അന്യഗ്രഹ ജീവികള്‍ക്ക് ഭൂമിയിലേക്ക് കടക്കാനുള്ള കവാടമാണോ ? ഇത്.

അന്യഗ്രഹജീവികളുടെ വാഹനങ്ങൾ അല്ലെങ്കിൽ പേടകങ്ങൾ കണ്ടതായി പ്രചരിക്കുന്ന നിരവധി വീഡിയോകൾ ഇപ്പോൾ ഇൻറർനെറ്റ് വഴി പ്രചരിക്കുന്നുണ്ട്. അതിൽ കുറെയൊക്കെ വാസ്തവ വിരുദ്ധമാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. അത്‌ എന്താണെന്ന് കൃത്യമായി പറയാൻ നമുക്ക് ഇതുവരെ സാധ്യമായിട്ടില്ല. അങ്ങനെയുള്ള വസ്തുക്കൾ നമ്മൾ അന്യഗ്രഹ ജീവികളുടെ പേടകങ്ങൾ എന്ന പേരിലാണ് വിശേഷിപ്പിക്കുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിയിലെത്തിച്ച അല്ലെങ്കിൽ ഭൂമിക്ക് സമ്മാനമായി നൽകിയ ഒന്നിനെ കുറിച്ചാണ് ഈ പോസ്റ്റിൽ നമ്മൾ സംഭവിക്കാൻ പോകുന്നത്. 2020-21 കാലയളവിൽ പ്രചരിക്കപ്പെട്ട ഒരു വീഡിയോ തന്നെയാണിത്.

2020 നവംബർ മാസം പതിനെട്ടാം തീയതി ഒരു കൂട്ടം ബയോളജിസ്റ്റ് ഹെലികോപ്റ്റർ സഹായത്താൽ അമേരിക്കയിൽ പഠനം നടത്തി കൊണ്ടിരിക്കയായിരുന്നു. അവിടെയുള്ള ഹോൺ സീറ്റുകളുടെ എണ്ണം എടുക്കുക എന്നതായിരുന്നു അവരുടെ ദൗത്യം. എന്നാൽ അതിനിടയിലാണ് വിചിത്രം ആയിട്ടുള്ള ഒരു വസ്തുവിനെ അവർ കണ്ടിരുന്നത്. തിരക്കിനിടയിൽ മനുഷ്യർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ഒരു ഭാഗത്ത് വളരെ നീളത്തിൽ ഒരു സ്തൂപം സ്ഥിതി ചെയ്യുന്നു. പിന്നീട് ആ സംഘം അവിടെ നിന്ന് ഇറങ്ങി കൂടുതൽ പഠനങ്ങൾ നടത്തുകയുണ്ടായി. മെറ്റൽ തീർത്ത ഒരു വലിയ സ്തൂപം ആയിട്ടാണ് അത് കാണപ്പെട്ടത്. മൂന്നു മീറ്ററോളം ഉയരം വരുന്ന മെറ്റാലിക്ക് ഷീറ്റുകൾകൊണ്ട് നിർമ്മിക്കപ്പെട്ടത് ആയിരുന്നു. അവയെ കണ്ടെത്തി മെഗാലിത് എന്ന പേരിലാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്.

Utah Monolith
Utah Monolith

മെഗാലിത് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഏകശിലാ എന്നാണ്. പക്ഷേ ഇത് ശില കൊണ്ടോ അല്ലെങ്കിൽ കല്ലു കൊണ്ടോ നിർമ്മിച്ച ഒരു രൂപമല്ല. അതുകൊണ്ടായിരിക്കാം ഇതിന് ഇങ്ങനെ ഒരു പേര് ലഭ്യമായിരിക്കുന്നത്. അതിൻറെ കാരണം 1968 ഇറങ്ങിയ 2017 സ്പേസ് സയൻസ് ഫിക്ഷൻ മൂവിയാണ് . ഈ ചിത്ര ഏലിയൻസ് സൃഷ്ടിക്കുന്ന മോഡലുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അങ്ങനെയാണ് ഇതിനും അങ്ങനെ ഒരു പേര് ലഭ്യമായിരിക്കുന്നത്. 2020 നവംബർ മാസം പതിനെട്ടാം തീയതി.
അതിനു ശേഷം ലോകത്തിൻറെ പല ഭാഗങ്ങളിൽ നിന്ന് സമാനം ആയിട്ടുള്ള നിരവധി മോഡലുകളാണ് ലഭ്യമായിരിക്കുന്നത്. കൃത്യമായ കണക്ക് ലഭ്യമല്ല എങ്കിലും ഏകദേശം 200 അപ്പുറത്തേക്ക് പോകുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനെ കുറിച്ച് ഇൻറർനെറ്റിൽ പരിശോധിച്ചപ്പോൾ ലഭ്യമായിട്ടുള്ള ഭീകരമായ ഒരു ലിസ്റ്റ് ആണ്.

2020 ഡിസംബർ മാസം പത്താം തീയതി ഗുജറാത്തിലെ അഹമ്മദാബാദിൽ സ്ഥിതിചെയ്യുന്ന സിംഫണി ഫോറസ്റ്റ് പാർക്ക് എന്നും ഇങ്ങനെ ഒരു മോഡൽ ലഭ്യമായിട്ടുണ്ട്. പക്ഷേ ഉച്ചയ്ക്ക് ശേഷം ലഭ്യമായിട്ടുള്ള മൂന്നോ ലിസ്റ്റുകൾ ഒക്കെ തന്നെയും മനുഷ്യനിർമ്മിതമാണെന്ന്. അല്ലെങ്കിൽ അത് ഫേക്ക് ആണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് പക്ഷെ എന്താണ് ശരിക്കും ലഭ്യമായത് . തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാനായി ക്യൂപ്പയിൽ നിന്നും ലഭ്യമായ അധികം വൈകാതെ തന്നെ യുഎസ് ആർമിയിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ഡേവിഡ് സർവർ അവിടെ പഠനങ്ങൾ നടത്തുകയുണ്ടായി. തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ആ പ്രദേശത്തേക്ക് എത്തിച്ചേരാൻ തന്നെ അദ്ദേഹത്തിന് കുറെയധികം പ്രയാസപ്പെടേണ്ടി വന്നു.

ഒരു അപ്പൂർവ വസ്തുവാണോ എന്ന് മനസ്സിലാക്കാൻ ഇത് എപ്രകാരം ഉള്ള പദാർത്ഥം കൊണ്ട് നിർമ്മിച്ച ഒരു വസ്തുവാണോ എന്ന് മനസ്സിലാക്കേണ്ടത് ആയിട്ടുണ്ട്. മെറ്റ മെറ്റീരിയൽ അല്ലെങ്കിൽ മെറ്റ മെറ്റൽസ്, അത്തരത്തിലുള്ള ഒരു പാദർത്ഥത്തെ കുറിച്ച് പലരും പരാമർശിച്ചിട്ടുണ്ട്. മനുഷ്യർക്ക് ഒരിക്കലും നിർമ്മിക്കാൻ സാധ്യമായിട്ടില്ല വ്യത്യസ്തമായുള്ള പദാർഥങ്ങളാണ് മെറ്റ മെറ്റൽസ്. ഭൂമിയിൽ കാണാൻ സാധിക്കുന്ന പലതരത്തിലുള്ള മെറ്റലുകൾ കൊണ്ടൊന്നും സെറാമിക് കൊണ്ട് നിർമ്മിക്കപ്പെടുന്ന ഒരു സയൻസ് ഫിക്ഷൻ മെറ്റീരിയലാണ്.