അവിശ്വസനീയമായ നിമിഷങ്ങൾ ക്യാമറയിൽ പതിഞ്ഞപ്പോള്‍.

രസകരമായ പല സംഭവങ്ങളും നമ്മൾ അറിയുന്നത്. ചിലപ്പോൾ ചില ക്യാമറ ദൃശ്യങ്ങളിലൂടെയൊ സോഷ്യൽ മീഡിയയിലൂടെ ഒക്കെയായിരിക്കും അതിനുള്ള കാരണം. ഇത്തരം ദൃശ്യങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ ആണ് പതിയുന്നത് എന്നത് തന്നെയാണ് ക്യാമറകളിൽ പതിയുന്നത്. ചില രസകരമായ ദൃശ്യങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടു തന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുകയാണ് വേണ്ടത്. അതിനായി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.

നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ ആണെങ്കിലും ക്യാമറക്കണ്ണുകൾ അപ്പോൾ തന്നെ ഒപ്പിയെടുക്കും. പിന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകാൻ ഒരുപാട് സമയമൊന്നും വേണ്ട എന്ന് തന്നെ പറയാം. ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾ അരങ്ങുവാഴുന്ന കാലമായതുകൊണ്ട് തന്നെ, ഒരു വീഡിയോ ഇറങ്ങിയാൽ മതി. എല്ലാവരും ഒന്നും വൈറൽ ആയി മാറുവാൻ. അത്തരത്തിൽ ചിലർക്ക് പറ്റിയ ചില പണികളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ബജി കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ആളെ ആണ് കാണാൻ സാധിക്കുന്നത്. അയാളുടെ കയ്യിൽ നിന്നും ഒരു ബജി താഴേക്ക് വീണു. ഇദ്ദേഹത്തിൻറെ പ്ലേറ്റിൽ വീണ്ടും ഒരു ബജി ഇരുന്നിട്ടും അദ്ദേഹം താഴേക്ക് വീണ ബജ്ജി തന്നെ കഴിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹം എന്തൊരു മനുഷ്യൻ ആയിരുന്നു എന്ന് നമ്മൾ ചിന്തിച്ചുപോകും.

കൈയിൽ നല്ല ഒരു ബജ്ജി ഉണ്ടായിട്ടും താഴെ പോയ ബജ്ജി കഴിക്കുന്നു. ഇദ്ദേഹത്തിൻറെ സ്വഭാവം ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്ന് വേണം പറയാൻ. അതുപോലെതന്നെ രണ്ടുപേർ ഒരുമിച്ചു ചേർന്ന് ഒരു ഗ്ലാസ് ഒരു കഥക്ക് അകത്തേക്ക് കയറ്റി കൊണ്ടു പോവുകയായിരുന്നു. അതിനിടയിലാണ് മറ്റൊരാൾ പെട്ടെന്ന് വരുന്നത്. ഒരു സ്ത്രീയാണ് വരുന്നത്. ആ സ്ത്രീ വന്ന് ഇതിലേക്ക് പിടിക്കുന്ന സമയത്ത് ആ ഗ്ലാസ്സ് പൊട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഒരു ചെറുപ്പക്കാരൻ നടന്നുവരികയായിരുന്നു. രണ്ടു പ്രാവശ്യം അയാൾ അവിടെ നിർത്തിയിട്ടിരുന്ന ഒരു ബൈക്കിനെ ചുറ്റും വെറുതെ നടക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ബൈക്ക് മോഷ്ടിക്കാൻ ഉള്ള ശ്രമമാണ് നടത്തിക്കൊണ്ടിരുന്നത്. പക്ഷേ ബൈക്കിൽ കയറിയിരുന്നതിനുശേഷമാണ് പുള്ളി ഓർത്തത് എന്ന് തോന്നുന്നു ബൈക്ക് ഓടിക്കാൻ അറിയില്ല എന്ന്. പലരീതിയിൽ ഒക്കെ ഓടിക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷേ സാധിക്കുന്നില്ല. അവസാനം വണ്ടി തള്ളി ഒന്ന് കൊണ്ടുപോകാനുള്ള ശ്രമം ആണ്. ഇത് കണ്ടു കൊണ്ട് വണ്ടിയുടെ ഉടമസ്ഥൻ ദൂരെ നിന്ന് വരുന്നതും ഒരു ക്യാമറയും കാണാൻ സാധിക്കുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അയാൾ പതിയെ നടന്നു വന്നത്. ഇയാളെ കൊണ്ട് ഒന്നും നടക്കില്ല എന്ന് പൂർണമായ ബോധ്യമുള്ളതുകൊണ്ട് ആയിരിക്കും ചിലപ്പോൾ അദ്ദേഹം വളരെ കൂളായി പതുക്കെ നടന്നു വരുന്നത്.

ഇനിയും ഉണ്ട് ഇത്തരത്തിൽ ഉള്ള ചില സംഭവങ്ങൾ. അവയെല്ലാം കോർത്തിണക്കിയ ഒരു വിഡിയോ ആണ് ഈ പോസ്റ്റിന്റെ ഒപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരമായ ഈ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ഇത്‌ ഒന്ന് ഷെയർ ചെയ്യുക.നമ്മൾ കാണിക്കുന്ന അബദ്ധങ്ങൾ ആണെങ്കിലും ക്യാമറക്കണ്ണുകൾ അപ്പോൾ തന്നെ ഒപ്പിയെടുക്കും. പിന്നെ സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആകാൻ ഒരുപാട് സമയമൊന്നും വേണ്ട എന്ന് തന്നെ പറയാം. വിശദമായി തന്നെ വിഡിയോ കാണാം.