നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നമ്മുടെ അവധിക്കാലങ്ങൾ മനോഹരമാക്കാൻ എവിടെ എങ്കിലും ഒക്കെ പോകാൻ. അമ്യൂസ്മെന്റ് പാർക്കിൽ പോയി എന്തെങ്കിലുമൊക്കെ റൈഡുകളിൽ കയറാൻ. നമ്മുടെ അവധികാലം മനോഹരമാക്കാൻ ഇഷ്ടപ്പെടാത്ത ആരാണുള്ളത്….? പാർക്കുകളിലും വ്യത്യസ്തങ്ങളായ പല റൈഡുകളിലും കാണുവാൻ സാധിക്കും. അത്തരത്തിലുള്ള ചില വ്യത്യസ്തമായ റൈഡുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പല അമ്യൂസ്മെന്റ് പാർക്കുകളിലും ഉള്ള റൈഡുകൾ വളരെയധികം അപകടം നിറയ്ക്കുന്നവയാണ്. വ്യത്യസ്തമായ ചില റൈഡുകൾ ഉള്ള അമ്യൂസ്മെൻറ് പാർക്കിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. വൃത്താകൃതിയിലുള്ള വളരെ വ്യത്യസ്തമായ ഒരു റൈഡ് നമുക്ക് കാണുവാൻ സാധിക്കും. കൈയ്യിൽ കയറുകയാണെങ്കിൽ അല്പം ധൈര്യം കൂടി വേണം എന്നുള്ളത് ഉറപ്പാണ്. എല്ലാ സുരക്ഷാ സൗകര്യങ്ങളും ഉണ്ടെങ്കിലും ഈ റൈഡിൽ കയറുന്നവർ തീർച്ചയായും ഭയന്നു പോകും എന്നുള്ളത് ഉറപ്പാണ്. കാരണം അത്രത്തോളം ഭയം നൽകുന്നതാണ് ഈ റൈഡിലെ യാത്ര എന്നു പറയുന്നത്. അതുപോലെ ബസ് പോലെ തോന്നിക്കുന്ന വ്യത്യസ്തമായ മറ്റൊരു റൈഡ് ഉണ്ട്.
ഈ റൈഡിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇവയിൽ സഞ്ചരിക്കുമ്പോൾ കുളിക്കാൻ സാധിക്കുന്നുണ്ട് എന്നതാണ്.ഇതിന്റെ ഉള്ളിൽ നിറയെ വെള്ളമാണ്. കുളിക്കാനുള്ള എല്ലാ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറുകയാണെങ്കിൽ ഇറങ്ങാൻ നേരം വരെയും നമ്മൾ ഓട്ടോമാറ്റിക്കായി വെള്ളത്തിൽ യാത്ര ചെയ്യുകയാണ് ചെയ്യുന്നത്. വളരെ മനോഹരമായ ഒരു റൈഡ് ആണ് ഇതെങ്കിലും വളരെയധികം അപകടം നിറഞ്ഞതാണ് എന്നാണ് പലരും പറയുന്നത്. ഇതിലെ യാത്ര അപകടം നിറഞ്ഞതാണ് എന്നാണ് പറയുന്നത്. കുട്ടിക്കാലത്തെ മുത്തശ്ശി കഥകളിൽ പ്രേതകഥകൾ കേട്ട് ഭയന്നിട്ടുള്ളവരായിരിക്കും നാം. അപ്പോൾ ഒരു പ്രേതം പെട്ടെന്ന് നമ്മുടെ കൺമുൻപിൽ വന്നു നിൽക്കുകയാണെങ്കിലോ….?
വിദേശ രാജ്യത്ത് വളരെയധികം വ്യത്യസ്തമായ രീതിയിലാണ് ഈ റൈഡ് രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു പെട്ടിക്ക് ഉള്ളിലേക്ക് കയറിക്കിടക്കുന്ന ശേഷമാണ് ഇവർ ഭീകരമായ രീതിയിൽ ആളുകളെ ഭയപ്പെടുത്തുന്നത്. വളരെയധികം ഭയം നിറഞ്ഞ ഒരു റൈഡ് ആണെന്നാണ് പറയപ്പെടുന്നത്. അതുപോലെ മറ്റൊരു റൈഡ് ഉണ്ട്. ഒരുപാട് ദൂരം സഞ്ചരിച്ചു വേണം ഈ റൈഡിൽ നിന്നും വെള്ളത്തിലേക്ക് എത്താൻ. ഒരിക്കൽ ഒരു സ്ഥലത്ത് വെച്ച് ഇങ്ങനെ ഒരു സ്ത്രീ റൈഡിലൂടെ സഞ്ചരിച്ചപ്പോൾ ഇടയ്ക്കുവെച്ച് ഇവർ കുടുങ്ങിപ്പോയി എന്ന വാർത്തയാണ് അറിഞ്ഞത്. പിന്നീട് കുറേ സമയത്തെ പരിശ്രമത്തിനുശേഷം ആയിരുന്നു ഇവരെ പുറത്ത് എത്തിച്ചേരുന്നത്.
വളരെയധികം ദീർഘമായ ഒരു പാതയാണ് ഇതിലൂടെ പുറത്തേക്ക് എത്തുവാൻ. ഏകദേശം ഒരു മണിക്കൂർ വേണം ഒരാൾക്ക് വേണ്ടി വരുന്നത്. അപ്പോൾ തന്നെ അറിയാമല്ലോ ആ പാതയുടെ ദൈർഖ്യം എത്രത്തോളം ഉണ്ടായിരിക്കുമെന്ന്. പിന്നീട് ഈ യുവതി അമ്യൂസ്മെൻറ് പാർക്കിന് എതിരെ കേസ് കൊടുക്കുകയും അവരുടെ കയ്യിൽ നിന്നും വലിയൊരു തുക നഷ്ടപരിഹാരം വാങ്ങുകയും ചെയ്തു എന്നാണ് അറിയാൻ സാധിക്കുന്നത്. ലോകത്തിലെ തന്നെ വ്യത്യസ്തമായ റൈഡുകൾ ഉള്ള ലോകത്തെ അമ്മ്യുസ്മെന്റ് പാർക്കുകളെ പറ്റി അറിയാം. അവയുടെ വിവരങ്ങൾ വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഏറെ കൗതുകകരം രസകരവുമാണ് ഈ അറിവ്.