കേരളം എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് കേരങ്ങൾ തങ്ങി നിൽക്കുന്ന പച്ചപ്പ് നിറഞ്ഞ ഒരു അന്തരീക്ഷം ആയിരിക്കും. എന്നാൽ അത് മാത്രം അല്ലാതെ വികസനത്തിന്റെ പാതയിലേക്കും നമ്മുടെ കേരളം വരണ്ടേ.? ഇന്ത്യയുടെ മൊത്തം കാര്യം എടുത്തു നോക്കുകയാണെങ്കിൽ കേരളം അതിവേഗ വികസനപാതയിൽ തന്നെയാണെന്ന് നിസംശയം നമ്മൾ പറയേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള കേരളത്തിൻറെ ചില കാര്യങ്ങളെപ്പറ്റി സംസാരിക്കാം. ഏറെ കൗതുകകരം രസകരവും അതോടൊപ്പം ചിന്തിക്കാൻ ഉള്ളതുമായ ഒരു അറിവാണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
കേരളം എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു നാട് മാത്രമല്ല വളരെയധികം ടെക്നോളജിയും കൂടി ഇപ്പോൾ കേരളത്തിലെത്തിയിട്ടുണ്ട്. നെൽപ്പാടങ്ങൾ മാത്രം നിൽക്കുന്ന നാടൻ സൗന്ദര്യം കവികൾക്കും കലാകാരന്മാർക്കും നമുക്കും പറയാൻ ഇഷ്ട്ടം ആണ്. പക്ഷേ കാലത്തിനനുസൃതമായ മാറ്റങ്ങൾ നമ്മുടെ നാട്ടിലും വരണം എന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. ടൂറിസത്തിലും അങ്ങനെ എല്ലാ കാര്യത്തിലും ഒരു മാറ്റം ആഗ്രഹിക്കുന്നതിൽ നമുക്ക് യാതൊരു തെറ്റുമില്ല. അതിൽ എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ കേരളത്തിൽ വന്നിട്ടുള്ളത്. അല്ലെങ്കിൽ എന്തൊക്കെ മാറ്റങ്ങൾ വന്നാൽ ആണ് നമ്മുടെ സംസ്ഥാനം കുറച്ചുകൂടി മുന്നോട്ടു പോകുന്നത്.? ഇപ്പോൾ തന്നെ മെട്രോ പോലെയുള്ള പല സൗകര്യങ്ങളും നമ്മുടെ കേരളത്തിൽ വന്നിട്ടുണ്ട്. ഒരു അഞ്ച് വർഷത്തിനുള്ളിൽ വലിയ ഒരു സിറ്റി ആയി തന്നെ കേരളം മാറുമെന്ന് നമുക്ക് അറിയുകയും ചെയ്യാം.
എങ്കിലും എവിടെയൊക്കെയോ നമ്മൾ ആഗ്രഹിക്കുന്നുണ്ടാവും, കേരളത്തിൻറെ സൗന്ദര്യം ഒക്കെ നിലനിർത്തി തന്നെ വികസനം വരണം. നമ്മുടെ ടൂറിസത്തിൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. നൂതനമായ ഒരുപാട് സാങ്കേതിക വിദ്യകൾ വന്നിട്ടുണ്ട്. ഈ മാറ്റങ്ങളൊക്കെ നമ്മുടെ നാടിനെ നല്ലൊരു അവസ്ഥയിലേക്ക് തന്നെയാണോ കൊണ്ടു ചെന്നെത്തിക്കുന്നത്.? എല്ലാത്തിനും രണ്ട് അവസ്ഥകളും ഉണ്ട്. നല്ലതും ചീത്തയുമായിട്ട് ഉള്ള അവസ്ഥകൾ. അത് എല്ലാ കാര്യങ്ങളിലും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അത് ഈ കാര്യത്തിലുമുണ്ട്. ആളുകൾ കൂടുതലും പല കാര്യങ്ങളിലും വിമർശിക്കുന്നുണ്ടായെങ്കിലും എല്ലാവരുടെയും ആഗ്രഹം കേരളം വികസനത്തിന് പാതയിൽ എത്തണം എന്ന് തന്നെയാണ്. നമ്മൾ വികസനത്തിലേക്ക്ത ന്നെയാണ് ഒന്ന് കണ്ണ് തുറക്കേണ്ടത്. പക്ഷേ യഥാർത്ഥ വികസനം നടത്തണമെങ്കിൽ ചില കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം.
ടൂറിസത്തിൽ ജലഗതാഗതത്തിനു ഒക്കെ അത്തരം കാര്യങ്ങൾ നമ്മൾ അത്യാവശ്യമായി തന്നെ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ മുൻപ് പറഞ്ഞ ആ വികസനത്തിന് പാതയിലേക്ക് നമ്മുടെ സംസ്ഥാനം എത്തുകയുള്ളൂ. അതിന് ഒരുപാട് കടമ്പകൾ നമ്മൾ കടക്കേണ്ടി വരും. അത് ഏതൊക്കെയാണെന്ന് വിശദമായി പറയുന്ന ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ നാടിൻറെ ഈ വികസനത്തെപ്പറ്റി വിശദമായി തന്നെ നമ്മൾ അറിയേണ്ടതല്ലേ.
അതിനാൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്. അതോടൊപ്പം വിശദമായി നമ്മൾ മനസ്സിലാക്കുകയും വേണം. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ നാട് വികസനത്തിലേക്ക് എത്തുമെന്ന് അറിയാം.