2021 പോയി കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ 2022 ലേക്ക് നമ്മൾ തുടക്കം കുറിച്ചു. മഹാമാരി അതിൻറെ സംഹാരതാണ്ഡവം എല്ലാം കഴിഞ്ഞ് ഒന്ന് ഒതുങ്ങി എന്ന് പ്രതീക്ഷിച്ചപ്പോൾ വീണ്ടും വരുന്നു ഓമിക്രോണിന്റെ രൂപത്തിൽ. നമുക്ക് ക്യാമറയിൽ ചില രസകരമായ രംഗങ്ങൾ പതിയാറുണ്ടല്ലോ. അത്തരത്തിൽ ഈ വർഷത്തിൽ പതിഞ്ഞ ഏറ്റവും രസകരമായ ചില കാഴ്ചകളെപ്പറ്റി ആണ് ഇന്ന് പരാമർശിക്കുന്നത്. അത്തരത്തിൽ സംഭവിച്ചത് ഏറെ രസകരമായ ഉണ്ടാകും. അതുപോലെ തന്നെ ചിരിക്കാനും ചിന്തിക്കാനുമുള്ള ഉണ്ടാകും. അത്തരം ചില രംഗങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പങ്കുവയ്ക്കുന്നത്.
കൊറോണ എന്ന് പറയുന്നത് എത്രത്തോളം ഭീകരമായ ഒരു അവസ്ഥ ആയിരുന്നു എന്ന് ഇപ്പോൾ പ്രത്യേകിച്ച് ആരും പറഞ്ഞു തരേണ്ട കാര്യം ഇല്ല.ഓരോ ദിവസവും അതിൻറെ ഭീകരതയിലൂടെയാണ് നമ്മൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മാസ്ക്ക് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത ഒരു സാഹചര്യത്തെ പറ്റി ഇപ്പോൾ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. കുറച്ചു നാളുകൾക്കു മുൻപ് മാസ്ക്ക് ഒന്നുമില്ലാതെ വളരെ സുഖമായി സഞ്ചരിച്ചുകൊണ്ടിരുന്ന നമ്മളെ ആണ് ഒരു കുഞ്ഞൻ വൈറസ് മാസ്ക് ഇട്ടു വെറുതെ വീട്ടിൽ ഇരുത്തിയിരിക്കുന്നത്.
ഇപ്പോൾ എല്ലാവരും വീട്ടിലിരിക്കുന്നതിനോട് പൊരുത്തപ്പെട്ടു എന്നു തോന്നുന്നു. ആർക്കും പുറത്തിറങ്ങുന്നത് പോലും ഇഷ്ടമല്ലാത്ത ഒരു അവസ്ഥയായി ഇത് മാറിയിരിക്കുകയാണ്. ചിലപ്പോൾ ജീവൻ നഷ്ട്ടം ആകും എന്ന പേടി ആയിരിക്കാം. എന്തൊക്കെയാണെങ്കിലും ഈ കുഞ്ഞൻ വൈറസ് ഒരു വലിയ സംഭവം തന്നെയാണ്. ഇല്ലെങ്കിൽ ഒരു ലോകത്തെ മുഴുവൻ വീഴ്ത്തുവാൻ സാധിക്കുമോ ? ഇപ്പോഴും അതിൻറെ പല അവസ്ഥാന്തരങ്ങളും നമ്മുടെ സമൂഹത്തിൽ നിന്നു കൊണ്ടിരിക്കുകയാണ്. കോവിഡ് ഇങ്ങനെയൊക്കെ ആണ് എന്ന് പറഞ്ഞാലും നിരവധി ആളുകളുടെ ജീവൻ ആണ് ഈ കുഞ്ഞൻ വൈറസ് എടുത്തത് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഈ കൊറോണക്കാലത്തെ ചില അവിശ്വസനീയമായ കാര്യങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. കൊറോണ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇതൊക്കെ പറയുമ്പോഴും ആശുപത്രിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് വലിയൊരു സല്യൂട്ട് നൽകാൻ മറക്കരുത്. ഈ കൊറോണ സമയത്ത് അവർ എത്രത്തോളം കഷ്ടപ്പെട്ട് നമുക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്. സ്വന്തം ശരീരം പോലും നോക്കാതെ ജോലി ചെയ്തിട്ടുള്ള നിരവധി ആളുകൾ അക്കൂട്ടത്തിലുണ്ട്. പണം മോഹിച്ച് ആയിരുന്നില്ല അവരൊന്നും ജോലി ചെയ്തിരുന്നത്. മാനുഷികമായ പരിഗണന മാത്രമായിരുന്നു അത്തരം ആളുകൾ പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ മനസാക്ഷിയില്ലാത്ത ആളുകളെ പറ്റി കൂടിയാണ് ഈ പോസ്റ്റിനോടൊപ്പം പറയുന്നത്. ഈ വിവരം മറ്റുള്ളവരിലേക്കും കൂടി എത്തിക്കുന്നതിന് വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. ഇത്തരം വാർത്തകൾ എല്ലാവരും അറിയേണ്ടത് അത്യാവശ്യമാണ്. കൊറോണ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ ബുദ്ധിമുട്ടിയ ഒരു സമയമായിരുന്നു ഓക്സിജന്റെ അഭാവം എന്നുപറയുന്നത്. ഓക്സിജൻ ഇല്ലാത്തതിൻറെ പേരിൽ നിരവധി ആളുകൾ മരിക്കുകയും ചെയ്തു. ആശുപത്രികളിൽ ഓക്സിജൻ ഇല്ല എന്ന കാരണം കൊണ്ട് നിരവധി ആളുകളെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.
അങ്ങനെ നിരവധി ആളുകൾ മരിച്ച അവസ്ഥകൾ വരെ നമുക്ക് മുൻപിൽ മാതൃകകളായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു ഡോക്ടറുടെ അനാസ്ഥയെ പറ്റിയാണ് പറയാൻ പോകുന്നത്. കോവിഡ് ബാധിച്ച് മരിച്ചു എന്ന് ഡോക്ടർ പറഞ്ഞ വ്യക്തി ബന്ധു വന്ന് കൈപിടിച്ച് നോക്കിയപ്പോൾ ചെറിയ പൾസ് അനുഭവപ്പെട്ടു. അത് ഡോക്ടറോട് പറയുകയും ചെയ്തു. അത് പറഞ്ഞിട്ടും ഡോക്ടർ പറഞ്ഞത് രോഗി മരിച്ചു എന്ന് തന്നെയാണ്. അവസാനം വീണ്ടും വീണ്ടും കൈകളിൽ പിടിച്ചു നോക്കിയപ്പോൾ ചെറിയ പൾസ് അനുഭവപ്പെടുകയും, ഇതുപറഞ്ഞ് ഡോക്ടറോട് വലിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. പിന്നീട് വിദഗ്ധമായ പരിശോധന നടത്തിയപ്പോൾ അയാൾ മരിച്ചിട്ടില്ല എന്ന് മനസ്സിലാക്കുന്നു.
വലിയ പ്രതീക്ഷകളോടെ ആശുപത്രിയിൽ വന്ന രോഗികളുടെ ബന്ധുക്കളെ പറ്റി ഒന്നാലോചിച്ചു നോക്കിക്കേ.? അവരുടെ മാനസികാവസ്ഥ എന്തായിരിക്കും.? ഇങ്ങനെയാണെങ്കിൽ എങ്ങനെയാണ് ധൈര്യത്തോടെ ആശുപത്രിയിൽ ഒക്കെ എത്താൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ഇത്തരത്തിൽ കൊറോണക്കാലത്തെ ചില അവിസ്മരണീയമായ കാഴ്ചകൾ. അതൊക്കെ ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്. അതിനോടൊപ്പം ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്.