൾ കയറി ചെല്ലുന്നതിന് അരികിൽ വാതിൽ അല്ല അതിനുപകരം ജനൽ ആണ്. വാതിൽ കാണുന്നത് ഇപ്പുറത്ത് ആണ്. പടികൾ കയറി ജനൽ തുറന്ന് അകത്തുകയറിയതിനുശേഷം ആണോ ഇനി വാതിൽ തുറക്കുന്നത് എന്ന് അറിയില്ല. ആധുനികമായ രീതിയിൽ വീട് നിർമ്മിക്കുവാൻ ആണോ ഇനി ഇദ്ദേഹം ഉദ്ദേശിച്ചത് എന്നും അറിയില്ല. എന്താണെങ്കിലും വളരെയധികം രസകരമായ ഒരു ചിത്രമായിരുന്നു ഇത്.
എങ്ങനെയാണ് ഈ വീട്ടിലേക്ക് കയറുന്നത് എന്നുകൂടി ഇത് നിർമ്മിച്ച ആളു പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായിരുന്നു. ഇത്തരത്തിലുള്ള നിരവധി രസകരമായ സംഭവങ്ങൾ ഉണ്ട്. അവയെല്ലാം കോർത്തിണക്കിയുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.