ഇയർ ഫോണുകൾ സ്ഥാനംപിടിച്ച ഒരു സമയമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇയർഫോൺ എല്ലാം മാറ്റി അവിടെ എയർപോഡുകൾ ആണ് വന്നത്. അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ. അങ്ങനെ ഇപ്പോൾ ഐപാഡും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർക്ക് കൂടുതലായി ഉപയോഗിക്കുന്നത് എയർപോഡുകൾ ആണ്. അല്ലെങ്കിൽ ഇയർ ബഡ്സുകൾ. എന്താണ് ഇവയെപ്പറ്റി ഉള്ള വിവരങ്ങൾ. അത് എന്താണ് എന്ന് വിശദമായി ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.
അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക. പല പ്രമുഖ കമ്പനികളും പലതരത്തിലുള്ള എയർപോഡും ഇപ്പോൾ ഇറക്കിയിട്ടുണ്ട്. സംഗീതം ആസ്വദിക്കുന്ന മൊബൈൽ ഫോൺ സൗകര്യമുള്ള ഓരോരുത്തരും ഇത് ഉപയോഗിക്കാറുണ്ട്. നമുക്ക് ഇത് ചെവിയിൽ വെച്ച് ബ്ലൂടൂത്തുമായി കണക്ട് ചെയ്യുകയാണെങ്കിൽ പെട്ടെന്ന് സംസാരിക്കാൻ സാധിക്കുമെന്നും വലിയ മൊബൈൽ ഉപയോഗിക്കുന്നവർക്ക് അത് എടുക്കേണ്ട ആവശ്യം വരുന്നില്ല എന്ന് ഒക്കെയാണ് ഇതിൻറെ ഗുണം എന്ന് പറയുന്നത്. 2016 സെപ്റ്റംബർ ഏഴിനായിരുന്നു ആപ്പിൾ ഇതാദ്യമായി പ്രഖ്യാപിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ആപ്പിളിന്റെ ജനപ്രിയമായ ഒരു എയർപോഡ് ഇറങ്ങുകയും ചെയ്തു. ഓഡിയോ പ്ലെ ചെയ്യുന്നതിനു പുറമെ എയർപോഡുകളിൽ പശ്ചാത്തല ശബ്ദം ചെയ്യുന്ന മൈക്രോഫോണും ബെൽറ്റ് മാക്സിലോ മീറ്ററുകളും ടാപ്പുകളും ഒക്കെയുണ്ട്.
ഓഡിയോ തൽക്കാലം ആയി നിർത്തുവാനുള്ള സംവിധാനങ്ങളും ഇതിലുണ്ട്. ഓഡിയോ പുറത്തെടുക്കുമ്പോൾ സ്വയമേ താൽക്കാലികമായി നിൽക്കുന്നവയും വിപണിയിലെത്തിയിട്ടുണ്ട്. ആപ്പിളിന്റെ എയർപോഡുകൾക്കാണ് കൂടുതൽ ജനപ്രിയത ഉള്ളത്. ദൈർഘ്യമേറിയ സംസാരം ഹാൻഡ് ഫ്രീ ഇതൊക്കെയാണ് ഇവ കൂടുതലായും ഉറപ്പുവരുത്തുന്നത്. 2021 ഒക്ടോബർ 26 ആപ്പിൾ മൂന്നാമത്തെ എയർപോഡ് ഇറക്കുകയായിരുന്നു ചെയ്തത്. ഇതിന് വാട്ടർ റെസിസ്റ്റൻറ് പവർ ഉണ്ടായിരുന്നു. അതുപോലെ ദൈർഘ്യമേറിയ ബാറ്ററി ലൈഫും ഉണ്ടായിരുന്നു. ഇതൊക്കെയായിരുന്നു ഇവയുടെ പ്രത്യേകതകളായി കണ്ടിരുന്നത്. വലിയൊരു മത്സരം തന്നെയാണ് എയർപോഡുകൾ തമ്മിൽ നടന്നു കൊണ്ടിരിക്കുന്നത്.
മറ്റു പല കമ്പനികളും ഇത് ഇറക്കിയിട്ടുണ്ട്. ആപ്പിളിന് ഏറ്റവും വലിയ എതിരാളികൾ എന്ന് പറയുന്നത് സാംസങ് ആണ്. ആപ്പിൾ ആയി സാമ്യമുള്ള വയർലെസ് എയർപോഡു കൾ വിപണിയിലെത്തിക്കുന്നു. വയർലസ്സായ എയർപോഡുകൾക്ക് വലിയ സ്വീകാര്യതയാണ് ഓരോരുത്തർക്കും ഇടയിൽ ഉണ്ടാകുന്നത്. എന്നാൽ ചില വിമർശനങ്ങൾ ഇവയ്ക്ക് വന്നിരുന്നു. ഇവയുടെ ചാർജും മറ്റും നിലനിൽക്കുന്നില്ല എന്നതായിരുന്നു ഇതിന് ഏറ്റവും വലിയ ഒരു വിമർശനാമായി പറഞ്ഞിരുന്നത്. അതുപോലെ ഇത് റീസൈക്കിൾ ചെയ്യുന്നത് ഒരു ബുദ്ധിമുട്ട് ഒക്കെയാണെന്ന് അന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ഒരു നിർമാണ കമ്പനിയിൽ എങ്ങനെയാണ് ഇവ ഉണ്ടാക്കുന്നത്.?
അതിനുശേഷം എങ്ങനെയാണ് ഇവ നമ്മുടെ കൈകളിലെത്തുന്നത്. എത്ര ഘട്ടങ്ങളിൽ കൂടി ആയിരിക്കും നമ്മളിലേക്ക് എത്തുന്നത്. അവയെപ്പറ്റി ഒക്കെയാണ് പറയാൻ പോകുന്നത്. ഇവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ഓരോരുത്തരും കാണാൻ ആഗ്രഹിക്കുന്നത് ആയ ഈ വീഡിയോ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.ഇപ്പോൾ ഇയർഫോൺ എല്ലാം മാറ്റി അവിടെ എയർപോഡുകൾ ആണ് വന്നത്. അല്ലെങ്കിൽ ബ്ലൂടൂത്ത് ഇയർഫോണുകൾ. ഇവ ഉണ്ടാകുന്നത് എങ്ങനെ എന്ന് അറിയാം.