തിരക്കുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ നമ്മുടെ സുരക്ഷഎല്ലാവരും ശ്രദ്ധിക്കാറുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും നന്നുടെ വീടിനും കൃഷിയിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമൊക്കെ കേടുപാടുകള്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ വലിയൊരു മഴയുള്ള ദിവസം റോഡ് മുഴുവന്‍ വെള്ളത്തിലായ അവസ്ഥയില്‍ കാര്‍ ഓടിച്ചു പോയ പലരും അപകടത്തില്‍ പെട്ടു. കാറുകള്‍ വെളളത്തിനടിയിലായി. ഇപ്പോഴിതാ ഈ വെളളപ്പൊക്കത്തില്‍ സമര്‍ത്ഥയായി രക്ഷപ്പെട്ട് ശ്രദ്ധ നേടിയ ഒരു യുവതിയെ പരിചയപ്പെടാം. കാറിന് അകത്ത് നിന്ന് വിദഗ്തമായി വെളിയില്‍ ഇറങ്ങി ഇവര്‍ രക്ഷപ്പെടുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്. ഇതുപോലെ ധൈര്യമുള്ളവര്‍ നിങ്ങള്‍ക്കുമുണ്ടെങ്കില്‍ കമന്റ് ചെയ്യാം.
കടയില്‍ കയറി ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കുന്ന വിരുതന്‍മാരെ കണ്ടിട്ടില്ലേ.അത്തരത്തില്‍ ഒരാളുടെ കാര്യമാണ് ഇനി പറയുന്നത്. സാധനങ്ങള്‍ വാങ്ങിക്കാനാണ് എന്ന വ്യാചേന ഒരാള്‍ കടയിലേക്ക് കയറുന്നു. ജിമ്മി എന്ന യുവാവ് സാധനങ്ങള്‍ എടുത്തു കൊടുക്കുന്നു. പെട്ടന്നാണ് തോക്ക് ചൂണ്ടി കടക്കാരനെ സാധനങള്‍ വാങ്ങാന്‍ വന്നയാള്‍ പേടിപ്പിക്കുന്നത്. പക്ഷെ കടക്കാരന്‍ വളരെ ധൈര്യത്തോടെ നിന്ന് സംഭവത്തെ എതിര്‍ക്കുന്നു. വളരെ കൂളായാണ് അയാള്‍ പെരുമാറിയത്. ചോദിച്ച പണം ഒരു കൂസലും കൂടാതെ എടുത്ത് കൊടുക്കുകയും ചെയ്തു.
യൂറോപ്പിലെ മെട്രോ ട്രയിനില്‍ നിന്ന് നടന്ന വഴക്കാണ് ഇനി പറയുന്നത്. ഒരു സ്ത്രീയും ഒരാളും തമ്മില്‍ വഴക്കായി.പക്ഷെ ഇതിനിടയ്ക്ക് ഒരാള്‍ വളരെ കൂളായി നിന്ന് സ്‌നാക്ക് കഴിക്കുകയായിരുന്നു, ഇയാള്‍ വഴക്ക് വേഗം തീര്‍ത്തു എന്നാണ് പറയുന്നത്. ബാങ്കില്‍ കളവ് നടത്താന്‍ പോയ ഒരു കള്ളനെ കുറിച്ച് ഇനി പറയാം. ഇതൊരു രസകരമായ കഥയാണ്. കാരണം ഇത്തരത്തില്‍ അപമാനിക്കപ്പെട്ട ഒരു കള്ളന്‍ ഈലോകത്തുണ്ടാകില്ല. മുഖം മൂടി അണിഞ്ഞ് ബാങ്കിലേക്ക് കയറിയ ഇയാള്‍ കാഷ്യറിന്റെ അടുത്തെത്തി പണംആവശ്യപ്പെട്ടു. എന്നാല്‍ യുവതി ചെയ്തത് മറ്റൊന്നാണ്. ഒട്ടും പേടിക്കാതെ കള്ളനെ നേരിട്ടു. വലിഞ്ഞ് കയറിയ കള്ളനെ തള്ളി താഴെയിട്ട് തോക്ക് കൈക്കല്ലാക്കി കള്ളനെ തുരത്തുകയാണ് ചെയ്തത്.ഈ രസകരമായ സംഭവം കാണണമെങ്കില്‍ നിങ്ങള്‍ വീഡിയോ ചെയ്ത് നോക്കൂ.
