കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം പോവാൻ ഇഷ്ടമുള്ള ഒന്നാണ് അമ്യൂസ്മെൻറ് പാർക്ക് എന്ന് പറയുന്നത്. വളരെയധികം അപകടങ്ങൾ ഇത്തരം അമ്യൂസ്മെൻറ് പാർക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്. കുറച്ച് നേരത്തെ വിനോദത്തിനുവേണ്ടി നമ്മൾ പാർക്കുകളിൽ എത്തുമ്പോഴും ശ്രദ്ധിക്കാതെ പോകുന്ന പല അപകടങ്ങളും ആണ് നമ്മെ കാത്തിരിക്കുന്നത്. ലോകത്തിലെതന്നെ അപകടകരങ്ങളായ ചില അമ്യൂസ്മെൻറ് പാർക്കുകളെ പറ്റിയാണ് പറയുവാൻ പോകുന്നത്. അതോടൊപ്പം എല്ലാവരും അറിയേണ്ട വിവരം ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. അമ്യൂസ്മെൻറ് പാർക്ക് റൈഡുകളെ പറ്റി പറയുമ്പോൾ ഇത് വളരെയധികം അപകടകരമായ ഒരു പാർക്ക് ആണ്. അബുദാബിയിലുള്ള ഒരു അമ്യൂസ്മെൻറ് പാർക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ റോളർ കോസ്റ്റർ ആയ ഒരു റൈഡിന്റെ പേരിൽ ആണ് പ്രസിദ്ധം ആയിരിക്കുന്നത്. ഈ ഒരു പ്രത്യേകത കാരണം ലോകത്തിലെ തന്നെ അപകടം നിറഞ്ഞ ഒന്നാണ്ഈ പാർക്ക്. ഈ റൈഡിന്റെ പരമാവധി വേഗത എന്ന് പറയുന്നത് 240 കിലോമീറ്റർ ആണ് മണിക്കൂറിൽ. അതുകൊണ്ടുതന്നെ ഇത് വളരെയധികം അപകടം നിറഞ്ഞ ഒരു അമ്യൂസ്മെൻറ് പാർക്ക് ആയാണ് അറിയപ്പെടുന്നത്. അത് പോലെതന്നെ ജപ്പാനിലെ ഒരു അമ്യൂസ്മെൻറ് പാർക്ക് ഉണ്ട്. ഈ പാർക്ക് 121 ഡിഗ്രി ഡ്രോ ആംഗിളിൽ ഉള്ളതാണ്.
അതുകൊണ്ട് തന്നെ ഇത് പ്രശസ്തമാണ്. ഇനി ഫ്ലോറിഡയിലേക്ക് പോവുക ആണ് എങ്കിൽ, കുട്ടികളുടെ പ്രിയപ്പെട്ട സ്ഥലമായ ഡിസ്നി വേൾഡിലെ ഒരു അമ്യൂസ്മെൻറ് പാർക്കിലെ ഒരു റൈഡിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഒരു സ്റ്റീൽറോളർ കോസ്റ്റർ ആണ് അപകടകാരി. ഏറ്റവും വേഗതയേറിയ റോളർ കോസ്റ്ററും ഡിസ്നി തീം പാർക്കിലെ തന്നെയാണ്. അതോടൊപ്പം തന്നെ ഏറ്റവും ഉയരമേറിയ ഒരു റോളർ കോസ്റ്റർ ഇതുതന്നെയാണ്. നോവേഡയിൽ ഉള്ള ഒരു അമ്യൂസ്മെൻറ് റൈഡ് ആണ് മറ്റൊരു അപകടം നിറയ്ക്കുന്ന അമ്യൂസ്മെൻറ് പാർക്ക് എന്നുപറയുന്നത്. അടുത്തത് ന്യൂജഴ്സിയിലുള്ള പാർക്കുകൾ. വളരെയധികം ഉയരമുള്ള പാർക്കുകൾ ആണ് ഇവ. അതുപോലെ ജപ്പാനിൽ മറ്റൊരു അപകടകാരിയായ അമ്യൂസ്മെൻറ് പാർക്കുമുണ്ട്.
ഇതിലെ റോളർ കോസ്റ്റർ ആണ് അപകടകാരിയായി അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റോളർ കോസ്റ്റർ ആയും ഇത് അറിയപ്പെടുന്നുണ്ട്. കുട്ടികളെ പലപ്പോഴും നമ്മൾ ഇത്തരം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുന്നത് അവരുടെ സന്തോഷത്തിനു വേണ്ടി മാത്രമല്ല. എന്തെങ്കിലുമൊക്കെ സന്തോഷം അവർക്ക് കിട്ടട്ടെന്ന് കരുതി ആണ്. ഭയം ഉള്ള കുട്ടികളാണെങ്കിൽ ആ ഭയം ഒക്കെ അവരിൽ നിന്നും മാറിപ്പോകട്ടെന്ന് കരുതി. പലപ്പോഴും നമ്മൾ കുട്ടികളുടെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യം വളരെയധികം അപകടമായിരിക്കും വിളിച്ചുവരുത്തുന്നത്. എത്രയൊക്കെ പറഞ്ഞാലും ഈ റൈഡുകൾ എല്ലാം യന്ത്രത്താൽ പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവ ഒരിക്കലും സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പ് പറയുവാൻ സാധിക്കില്ല. അതുകൊണ്ട് അവയെ വിശ്വസിച്ചുകൊണ്ട് ഒരിക്കലും നമ്മൾ നമ്മുടെ കുട്ടികളെ അത്തരം റൈഡിലേക്ക് കയറ്റി ഇരുത്താൻ പാടുള്ളതല്ല.
അത്രത്തോളം അപകടകരമായ ഒരു റൈഡ് ആണെങ്കിൽ അത്രയ്ക്ക് സാഹസികത നമ്മൾ ആഗ്രഹിക്കാതിരിക്കുക തന്നെയാണ് നല്ലത്. ഇനിയുമുണ്ട് ലോകത്തിലെ അപകടം നിറഞ്ഞ നിരവധി പാർക്കുകൾ. അവയുടെ എല്ലാം വിവരങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം തന്നെ എല്ലാവരും അറിയേണ്ടതാണ് ഈ വിവരം. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം.