സാധാരണയില്‍നിന്നും അധികമായി അവയവങ്ങളുള്ള മനുഷ്യര്‍.

നമ്മുടെ മുഖത്തിന്റെ സൗന്ദര്യം നശിച്ചുവെന്ന് പേടിക്കുന്നവരാണ് കൂടുതലാളുകളും. ജീവിതത്തിലുണ്ടായ കുറവുകളെ കഴിവുകൾ ആക്കി മാറ്റിയ ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതും. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ജീവിതത്തിൽ ഒരു കുറവ് സംഭവിക്കുമ്പോൾ അതോടെ നമ്മുടെ ജീവിതം അവസാനിച്ചു എന്നല്ല വിചാരിക്കേണ്ടത്. കുറവ് എങ്ങനെ നമ്മുടെ കഴിവ് ആക്കി മാറ്റാം എന്നാണ്.അങ്ങനെ ചിന്തിച്ച ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്.

Humans with more limbs than usual
Humans with more limbs than usual

ഒരു സ്ത്രീയുണ്ടായിരുന്നു വിദേശരാജ്യത്ത്, ഇവരുടെ ചിത്രം പോലും പ്രചരിച്ചിരുന്നത് വളരെ വിരൂപയായ സ്ത്രീ എന്നു പറഞ്ഞുകൊണ്ടായിരുന്നു. ലോകത്തിൽ വച്ച് ഏറ്റവും വിരൂപയായ സ്ത്രീ ഇവരാണ് എന്ന് പറഞ്ഞുകൊണ്ട് പല ക്യാപ്ഷനൊടെ പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. സാധാരണ ഏതൊരാളും അത് കാണുമ്പോൾ തളർന്നുപോകും. ഒരുപക്ഷേ ഇവരും ആദ്യമൊക്കെ ഇത് കണ്ടപ്പോൾ കടന്നു പോയിട്ടുണ്ടാകും. പിന്നീട് ഇവർ ഇത് തന്നെ ജീവിതത്തിൽ ഒരു പ്രചോദനമായി എടുത്തു. അങ്ങനെ ജീവിതത്തിൽ മോട്ടിവേഷൻ വീഡിയോകൾ ഇവർ ചെയ്യാൻ തുടങ്ങി. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോട്ടിവേഷൻ സ്പീക്കറുകളിൽ ഒരാളാണ് ഇവർ. അതു പോലെ തന്നെ മറ്റൊരാളുണ്ട്, വളരെ നീളം കൂടിയ ഒരു വ്യക്തിയാണ്.

ജനിതക തകരാറ് കാരണമാണ് ഇദ്ദേഹത്തിന് കൂടുതൽ നീളമുണ്ടായിരുന്നത്. എല്ലാവരും ഇദ്ദേഹത്തെ കളിയാക്കി, ആദ്യമൊക്കെ ഇദ്ദേഹത്തിന് ഒരു വേദന സമ്മാനിച്ചത് കൊണ്ടാവണം. എന്നാൽ പിന്നീട് ആ കുറവിനെ അദ്ദേഹം ഒരു കഴിവ് ആക്കി മാറ്റുകയായിരുന്നു. അതായത് അദ്ദേഹം ഇപ്പോൾ ഒരു ബാസ്ക്കറ്റ് ബോൾ പ്ലേയർ ആണ്. ഏറ്റവും കൂടുതൽ നീളമുള്ള ഒരു ബാസ്ക്കറ്റ് ബോൾ പ്ലേയർക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല എന്നു തോന്നുന്നു. അതുപോലെ മറ്റൊരു പെൺകുട്ടി ഉണ്ട്, ഈ പെൺകുട്ടിയുടെ പ്രശ്നം എന്നു പറയുന്നത് വെള്ളം ഈ പെൺകുട്ടിയുടെ ശരീരത്തിലേക്ക് എത്തുകയാണെങ്കിൽ വലിയ അലർജി ഉണ്ടാകും.വെള്ളം ശരീരത്തിലേക്ക് എത്തുമ്പോൾ അലർജി എന്ന് പറയുമ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ആ പെൺകുട്ടിക്ക് കുളിക്കാൻ സാധിക്കില്ല.

കുളിക്കാതെ എങ്ങനെയാണ് ജീവിക്കുക എന്ന് ചിന്തിക്കാൻ പോലും നമുക്ക് പറ്റില്ല. മറ്റു ചില മാർഗ്ഗങ്ങളിലൂടെ ഒക്കെയാണ് പെൺകുട്ടി ശരീരം വൃത്തിയാക്കുന്നത്.ആ ഒരു കുറവിനെയും അതിജീവിക്കുകയായിരുന്നു. മറ്റുള്ളവർക്ക് മുന്നിൽ സൗന്ദര്യ സംരക്ഷണത്തെപ്പറ്റി എങ്ങനെയാണ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് എന്നതിനെപ്പറ്റി ഒക്കെ വാചാലയാകുന്നു. ആ പെൺകുട്ടിയേ പോലുള്ളവർ സാമൂഹിക മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ഈ പെൺകുട്ടി. ഇതുപോലെ കുറവുകളെ കഴിവുകൾ ആക്കിമാറ്റിയ നിരവധി ആളുകൾ ആണുള്ളത്. ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന കുറവ് നമ്മുടെ പ്രശ്നം കൊണ്ട് സംഭവിക്കുന്നതല്ല.. ഈശ്വരൻ നമുക്ക് വേണ്ടി നൽകിയതാണ്. അതുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോവുകയാണ് വേണ്ടത്. അല്ലാതെ അങ്ങനെ ഒരു കുറവ് നമുക്ക് സംഭവിച്ച നിമിഷം തന്നെ നമ്മുടെ ജീവിതം അവസാനിച്ചു എന്ന് തെറ്റിദ്ധരിക്കുക. ഇന്നോളം അതിജീവിച്ചവർ മാത്രമേ ഈ ഭൂമിയിൽ വിജയിച്ചിട്ടുള്ളൂ എന്ന കാര്യം മറക്കാൻ പാടില്ല.