ദിനംപ്രതി നമ്മൾ രസകരമായ പല സംഭവങ്ങളും അറിയാറുണ്ട്. അവയിൽ പലതും നമ്മൾ ക്യാമറയിലൂടെ മറ്റും ആയിരിക്കും അറിയുന്നതും. അതിൽ രസകരമായ ചില സംഭവങ്ങളൊക്കെ ക്യാമറകളിൽ പതിക്കുകയും ചെയ്യും. അത്തരത്തിൽ പതിഞ്ഞ ചില രസകരമായ സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവും അതോടൊപ്പം ആകാംഷ നിറയുന്നതും ആയ ഒരു അറിവാണ്. അതിനാൽ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. മനോഹരമായ ചില സംഭവങ്ങൾ നമ്മൾ ക്യാമറയിലൂടെ അറിയാറുണ്ട്.
അത്തരം സംഭവങ്ങൾ നമ്മെ ചിലപ്പോഴെങ്കിലും ഞെട്ടികാറുണ്ട് ക്യാമറ. എന്നാൽ ഇപ്പോൾ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമായിക്കഴിഞ്ഞു ക്യാമറ. എവിടെയും ക്യാമറകളാണ് കാണാൻ സാധിക്കുന്നത്. ഏറെ രസകരമാണ് ഈ ക്യാമറകൾ കാരണമുണ്ടാകുന്ന പല സംഭവങ്ങളും. ജിറാഫിന്റെ ഒരു രസകരമായ സംഭവം ആണ് കാണാൻ സാധിക്കുന്നത്. ഒരു സൂവിന്റെ അരികിലുള്ള റസ്റ്റോറന്റിൽ ഇരുന്ന് ഒരു ഫാമിലി മുഴുവൻ. ആഹാരം കഴിക്കുകയാണ് അതിനിടയിലൊരു ജിറാഫ് അവിടെ ഒന്ന് എത്തി നോക്കുന്നുണ്ട്. അവിടെ നിന്ന് ഒരു കുട്ടി ജിറാഫിനെ കണ്ടു. ജിറാഫ് നോക്കുന്നത് കണ്ട് കുട്ടി എന്തോന്ന് കഴിക്കാനായി നൽകുന്നുണ്ട്.
അത് വാങ്ങിയതിനുശേഷം കുട്ടിയുടെ അരികിൽ നിൽക്കുന്ന ആളിനെ തലകൊണ്ട് തട്ടി നീക്കുന്നതാണ് കാണുന്നത്. എന്തോ അയാളുടെ സ്വഭാവം ആ ജിറാഫിന് ഇഷ്ടമായില്ല എന്ന് തോന്നുന്നു. വളരെ രസകരമായ ഒരു സംഭവമായിരുന്നു ഇത്. ഇത് കണ്ടു കൊണ്ട് അവിടെ എല്ലാവരും ചിരിക്കുന്നതും കാണാൻ സാധിക്കുന്നതാണ്. നമ്മളൊക്കെ സിനിമയിലും മറ്റും കണ്ടിട്ടുള്ള ഒന്നായിരിക്കും മുകളിൽ ഒന്നുമില്ലാത്ത ഒരു വാഹനം, ആ കാറിൽ നമ്മൾ കൂടുതലായും കണ്ടിട്ടുള്ളത് ചില റൊമാൻറിക് രംഗങ്ങൾ തന്നെയായിരിക്കും. കാണുമ്പോൾ തന്നെ വളരെയധികം മികച്ചത് എന്ന് തോന്നുന്ന ഒരു വാഹനം, എന്നാൽ ആ വാഹനത്തിൽ കുടയും ചൂടി പോകുന്ന ഒരാളെ നമുക്ക് കാണാൻ സാധിക്കും. മഴയാണെങ്കിൽ റൊമാൻറിക് ഒന്നും വരില്ലല്ലോ, അതുകൊണ്ട് അവർ കുടചൂടിയത് ആയിരിക്കും.
പലപ്പോഴും നമ്മൾ യാത്രകളൊക്കെ നടത്തുമ്പോൾ ചിലപ്പോഴെങ്കിലും നമ്മൾ ചില ആളുകളെ കാണാറുണ്ട്.അത് ഇപ്പോൾ മനുഷ്യർ തന്നെയാകണമെന്നില്ല. ചിലപ്പോൾ മൃഗങ്ങളെയും ആയിരിക്കാം. അത്തരത്തിലുള്ള ഒരു കാര്യമാണ് പറയുവാൻ പോകുന്നത്. ഒരാൾ ഒരിടത്തേക്ക് സഞ്ചരിക്കുകയായിരുന്നു അപ്പോഴാണ് കാറിന് മുൻപിലേക്ക് പെട്ടെന്ന് ഒരു ഒട്ടകവും ഒരു കുഞ്ഞ് ഒട്ടകവും എത്തുന്നത്. പെട്ടന്ന് കാണുമ്പോൾ ഒന്ന് ഭയന്നു പോകും. ഈ കുഞ്ഞ് ഒട്ടകം വലിയ ഒട്ടകത്തിന്റെ കുഞ്ഞ് ആയിരിക്കും എന്ന്. എന്തുചെയ്യും പെട്ടെന്ന് ഇങ്ങനെ സംഭവിച്ചാൽ.?
ഇയാൾ ബുദ്ധിപരമായി ആയിരുന്നു ഈ സംഭവം നേരിടുന്നത്. ഇയാൾ ഒട്ടകത്തിന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഓടുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്.എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തത് എന്ന് സംശയിക്കേണ്ട. വളരെ ബുദ്ധിപരമായ ഒരു നീക്കമാണ് ആ മനുഷ്യൻ ചെയ്തത്. കാരണം ഒട്ടകത്തിന്റെ കുഞ്ഞിനെ എടുത്തു കൊണ്ട് ഓടുമ്പോൾ ആ അമ്മ ഒട്ടകം പിന്നാലെ വരും എന്ന് അയാൾക്ക് പൂർണ ബോധ്യമുണ്ടായിരുന്നു മറ്റു വാഹനങ്ങൾക്ക് ഇവ ഒരു തടസ്സമാകരുത് എന്നും ഇവരുടെ ജീവന് തടസ്സം ആകേണ്ട എന്നു വിചാരിച്ച് ആയിരിക്കും അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇദ്ദേഹത്തിൻറെ കണക്കുകൂട്ടൽ തെറ്റിയില്ല.
തൊട്ടുപുറകെ എത്തി അമ്മ ഒട്ടകം. ആ സമയം കൊണ്ട് കുഞ്ഞിനെ അവിടെ വെച്ചതിനു ശേഷം വീണ്ടും ഓടി ഇദ്ദേഹം വണ്ടിയിലേക്ക് കയറുന്നതും കാണാൻ സാധിക്കും. ഏതായാലും കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ ഇദ്ദേഹത്തിന് ഉപദ്രവിക്കാൻ അമ്മ ഒട്ടകം തയ്യാറായില്ല. ഇനിയുമുണ്ട് ഇത്തരത്തിലുള്ള ചില സംഭവങ്ങൾ. അവ ഒക്കെ ഉൾകൊള്ളിച്ച ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്.