പുരാതനകാലങ്ങളിൽ ജീവിച്ചിരുന്ന ആളുകളെക്കുറിച്ചും അല്ലെങ്കിൽ ആ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളെ കുറിച്ചുമൊക്കെ നമ്മൾ കൂടുതലായും അറിയുന്നത് പോസ്റ്റുകളിലൂടെയും അല്ലെങ്കിൽ പുരാവസ്തുഗവേഷകരുടെ പഠനങ്ങളിലൂടെയും ഒക്കെയാണ്. പോയകാലത്തെ ഓർമപ്പെടുത്തലുകളാണ് അത്തരം വിവരങ്ങളോക്കെ. ഇത്തരം പഠനങ്ങളിൽ കൂടിയാണ് നമുക്ക് അതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നത്. അതോടൊപ്പം തന്നെ പല പഠനങ്ങളും നടത്തുകയും ചെയ്യാറുണ്ട്. വസ്തു ഉപയോഗിച്ചിരുന്ന കാലഘട്ടം, അത് ആരാണ് ഉപയോഗിച്ചിരുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം തന്നെ ഈ പഠനങ്ങൾ വഴി ലഭിക്കുകയും ചെയ്യും. അത്തരത്തിൽ പുരാതന കാലഘട്ടത്തിലെ ചില കാര്യങ്ങൾ കണ്ടെത്തിയതിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഈജിപ്തിൽ കൂടുതലായും പുരാവസ്തുഗവേഷകർ എന്തെങ്കിലും പഠനങ്ങൾ നടത്തുകയാണെങ്കിൽ മമ്മികളെ കണ്ടെത്താറുണ്ട്. ആകുന്നത് മമ്മികളുടെ മറ്റും രൂപങ്ങളായിരിക്കും. അത്തരത്തിലൊരു മമ്മിയുടെ രൂപം വീട്ടിൽ നിന്നും പുറത്തേക്ക് എടുത്തപ്പോൾ അതിന് വലിയ തോതിലുള്ള യാതൊരു കേടുപാടുകളും സംഭവിച്ചിരുന്നില്ലന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം ഏകദേശം 500 വർഷത്തോളം പഴക്കമുള്ള ഒരു മമ്മിയുടെ രൂപമായിരുന്നു പുറത്തെടുത്തത്. ഇത്രയും വർഷം മണ്ണിൽ കിടന്ന ഈ രൂപത്തിന് കാര്യമായ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നും ആ രൂപം അഴുകിയിട്ടില്ലായിരുന്നുവെന്നതും ആളുകളെ അമ്പരപ്പിച്ചോരു കാര്യം തന്നെയായിരുന്നു. അവിടെയുള്ളവർ പറയുന്നത് അവരുടെ സഭയിലുള്ള ഒരു ആളായിരുന്നുവെന്നും വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും ചില മാന്ത്രിക താന്ത്രിക വിദ്യകളിലൊക്കെ ഇദ്ദേഹം നല്ല കഴിവുള്ള മനുഷ്യനായിരുന്നുവെന്നും ആ ഒരു അനുഗ്രഹം ലഭിച്ചതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചതെന്ന് ഒക്കെയായിരുന്നു.
പിന്നീട് എല്ലാവരെയും അത്ഭുതപ്പെടുത്തിയൊരു കണ്ടുപിടുത്തമെന്ന് പറയുന്നത്. ഒരു മുട്ടയായിരുന്നു. ഏകദേശം രണ്ടായിരം വർഷങ്ങൾക്കു മുൻപുണ്ടായിരുന്നോരു മുട്ടയാണ് മണ്ണിൽ നിന്നും കണ്ടെടുത്തത്. ആ മുട്ടയ്ക്ക് അപ്പോൾ കുഴിച്ചെടുത്തപ്പോഴുണ്ടായ കേടുപാടുകളല്ലാതെ യാതൊരു വിധത്തിലുള്ള കേടുപാടുകളും ഉണ്ടായിരുന്നില്ലയെന്നത് എല്ലാവരെയും അമ്പരപ്പിച്ചോരു സംഭവം തന്നെയായിരുന്നു. അടുത്ത കാലങ്ങളിൽ കണ്ടെടുക്കുന്ന മുട്ട പോലും കേടായത് അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതാകുമെന്നാണ്. ഗവേഷകർ പോലും പറഞ്ഞത് രണ്ടായിരം വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു വിധത്തിലുള്ള കേടുപാടും മുട്ടയ്ക്കില്ലയെന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണെന്നും ഇവർ പറയുന്നുണ്ടായിരുന്നു.
പിന്നീട് കണ്ടെത്തിയത് ഗോളാകൃതിയിലുള്ളോരു വസ്തുവായിരുന്നു. ഇതൊരു പാറക്കഷ്ണമാണെന്നായിരുന്നു ആദ്യം തെറ്റിദ്ധരിച്ചത്. എന്നാലിത് പഴയ കാലത്ത് ജീവിച്ചിരുന്നോരു ജീവിയുടെ ഫോസിലായിരുന്നുവെന്ന് പിന്നീട് മനസ്സിലാക്കാൻ സാധിച്ചു.