നമുക്ക് എല്ലാവർക്കും ഉള്ള ഒരു കാര്യമാണ് മടി എന്ന് പറയുന്നത്. എന്തെങ്കിലുമൊക്കെ ഒരു വലിയ ജോലി ചെയ്യാൻ പറയുകയാണെങ്കിൽ കൂടുതൽ ആളുകൾക്ക് മടി പിടിച്ച് ഇരിക്കുവാൻ ആണ് ഇഷ്ട്ടം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞായറാഴ്ചകൾ കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്നത്. എല്ലാവരും അലസമായി ഇരിക്കാൻ താല്പര്യപ്പെടുന്ന ഒരു ദിവസമാണ് ഞായറാഴ്ച എന്ന് പറയുന്നത്. മഴയെ പറ്റിയുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ മറക്കരുത്.
എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ പറയുമ്പോൾ ആയിരിക്കും കൂടുതൽ ആളുകളിലേക്ക് മടി ഉണർന്ന് വരുന്നത്. എന്ത് കാര്യം ചെയ്യുന്നതിലും നമുക്ക് കൂടുതൽ ഇഷ്ടം സോഷ്യൽമീഡിയയിലും ഫോണിലും ഒക്കെ സമയം ചെലവഴിക്കാനാണ്. അങ്ങനെ ചെയ്യാതെ തന്നെ നമ്മൾ നമ്മുടെ സമയം മനോഹരമാക്കാൻ ആണ് ശ്രമിക്കേണ്ടത്..കുറച്ച് സമയം ഒഴിവു കിട്ടുമ്പോൾ ഉടനെ ഫോൺ എടുക്കാൻ പോകരുത്. അങ്ങനെയാണെങ്കിൽ സമയം പോകുന്നത് നമുക്ക് അറിയില്ല. ഇപ്പോൾ സാങ്കേതികവിദ്യ ഇത്രത്തോളം വളർന്ന കാലത്ത് പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഒക്കെ നമ്മൾ ഒരു ഫോണിലെ ആപ്ലിക്കേഷൻ എത്രനേരം ഉപയോഗിച്ചു എന്ന് മനസ്സിലാക്കാനുള്ള ആപ്പുകൾ നിരവധിയാണ്. അതൊക്കെ വളരെ നന്നായിരിക്കും.
നമ്മളെല്ലാ ജോലിയും ചെയ്തതിനുശേഷം മാത്രം ഫോൺ എടുക്കുകയാണെങ്കിൽ നമ്മുടെ മടിയും ജോലികളും ഒക്കെ വളരെ പെട്ടെന്ന് തീരുന്ന കാര്യം നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് അങ്ങനെ ഒന്നു നോക്കൂ, നമ്മുടെ എല്ലാ ജോലികളും തീർന്നതിനുശേഷം നമുക്ക് ഒരു റിവാർഡ് പോലെ നമ്മൾ ഫോൺ നോക്കുകയാണ്, അങ്ങനെയാണെങ്കിൽ മാത്രം നമുക്ക് എല്ലാകാര്യങ്ങളിലും ഒരു ഉണർവ് മനസ്സിലാക്കാൻ സാധിക്കും. അതുപോലെ എല്ലാ കാര്യങ്ങളും ഒന്നു ശ്രദ്ധിച്ചു മനസ്സിലാക്കണം. ഉദാഹരണമായി ഒരു അരമണിക്കൂർ സമയം മാറ്റി വെക്കാം, ബാക്കി കാര്യങ്ങൾക്ക് ഇത്ര മണിക്കൂർ അങ്ങനെ ജോലിയുടെ സമയവും ഭക്ഷണത്തിൻറെ ക്രമവും എല്ലാം വളരെ കൃത്യമായി തന്നെ ഒന്ന് സെറ്റ് ചെയ്തു വയ്ക്കുകയാണെങ്കിൽ മടി ഒരു പരിധിയിൽ കൂടുതൽ മാത്രം മാറ്റാൻ സാധിക്കുന്നതാണ്.
ഏതുകാര്യവും വളരെയധികം കൃത്യനിഷ്ഠയോടെ രണ്ടുമൂന്നുദിവസം ചെയ്തു തുടങ്ങുകയാണ് എന്നുണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് നമ്മുടെ ജീവിത ശൈലി ആയി മാറുമെന്നും ഉറപ്പാണ്. കൃത്യമായ സമയങ്ങളിൽ ഉണരുക, അതിനുശേഷം നമ്മൾ ചെയ്യുന്ന ജോലികൾ എന്തൊക്കെയാണോ അതെല്ലാം ഒരു കൃത്യതയോടെ ചെയ്യാൻ നോക്കുക. അങ്ങനെയാണെങ്കിൽ എല്ലാകാര്യത്തിനും നമുക്ക് സമയം തികയുന്നത് നമുക്ക് തന്നെ കാണാൻ സാധിക്കുന്നതാണ്. വളരെ മനോഹരമായ രീതിയിൽ നമ്മുടെ സമയം നമ്മുടെ കൈകളിൽ നില്ക്കുന്നതു മടിയില്ലാതത് ആണ്.ഓരോ കാര്യങ്ങളും നമ്മൾ ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏറെ കൗതുകകരമായ ഒരു വസ്തുത തന്നെയാണ് ഇത്.
ഇനിയും അറിയാം മടിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.