ചിലപ്പോൾ ഒക്കെ നമ്മുടെ കണ്ണുകൾക്ക് പലതരത്തിലുള്ള കാര്യങ്ങളും അനുഭവപ്പെടാറുണ്ട്. അതായത് പല നിറങ്ങളും ചിലപ്പോൾ നമുക്ക് മറ്റൊരു നിറമായിരിക്കും തോന്നുന്നത്. സ്വാഭാവികമായ ഒരു കാര്യമല്ല. ചിലർക്ക് അങ്ങനെ സംഭവിക്കുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്.
ചിലപ്പോൾ പച്ചനിറത്തിലുള്ള ബാഗും നീലനിറത്തിലുള്ള ബാഗും തമ്മിൽ ചിലർക്ക് തെറ്റി പോകാറുണ്ട്. കാരണം രണ്ട് നിറങ്ങളും ഏകദേശം ഒരു പോലെ ഇരിക്കുന്നത് ആണ്. അത്തരത്തിൽ ചിലപ്പോൾ നമ്മൾ സത്യമാണെങ്കിൽ പോലും അല്ലെങ്കിൽ എത്രത്തോളം ബുദ്ധിയുണ്ടെങ്കിൽ പോലും ചില കാര്യങ്ങൾ നമുക്ക് തെറ്റി പോകാറുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളെപ്പറ്റി ആണ് പറയുന്നത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും നമ്മുടെ ഐക്യൂ മറ്റും ടെസ്റ്റ് ചെയ്യുവാൻ ആണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നത്. അങ്ങനെയുള്ള ചില ഉദാഹരണങ്ങൾ പറ്റിയാണ് പറയുന്നത്.
ഒരു വിനോദം എന്നു പറയുന്നതിനേക്കാൾ കൂടുതൽ ബുദ്ധി വികസനത്തിനുള്ള നല്ലൊരു മാർഗം എന്ന് പറയുന്നതായിരിക്കും നല്ലത്. പലപ്പോഴും 2 ചിത്രങ്ങൾ, ഒരു പോലെയുള്ള ചിത്രങ്ങൾ നൽകുമ്പോൾ നേരിയ ചില വ്യത്യാസങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക..സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രമേ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത്രയും സൂക്ഷ്മമായി നിരീക്ഷിച്ച് അങ്ങനെയൊരു വ്യത്യാസം ചിത്രത്തിൽ ഉണ്ട് എന്ന് കാണിച്ചു തരികയാണെങ്കിൽ ഒരു പ്രത്യേകമായ വ്യക്തിയാണെന്ന് പറയാതിരിക്കാൻ സാധിക്കില്ല. അദ്ദേഹം തീർച്ചയായും ജീവിതത്തിൽ നല്ല നിരീക്ഷണം ഉള്ള ഒരു മനുഷ്യൻ ആയിരിക്കും.. അങ്ങനെ അല്ല എന്ന് നമുക്ക് പറയാൻ കഴിയില്ല. അദ്ദേഹത്തിൻറെ ജീവിതം അതിമനോഹരമായിരിക്കും.
ഏത് കാര്യവും അദ്ദേഹം നിരീക്ഷിച്ചു മാത്രമേ ചെയ്യുകയുള്ളൂ. ചിത്രത്തിലെ സൂക്ഷ്മമായ ചെറിയൊരു വ്യത്യാസം പോലും അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞു എങ്കിൽ തീർച്ചയായും അദ്ദേഹം സ്വന്തം ജീവിതം ശ്രദ്ധയോടെ കൊണ്ടുപോകുന്ന ആൾ ആയിരിക്കും. അങ്ങനെ ഉള്ള നിരവധി ആളുകൾ ഉണ്ടായിരിക്കും. ലിയാണോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ഒരു ചിത്രമാണ് മോണാലിസ എന്ന ചിത്രം. അത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് എത്രത്തോളം വിലപിടിപ്പുള്ളതാണ് നമുക്ക് എല്ലാവർക്കും അറിയാം.. നമ്മൾ എല്ലാവരും ആ ചിത്രം വളരെയധികം സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് ചിത്രത്തിലെ പല പകർപ്പുകളും ഇറങ്ങിയിട്ടുള്ളതും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിക്ക് അത് മനസ്സിലാക്കാൻ സാധിക്കുന്നതും.
യഥാർത്ഥ മോണാലിസ ആണോ അതോ അല്ലാത്തവ ആണോ എന്ന്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ബുദ്ധി വികസനത്തിന് ഏറ്റവും മികച്ച ഒരു മാർഗ്ഗം തന്നെയാണ് ഇത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ നമ്മുടെ iq ലെവൽ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് നിരീക്ഷണ ബുദ്ധി ആണ്. അത് ഉണ്ടെങ്കിൽ നമ്മൾ ജീവിതത്തിൽ സ്വയം പര്യാപ്തത നേടി എന്ന് തന്നെ പറയാവുന്നതാണ്. അത്തരത്തിലുള്ള ആളുകൾ അത്രപെട്ടെന്നൊന്നും ജീവിതത്തിൽ തോറ്റു പോകില്ല. അത്തരത്തിൽ ചില ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചില സമാനതകളെ കുറിച്ച് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം രസകരവുമായ അറിവ് ആണ്.
അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാൻ പാടില്ല അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുക.