ഇങ്ങനെയാണ് നിങ്ങളുടെ ജീവിതമെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റണം.

നമ്മൾ ഒരു ദിവസം എന്തൊക്കെ കാര്യങ്ങൾ ആലോചിച്ച് ആയിരിക്കും തുടങ്ങുന്നത്.? എന്തൊക്കെ പ്ലാനിങ് ആയിരിക്കും നമ്മൾ ആ ദിവസം മനോഹരമാക്കാൻ ശ്രമിക്കുന്നത്. പക്ഷേ സത്യത്തിൽ നമുക്ക് അതിനു സാധിക്കാറുണ്ടോ.? ഇല്ല എന്നു പറയുന്നതാണ് സത്യം. നമ്മുടെ എല്ലാ പ്ലാനുകളും ഒറ്റ ദിവസം കൊണ്ട് തന്നെ മാറും. എന്തൊക്കെ നമ്മൾ വിചാരിച്ചാലും അതൊന്നും ചെയ്യാൻ സാധിക്കാത്ത ഒരു അവസ്ഥ. വളരെയധികം വേദന നിറയ്ക്കുന്നതാണ് അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. നമ്മൾ എത്രയൊക്കെ വിചാരിച്ചാലും ഒരിക്കലും നമുക്ക് സാധിക്കില്ല, ചില കാര്യങ്ങൾ മനോഹരമായി ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയുമോ.?

If this is how your life is, change it immediately.
If this is how your life is, change it immediately.

നമ്മുടെ ചില ജീവിതശൈലികൾ തന്നെയായിരിക്കും നമ്മുടെ ചില രീതികളും നമ്മുടെ മനസ്സും തമ്മിൽ വല്ലാത്ത ഒരു ബന്ധമുണ്ട്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ നമ്മുടെ മേലുദ്യോഗസ്ഥൻ നമ്മെ അകാരണമായി വഴക്കു പറയും എന്ന് വിചാരിക്കുക. നമ്മൾ ചെയ്ത എന്തെങ്കിലുമൊരു കാര്യം അയാൾക്ക് ഇഷ്ട്ടം ആവാത്ത പേരിൽ ആയിരിക്കും വഴക്ക് പറഞ്ഞത്, പക്ഷേ നമ്മൾ ജോലിചെയ്ത് ഓഫീസിലെ എല്ലാ ജോലിക്കാരുടെ മുൻപിൽ വെച്ചാണ് അയാളത് ചെയ്യുന്നത്, ഇതിലും വലിയൊരു നാണക്കേട് നമുക്ക് കേൾക്കാൻ ഇല്ലെന്നുതന്നെ പറയാം. നമ്മുടെ മനസ്സ് മാറിപ്പോകും. മനസ്സിൽ പല ചിന്തകളും ആ ഒരു നിമിഷം തന്നെ ചെക്കേറും ആ ദേഷ്യത്തിൽ നമ്മൾ വലിയ സ്പീഡിൽ വണ്ടി ഓടിച്ചു കൊണ്ട് പോവുകയാണ്, ആ സമയത്ത് ട്രാഫിക് സിഗ്നലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് ഒരാൾ നമ്മുടെ മുന്നിലേക്ക് വരുന്നത്.

തീർച്ചയായും നമ്മുടെ ദേഷ്യം പിന്നെ സ്വാഭാവികമായും അയാളിലേക്ക് മാറും, ആവശ്യം ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി നമ്മൾ അയാളെ വഴക്ക് പറയാൻ തുടങ്ങും. ചിലപ്പോൾ വളരെ മോശമായ രീതിയിൽ നമ്മളോട് സംസാരിക്കാം, അത്രയും മോശമായി സംസാരിക്കണമെന്നും നമ്മൾ ആഗ്രഹിച്ചിട്ട് പോലുമുണ്ടായിരുന്നില്ല. പക്ഷേ നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, അതുകൊണ്ടാണ് നമ്മൾ അങ്ങനെ സംസാരിച്ചു പോകുന്നത്. അത്‌ ആരുടെയും കുറ്റമല്ല, ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് പലപ്പോഴും പറയുന്നത്. നമ്മുടെ മനസ്സും നമ്മുടെ രീതികളും തമ്മിൽ വല്ലാത്ത ബന്ധമുണ്ടെന്ന് ഉറപ്പാണ്.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണം എന്നുപറയുന്നത് ഒരാൾ നമ്മളോട് പറയുകയാണ് നമുക്ക് ഒരു കാര്യവും സാധിക്കില്ല നമുക്ക് അതിനുള്ള കഴിവില്ല എന്ന്. നമ്മൾ സ്വാഭാവികമായും ചിന്തിച്ചു നോക്കും. എന്നിട്ട് നമ്മൾ വിചാരിക്കുകയാണ് നമുക്ക് അതിനുള്ള കഴിവില്ല എന്ന്. നമ്മൾ അത് ചെയ്യില്ല എന്ന്. അങ്ങനെ തീരുമാനിച്ചാൽ ജീവിതത്തിൽ ഒരിക്കലും നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അതേസമയം നമ്മൾ ചിന്തിക്കുകയാണ് നമ്മളെക്കൊണ്ട് പറ്റാത്തത് ആയി ഈ ലോകത്തിൽ ഒന്നുമില്ല എന്ന്. നമുക്ക് സാധിക്കാത്തതായി യാതൊന്നുമില്ല നമുക്ക് കഴിയും, ഞാൻ എന്തും ചെയ്യും എന്ന്. അങ്ങനെ തീരുമാനിച്ചാൽ എവറസ്റ്റ് കൊടുമുടി പോലും കീഴടക്കാൻ ചിലപ്പോൾ നമുക്ക് സാധിച്ചേക്കാം.

ചിലപ്പോൾ അല്ല സാധിക്കും എന്നുള്ളത് ഉറപ്പാണ്. പക്ഷേ ആ ഒരു ചിന്ത അതാണ് വേണ്ടത്. നമുക്ക് സാധിക്കാത്തത് ഈ ലോകത്തിൽ ഒന്നുമില്ല. നോക്കൂ മരിക്കാൻ പോലും 100 വഴികളുണ്ട്, അപ്പോൾ ജീവിക്കാൻ അതിലും കൂടുതൽ വഴികൾ ഉണ്ടായിരിക്കും. ജീവിതത്തിൽ നമുക്ക് മികച്ച വ്യക്തിത്വം നേടുവാൻ സാധിക്കുന്ന ചില കാര്യങ്ങളെപ്പറ്റി ആണ് ഈ പോസ്റ്റിനോടൊപ്പം പറയുന്ന വീഡിയോയിൽ പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.