ഈ സിനിമ തീയറ്ററില്‍ നിങ്ങള്‍ക്ക് ഭാര്യമാരുമായി കിടന്ന് സിനിമ കാണാം.

നമ്മളെല്ലാവരും തീയേറ്ററിൽ ഒക്കെ പോയി സിനിമ കാണുവാൻ ഇഷ്ടപ്പെടുന്നവരാണ്. മനസ്സിന് ഒരു റിഫ്രഷ്മെന്റ് ഒക്കെ ഉണ്ടാക്കുന്നതിനുവേണ്ടി സിനിമ കാണുന്നത് വളരെയധികം ഉപകാരമുള്ള ഒന്നുതന്നെയാണ്. അതുകൊണ്ടുതന്നെ വർഷത്തിൽ ഒരു സിനിമയെങ്കിലും കാണാത്തവർ ഉണ്ടായിരിക്കുക ഇല്ല. തീയേറ്ററിൽ പോയി സിനിമ കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്. അങ്ങനെ തീയേറ്ററിൽ പോയി സിനിമ കാണുന്നവർക്ക് ചില പ്രത്യേക തീയേറ്ററുകളെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഏറെ കൗതുകകരവും രസകരവുമായ വാർത്ത ആണ് ഇത്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.

Bed Cinema Theaters
Bed Cinema Theaters

പലതരത്തിലുള്ള തിയേറ്ററുകളിൽ നമ്മൾ പോയിട്ടുണ്ടാകും. ഡിജിറ്റൽ തിയറ്ററുകളിലും സാധാരണ തീയേറ്ററുകളിലും ഒക്കെ. എന്നാൽ കിടന്നുകൊണ്ട് സിനിമ കാണാൻ പറ്റുന്ന തീയേറ്ററിൽ പോയിട്ടുണ്ടോ….? കസേരയിൽ അല്ല, കട്ടിലിൽ കിടന്ന് കൊണ്ട്. അങ്ങനെയൊരു തീയേറ്റർ ഉണ്ട്. വിദേശത്ത് ആണെന്ന് മാത്രം. ഒരു പ്രത്യേക രീതിയിലാണ് ഈ തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. ഒരു കുടുംബത്തിനു മുഴുവൻ കിടന്നുകൊണ്ട് സിനിമ കാണാവുന്ന രീതിയിലാണ് ഈ തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. കട്ടിലുകൾ ആണ്, ഇവയിൽ കിടന്ന് കാണാം, അതോടൊപ്പം തന്നെ എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ട്. തലയിണയും മറ്റും ഉണ്ട്. 3 മണിക്കൂർ സമയം ഇത് ഉപയോഗിക്കാം.

അവിടെ ഇരിക്കുകയോ കിടക്കുകയോ ചെയ്യാവുന്നതാണ്. 3 മണിക്കൂർ സമയം മാത്രമേ തീയേറ്റർ അനുവദിക്കുന്നുള്ളൂ. പിന്നെ അവിടെയുള്ള ഒരു പ്രത്യേകത എന്ന് വെച്ചാൽ ആ തിയേറ്ററിലേക്ക് കയറുന്ന നിമിഷം മുതൽ അവർ നൽകുന്ന ചെരുപ്പുകൾ വേണം ഉപയോഗിക്കുവാൻ. ഒരു ഫാമിലിക്ക് മുഴുവനായി ആണ് ഒരു കട്ടിൽ. അതിലൂടെ ആളുകൾക്ക് വീട്ടിലിരുന്ന് സിനിമ കാണുന്ന ഒരു പ്രതിതി ലഭിക്കുകയും ചെയ്യും. ഒരു ബുദ്ധിമുട്ടും ഇല്ലാതെ സിനിമ കാണുകയും ചെയ്യും. എത്ര മനോഹരമായ ആചാരങ്ങൾ ആണ് അല്ലേ….? ഇനി വെള്ളത്തിൽ നീന്തി കളിച്ചു കൊണ്ടു ഒരു സിനിമ കണ്ടാലോ….? അത് എങ്ങനെയാണ് എന്നോർത്ത് ഞെട്ടണ്ട കാര്യമില്ല. അതിനുള്ള സൗകര്യവും ഒരുക്കി തരുന്നുണ്ട് ഒരു തീയേറ്ററിൽ.

വെള്ളത്തിൽ ഇരുന്നു കൊണ്ട് സിനിമ കാണാവുന്ന സൗകര്യങ്ങളാണ്. വെള്ളത്തിന് ഉള്ളിലിരുന്ന് കൊണ്ട് എങ്ങനെയാണ് സിനിമ കാണുന്നത് എന്നാണ് സംശയം എങ്കിൽ അതുവേണ്ട ചെറിയ പൂളുകൾ പോലെ ഒരു സംവിധാനം ഒരുക്കുകയാണ്. ഇതിൽ ആണ് സിനിമ കാണുന്നത്. ഇനി തണുത്ത വെള്ളത്തിൽ ഇരിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേകം ചൂടുവെള്ളവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കാലം പോകുന്ന പോക്കേ എന്തൊക്കെ മാറ്റങ്ങളാണ്. ഒരു സിനിമ കാണുവാൻ ലഭിക്കുന്നത്. പലപ്പോഴും നമ്മൾ സിനിമയൊക്കെ കാണുന്നത് ഇരുട്ടുനിറഞ്ഞ ഇടങ്ങളിൽ ഇരുന്നു കൊണ്ടായിരിക്കും. എന്നാൽ വിശാലമായ സ്ഥലത്ത് ഇരുന്നുകൊണ്ട് സിനിമ വലിയ സ്ക്രീനിൽ കാണാൻ താല്പര്യം ഉണ്ടായിരിക്കില്ലേ….?

അങ്ങനെയൊരു സജ്ജീകരണവുമൊരുക്കാറുണ്ട് വിദേശരാജ്യത്ത്. വിശാലമായ സ്ഥലങ്ങളിലാണ് സിനിമ കാണിക്കുന്നത്. ഒരു വലിയ സ്‌ക്രീനിൽ ആണ് ചിത്രങ്ങൾ കാണിക്കുന്നത്. നിരവധി ആളുകൾക്ക് ഒരുമിച്ചിരുന്ന് സിനിമ കാണുവാൻ സാധിക്കും. പക്ഷേ സിനിമ തുടങ്ങിയതിനുശേഷം ചുറ്റും ഉള്ള കാറ്റും അതിന്റെ സൗന്ദര്യവും എല്ലാം ആസ്വദിച്ചുകൊണ്ട് സിനിമ കാണുവാനും സാധിക്കും. വ്യത്യസ്തമായ തിയേറ്ററുകളെ കുറിച്ചു വിശദമായി പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരം രസകരവുമായി അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക.അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറഞ്ഞ വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ വാർത്ത എത്താതെ പോകാൻ പാടില്ല.