വർഷങ്ങൾക്ക് മുൻപ് വരെ ഗവേഷകർ കരുതിയിരുന്നത് മനുഷ്യൻ ആദ്യമായി അമേരിക്ക എത്തിച്ചേർന്നത് 10000 വർഷങ്ങൾക്ക് ആയിരുന്നുവെന്നാണ്. ഏഷ്യയിൽ നിന്നായിരുന്നു ആദ്യ കുടിയേറ്റം സംഭവിച്ചത്. ഈ കാലഘട്ടത്തിൽ നമുക്ക് ഇവയെ ബന്ധിപ്പിച്ച ആ പാലം കാണാൻ സാധിക്കുകയില്ല. ഈ സംഭവം നടക്കുന്ന കാലഘട്ടത്തിൽ അവിടെ ഐസ് ആയിരുന്നു ആദ്യം അമേരിക്കയിലെത്തി ചേർന്നതിനു ശേഷം അതിവേഗതയിൽ അവർ പിരിയുകയായിരുന്നു.
അങ്ങനെ നോർത്ത് അമേരിക്ക സൗത്ത് അമേരിക്കയിലുള്ള ശക്തമായിട്ടുള്ള അവയുടെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചു. പരമാവധി 15,000 പഴക്കം വരുന്ന നിരവധി മനുഷ്യനിർമ്മിതമായ വസ്തുക്കളെയാണ്. അവിടെ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ പുറമേ കുറെയധികം ഫോസിലുകളെ കണ്ടെത്തിയിട്ടുണ്ട്. പഠനങ്ങൾ നടത്തിയപ്പോൾ അത് 17 വർഷത്തോളം പഴക്കമുള്ള ആണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത് പഠനങ്ങൾ തെളിയിച്ചു. ഒരു മാഹാമിത്തിന്റെ അസ്ഥികൂടം ആണ് അവർക്ക് ലഭ്യമായത്. വംശനാശം സംഭവിച്ച മൃഗങ്ങളുടെ ജനുസ്സിൽ പെട്ട ഒരു ജീവിയാണ് മഹാമിത്ത്.
ഇവയെ കണ്ടെത്താൻ സാധിക്കുന്നത് അമേരിക്കയിലും നോർത്ത് അമേരിക്കയിൽ ആണ് . കണ്ടെത്തിയതിന് 1,30,000 വർഷത്തെ പഴക്കം ഉണ്ടായിരുന്നു. എന്നാൽ അതൊരിക്കലും പഠനങ്ങളനുസരിച്ച് ആ കാലഘട്ടത്തിൽ നോർത്ത് അമേരിക്കയിൽ ഒരു തരത്തിലുള്ള മനുഷ്യ വാസവും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സ്ഥലത്തിന് കുറെയധികം പ്രത്യേകതയുണ്ടായിരുന്നു. ഇതിന്റെ പല ഭാഗങ്ങളിലായി കുറെയധികം ചെറിയ കഷ്ണങ്ങളായി പൊട്ടി പോയിട്ടുണ്ടായിരുന്നു. ഈ അടുത്തകാലത്തൊന്നും അല്ല ആ മുറിവുകൾ വന്നിരുന്നത് എന്ന്. കൃത്യമായി പറയുകയാണെങ്കിൽ ആ സ്വത്തും മരണമടഞ്ഞു ഒട്ടും വൈകാതെ തന്നെ ആയിരുന്നു ആ മുറിപ്പാടുകൾ ഒക്കെ.
ഭക്ഷ്യ ആവശ്യങ്ങൾക്കു വേണ്ടി ആയിരിക്കാം ചെറിയ തുണ്ടുകളായി മുറിച്ചു മാറ്റിയത്. ഇവയുടെ അസ്ഥികൂടം തകർത്തിരിക്കുന്നത് കല്ലുകൾ ഉണ്ടോ പാറ കൊണ്ടോ ആണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കല്ലു കൊണ്ട് പാറകൾ കൊണ്ട് മുറിവേൽപ്പിക്കാൻ സാധിക്കും. ഒരു ജീവി മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അത് ഹോമോ ജനുസ്സിൽപ്പെട്ട ജീവജാലങ്ങൾ തന്നെയാണ്. പ്രാചീനകാലം മനുഷ്യർ ജീവിച്ചിരുന്നത് നിരവധി ആർക്കിയോളജിക്കൽ സൈഡിൽ നിന്നും ഇപ്രകാരമുള്ള അസ്ഥികൂടങ്ങൾ. പ്രധാനമായിട്ടും അസ്ഥികൂടങ്ങൾ ആണ് ഇങ്ങനെ ലഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആ കാലഘട്ടത്തിൽ തന്നെ ഒരുപാട് എക്സ്പിരിമെൻറ് നടത്തിയിട്ടുണ്ട്. കല്ലുകൾ മാത്രമേ അത്തരത്തിൽ ഉള്ള പോട്ടലുകൾ അവിടെ സൃഷ്ടിക്കാൻ സാധിക്കയുള്ളൂ.
1990കളുടെ തുടക്കത്തിൽ സാൻഡിയാഗോയിൽ ആണ് ലഭ്യമായത്. നിരവധി പൊട്ടലുകൾ സംഭവിച്ചിരിക്കുന്ന അസ്ഥികളുടെ ഇടയിൽ നിന്നും കുറേയധികം പാറകളും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. ഈ പാറകൾ സ്വാഭാവികമായി ആ പ്രദേശത്ത് ഉണ്ടാകുന്ന പാടുകൾ ആയിരുന്നില്ല. ഇവിടെ നിന്നും എടുത്തു കൊണ്ടു വന്ന പാറകൾ ആയിരുന്നു. കുറെ അധികം വർഷങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയുടെ തീരത്താണ് ഇത് ലഭ്യമായത്. കുറെയധികം ആളുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. എന്നാൽ അങ്ങനെ ഉണ്ടാകുന്ന പാറക്കല്ല് അല്ല അവിടെ നിന്നും ലഭിച്ചിരിക്കുന്നത്. തീർന്നിട്ടില്ല ഇനിയുമുണ്ട് ഇത്തരത്തിലുള്ള പല അറിവുകളും. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം.
കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനു വേണ്ടി ഇതൊന്നു ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വിഡിയോ മുഴുവൻ ആയി കാണാം.