ഭാര്യഭർതൃ ബന്ധം എന്ന് പറയുന്നത് എപ്പോഴും സന്തോഷവും ആനന്ദകരവും ആക്കാൻ പലപ്പോഴും എല്ലാവരും ആഗ്രഹിക്കാറുണ്ട്. എന്നാൽ സാഹചര്യങ്ങൾ പലപ്പോഴായി വില്ലന്മാരായി എത്താറുണ്ട്. ഒരു ഭാര്യ ഭർത്താവിൻറെ ഇടയിൽ ഉണ്ടായ ഒരു ദാമ്പത്യ വിള്ളലിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.
കുറച്ച് മാസത്തെ ഇടവേളക്കു ശേഷം വീണ്ടും അടുത്തെത്തിയതിൽ അവൾ വളരെയധികം സന്തോഷിച്ചു. എന്നാൽ നിമിഷങ്ങൾക്കകം അയാൾ ലൈം,ഗികബന്ധത്തിൽ ഏർപ്പെടാൻ തുടങ്ങുമ്പോൾ തന്നെ അശ്ലീല വീഡിയോകൾ കാണാൻ തുടങ്ങിയതോടെ അവളിലെ സന്തോഷവും ആനന്ദവുമെല്ലാം കെട്ടടങ്ങാൻ തുടങ്ങി.ഭർത്താവിന്റെ ഈ മോശമായ ശീലം കാരണം അവൾ വളരെയധികം വിഷമിക്കാൻ തുടങ്ങി. വഭർത്താവിനോട് ഇതിനെക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്നതിനെ കുറിച്ച് അവൾക്ക് മനസ്സിലാകുന്നില്ല. കാരണം അവൾക്ക് വളരെയധികം ലജ്ജ തോന്നിപ്പോയി. ഇവർക്ക് രണ്ടുപേർക്കും ഇടയിലെ ഈ പ്രശ്നത്തിന് വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കാം.
അവൾ പറയുന്നത് ഇങ്ങനെ,”എന്റെ വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമയി. ഇപ്പോൾ എനിക്ക് 36 വയസ്സും ഭർത്താവിന് 40 വയസ്സുമാണ്പ്രായം. ഞങ്ങൾ എല്ലായ്പ്പോഴും ഒരു മികച്ച ബന്ധം തന്നെയാണ് പുലർത്തിയിരുന്നത്. ആ ഒരു ബന്ധത്തിൽ ഞങ്ങൾ എപ്പോഴും തൃപ്തരായിരുന്നു. എന്നാൽ ഈയിടെയായി അദ്ദേഹം ഞാനുമയുള്ള ലൈം,ഗികതയിൽ താൽപ്പര്യമില്ലാത്തതായി ഞാൻ ശ്രദ്ധിച്ചു. ഒന്ന്ചുംബിക്കുകയും കെട്ടിപ്പിടിച്ച് ഉറങ്ങുകയും ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്.
പലപ്പോഴും ഞാൻ സ്വയം ശാരീരികമായി സജീവമാക്കാൻ കഠിനമായി ശ്രമിച്ചു.അതിനായി ഞാൻ സെക്‌സിയായി വസ്ത്രം ധരിച്ചു.ചീത്ത സന്ദേശങ്ങളും അയച്ചു. പക്ഷേ അദ്ദേഹം അത്തരമൊരു മാനസികാവസ്ഥയിലായിരുന്നില്ല. ക്ഷീണിതനാണെന്ന് നടിക്കുകയും നിശബ്ദമായി ഉറങ്ങുകയും ചെയ്യുകയാണ് പതിവ്. എന്നോടുള്ള അദ്ദേഹത്തിൻറെ ആകർഷണം കുറഞ്ഞോ എന്ന് ഞാൻ ഭയക്കാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ഒരു ദിവസം അദ്ദേഹം വീണ്ടും എന്നെ പ്രണയിക്കാൻ തുടങ്ങിയപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. ഞങ്ങൾ ശാരീരികമായി അടുത്തു.പക്ഷേ മിനിറ്റുകൾക്കുള്ളിൽ അദ്ദേഹത്തിന് ഉദ്ധാരണം നഷ്ട്ടപ്പെടുകയാണ് ചെയ്തത്.
അതിനു ശേഷം സംഭവിച്ചത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി.അദ്ദേഹം ഫോൺ എടുത്ത് പോൺ വീഡിയോകൾ കാണാൻ തുടങ്ങി. വീണ്ടും അദ്ദേഹം എന്നോടൊപ്പം ശാരീരികമായി പെരുമാറാൻ തുടങ്ങി. ചെയ്യുന്ന കാര്യത്തിൽ എനിക്ക് വല്ല ബുദ്ധിമുട്ടും അനുഭവപ്പെടുണ്ടോ എന്ന് പോലും ചോദിച്ചില്ല. ഈ സംഭവത്തിന് ശേഷം എനിക്ക് വല്ലാതെ അപമാനം തോന്നുന്നു. കാരണം എന്നെ കാണുന്നതിനുപകരം ഞാനുമായുള്ള ശാരീരിക ബന്ധത്തിനിടയിൽ മറ്റേതെങ്കിലും സ്ത്രീയെ കാണാനാണ് അയാൾ ഇഷ്ടപ്പെട്ടത്. ഇത് എന്നെ അപമാനിക്കുന്നതായി തോന്നുന്നു. എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാകുന്നില്ല.
വിദഗ്ധരുടെ അഭിപ്രായം – ധാരാളം ആളുകൾ ഇന്ന് ഓൺലൈനിൽ അശ്ലീല വീഡിയോകൾ കാണുന്നുണ്ട്. തങ്ങളുടെ യഥാർത്ഥ ജീവിത പങ്കാളിയുമായി ബന്ധപ്പെടാനുള്ള കഴിവ് അവർക്ക് നഷ്ടപ്പെടുന്നതാണ് ഇതിന്റെ ഫലം. അതിനർത്ഥം നിങ്ങൾ ഇപ്പോൾ സുന്ദരിയോ ആകർഷകത്വമോ അല്ലെന്ന് കരുതരുത്. ഇത് നിങ്ങളുടെ തെറ്റല്ല. മറിച്ച് പുരുഷന്മാരുടെ ശീലം അങ്ങനെയാണ്. എന്നാൽ നിങ്ങൾ തമ്മിൽ ചർച്ച ചെയ്യേണ്ട സമയമാണിത്. അവന്റെ മോശമായ ശീലം നിങ്ങളുടെ ജീവിതത്തെയും ബന്ധങ്ങളെയും ബാധിക്കുന്നുവെന്ന് നിങ്ങൾ ആശങ്കപ്പെടുന്നുവെന്ന് നിങ്ങൾ അവനോട് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ബന്ധം തിരികെ കൊണ്ടുവരുന്നത് സാധ്യമാണ്. എന്നാൽ അശ്ലീലത്തെ ആശ്രയിക്കുന്നത് കിടപ്പുമുറിയിലെ അവന്റെ പ്രകടനത്തെ ബാധിക്കുകയും നിങ്ങളുടെ ദാമ്പത്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അയാൾ തീർച്ചയായും അംഗീകരിക്കണം.