സിമ്മിംഗ് പൂൾ എന്നതിനെപ്പറ്റി അറിയാത്തവരായി ആരും ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ പലരുടെയും വീട്ടിൽ പോലും സ്വിമ്മിംഗ് പൂൾ ഉണ്ടായിരിക്കും. പലരും ആഡംബരത്തിന്റെ പ്രതീകമായാണ് സ്വിമ്മിംഗ് പൂളിനെ പോലും കാണുന്നത്. എന്നാൽ ലോകത്തിലെ തന്നെ വ്യത്യസ്തമായ ചില സ്വിമ്മിംഗ് പൂളിനെ പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. റിസോർട്ടുകളിലും വലിയ വീടുകളിലും ഒക്കെ മനോഹരങ്ങളായ സിമ്മിങ് പൂളുകൾ നമ്മൾ കാണാറുണ്ട്.
അവധിക്കാലങ്ങൾ മനോഹരമാക്കാൻ നമ്മൾ ചെയ്യുന്ന റിസോർട്ടുകളിൽ അതിമനോഹരമായ സ്വിമ്മിംഗ് പൂൾ കാണുന്നത് വലിയ സന്തോഷം തന്നെയാണ്. വ്യത്യസ്തമായ ചില സ്വിമ്മിംഗ് പൂളിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇതിൽ കുറച്ച് സമുദ്രജീവികൾ വരെ വസിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അതിൽ ഭീഷണിയുള്ള സ്രാവുകൾ വരെ അടങ്ങിയിട്ടുണ്ട്. സമുദ്രത്തിലെ ഒരു മാതൃകയിലാണ് ഇവ ഒരുങ്ങിയിരിക്കുന്നത് എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. ഇതിൽ അതിഥികൾക്കായി ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ വരെ സജ്ജീകരിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഇനി മറ്റൊരു മനോഹരമായ ഹോട്ടലിൽ ഉള്ള സ്വിമ്മിംഗ് പൂളിനെ പറ്റി ആണ് പറയാൻ പോകുന്നത്.
ഇത് വലിയ ഒരു പാറക്കെട്ടിന്റെ ഉയരത്തിലാണ് ഇരിക്കുന്നത്. വളരെ അതിശയകരമായ ഒരു കാഴ്ചയാണ് ഇത്. വളരെ മനോഹരമാണ്. എന്നാൽ നീന്തൽ കുളത്തിന് ചുറ്റും പ്രകൃതിദത്തമായ ചില ക്രമീകരണങ്ങൾ കൂടിച്ചേർന്നതാണ് ഇവ എന്നതാണ് ഇതിൻറെ പ്രത്യേകത. എങ്കിലും ഒറ്റനോട്ടത്തിൽ കാണുമ്പോൾ ചിലർക്കെങ്കിലും ഒരു ഭയം ജനിപ്പിക്കുന്നത് കൂടിയാണ് ഇവയെന്ന് പറയാതിരിക്കുവാൻ സാധിക്കില്ല. അതുപോലെ അതി മനോഹരമായ മറ്റൊരു സ്വിമ്മിംഗ് പൂളും കൂടിയുണ്ട്. ഇതിനുള്ളിൽ പല രീതിയിലുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനുള്ളിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ട് പോകും എന്നുള്ളത് ഉറപ്പാണ്. അതിനുള്ളിലേക്ക് പോകുന്ന ഒരാൾക്ക് കടലിൽ ഡൈവിങ്ങിന് പോകുന്ന പ്രതീതി ആയിരിക്കും തോന്നുക.
അത്രയ്ക്ക് അതി മനോഹരമായ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. തടികൊണ്ട് അതിമനോഹരമായ ഒരുക്കിയിരിക്കുന്ന മറ്റൊരു സ്വിമ്മിംഗ് പൂളും ഉണ്ട്. ഇത് ഏകദേശം 100 വർഷങ്ങൾക്കു മുൻപേ സ്ഥാപിതമായത് എന്ന് അറിയുവാൻ സാധിക്കുന്നത്. വ്യത്യസ്ത വലിപ്പത്തിലും താപനിലയിലുള്ള 10 കുളങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിനിടയിലും മറ്റുമാണ് ഇവയുടെ പ്രത്യേകതകൾ എന്നും അറിയുവാൻ സാധിക്കുന്നുണ്ട്. ഇനി ഒരു മലയുടെ മുകളിലുള്ള സ്വിമ്മിംഗ് പൂളിനെ പറ്റി പറയുകയാണെങ്കിലോ അതായത് ഒരു വലിയ കെട്ടിടത്തിന് മുകളിൽ ഒരു സ്വിമ്മിങ് പൂള്. അത് ഗ്ലാസ് കൊണ്ട് നിർമ്മിച്ചത് ആണ് എങ്കിലോ.? എന്താണെങ്കിലും അല്പം ഭയം തോന്നാതിരിക്കില്ല. അതിനുള്ളിലേക്ക് എങ്ങനെ കയറുമെന്ന് പേടി വരും.
എന്നാൽ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും ഉറപ്പു വരുത്തിയിട്ടുള്ള ഒരു സ്വിമ്മിംഗ് പൂൾ തന്നെയാണ് ഇത് . യാതൊരുവിധത്തിലും ഈ സ്വിമ്മിംഗ് പൂളിൽ കുളിക്കുമ്പോൾ ഭയക്കേണ്ട കാര്യമില്ല. അതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഇതിന്റെ മുകളിലെ മുനമ്പിൽ നിന്നുകൊണ്ട് താഴത്തെ കാഴ്ചകൾ കാണുവാൻ സാധിക്കുക എന്ന് പറയുന്നതും ഒരു പ്രത്യേക അനുഭവം തന്നെയായിരിക്കും. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തത പുലർത്തുന്ന നിരവധി സ്വിമ്മിംഗ് പൂളുകൾ. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.