മുതലയെ പേടി ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. സൂവിലും കൊടും കാട്ടിലും ആണ് മുതലേ സാധാരണ ആളുകൾ കണ്ടിട്ടുള്ളത്. പലപ്പോഴും സൂവിൽ മുതലകളെ വളർത്താറുണ്ട് .നിരവധി സന്ദർശകരാണ് മുതലകളെ കാണാൻ വരാറുള്ളത്. ഇത്തരത്തിലൊരു മുതലേ കളിപ്പിക്കുന്ന 2 വിരുതന്മാരുടെ കാര്യമാണ് ഈ പറയുന്നത്. സാധാരണ മുതലായ പേടിയുള്ളതിനാൽ പലരും അതിന്റെ അടുത്തേക്ക് പോകാറില്ല. പക്ഷേ ഇവർ നേരെ തിരിച്ചാണ് ചെയ്യുന്നത്. കാരണം ഇവർക്ക് മുതലേ പേടിയില്ല .മുതലയെ തൊട്ട് കളിക്കുന്നതും മുതലയുടെ തല പിടിച്ച് തിരിക്കുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
ഇങ്ങോട്ട് അടി ഉണ്ടാക്കാൻ വന്നാൽ തിരിച്ച് അങ്ങോട്ട് ഒരെണ്ണം കൊടുക്കാതെ ഒരാളും പിൻമാറാറില്ല. പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത് ശാന്തത ഒട്ടും ഇല്ലാത്തതുകൊണ്ട് തന്നെയാണ്. ഇത്തരത്തിൽ ശാന്തത വളരെ കൂടി പോയ ഒരു യുവാവിനെ പരിചയപ്പെടാം. വളരെ തിരക്കേറിയ ഒരു ട്രാഫിക്കിൽ വച്ച് ഒരു പട്ടാളക്കാരന്റെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഉടനെ തന്നെ പട്ടാളക്കാരൻ ഇറങ്ങി കയ്യേറ്റം ചെയ്യാൻ ആരംഭിച്ചു. എന്നാൽ പട്ടാളക്കാരൻ എത്ര വഴക്ക് ഉണ്ടാക്കിയിട്ടും യുവാവ് അനങ്ങിയില്ല. അയാൾ വളരെ ശാന്തതയോടെ ആണ് എല്ലാം കേൾക്കുന്നതും കാണുന്നതും. ഇത് കാണുന്ന മറ്റുള്ളവരിൽ വലിയ തരത്തിലുള്ള അമ്പരപ്പാണ് ഉണ്ടാക്കിയത് .എങ്ങനെയാണ് ഇത്ര ശാന്തത ലഭിക്കുന്നതെന്ന് നിങ്ങൾക്കും ചിലപ്പോൾ തോന്നിപ്പോകാം
ജോലിഭാരം ഒക്കെ ഇറക്കിവെച്ച് വെള്ളിയാഴ്ച ദിവസം അവധി ഉല്ലസിക്കാൻ വന്ന ഒരു യുവാവിനെ ഇനി പരിചയപ്പെടാം. ഒരു റസ്റ്റോറൻറിൽ വന്ന് ഇഷ്ടവിഭവം എല്ലാം ഓർഡർ ചെയ്തു കൊണ്ട് അദ്ദേഹം ഭക്ഷണത്തിനായി കാത്തിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഹോട്ടലിലേക്ക് ഒരു 10 ഭീകരർ കടന്നുകയറിയത്. അവർ ഹോട്ടൽ അടിച്ചുപൊളിക്കാൻ തുടങ്ങി, പക്ഷേ ഈ സംഭവങ്ങളെല്ലാം നടക്കുമ്പോൾ ആ യുവാവ് അവിടെ തന്നെ ഇരുന്നു ഇത് കണ്ടുകൊണ്ടിരുന്നു, യുവാവിന് യാതൊരു തരത്തിലുള്ള ഭയവും തോന്നിയതേയില്ല, ഈ വീഡിയോ കാണുമ്പോൾ ചിലപ്പോൾ നിങ്ങൾക്ക് ചിരി വന്നേക്കാം.
ഇനി ചിക്കാഗോയിലേക്ക് പുറപ്പെട്ട ഒരു അച്ഛനെയും മകളെയും പരിചയപ്പെടാം. യാത്രാമധ്യേ വലിയൊരു കാട്ടുതീ സംഭവിച്ചു. റോഡിൻറെ ഇരുവശങ്ങളിലും ഉള്ള മരങ്ങൾ എല്ലാം കാട്ടുതീ കാരണം കത്തി നശിക്കാൻ തുടങ്ങി. റോഡുകൾ മുഴുവൻ പുകയും ഉയർന്നു. റോഡ് ട്രാഫിക് കൂടുതലായി. വണ്ടികളെല്ലാം പുറകെ പുറകെ വരാൻ തുടങ്ങി. പക്ഷേ ഈ സംഭവത്തിൽ അച്ഛന് യാതൊരു വിധത്തിലുള്ള പേടിയും അനുഭവപ്പെട്ടില്ല അദ്ദേഹം മകൾക്ക് പാട്ടുപാടി കൊടുക്കുകയാണ് ചെയ്തത്.