യഥാര്‍ത്ഥത്തില്‍ ഭൂമി കറങ്ങുന്നുണ്ടോ ?. ശാസ്‌ത്രജ്ഞര്‍ പറയുന്നത് കള്ളമാണോ ?

ഭൂമിയുടെ ഓരോ ചലനങ്ങളും ദിനംപ്രതി പഠനവിധേയമാക്കി കൊണ്ടിരിക്കുകയാണ്. സന്തോഷ് ജോർജ് കുളങ്ങരയോക്കെ സ്‌പേസിലേക്ക് പോകുവാൻ ഒരു രീതി കണ്ടുപിടിച്ചിരിക്കുകയാണ്. ഒരു പ്രത്യേക രീതിയിൽ അദ്ദേഹം സജ്ജീകരിച്ച് അതിൽ പോകുവാൻ ആണ് ഉദ്ദേശിക്കുന്നത്. എത്രത്തോളം ശരിയാകുമെന്ന് പറയാൻ പറ്റില്ല. പക്ഷേ ഇനി വരുന്ന കാലത്ത് ഇങ്ങനെയുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവാൻ പോകുന്നത്. 100% ഇത് ആദ്യം തന്നെ വിജയമാകുമെന്ന് പറയാൻ സാധിക്കില്ലെങ്കിലും പോകപ്പോകെ മനുഷ്യൻ ഇത് വിജയമാക്കാൻ ശ്രദ്ധിക്കുക തന്നെ ചെയ്യും.

Earth
Earth

അങ്ങനെ നോക്കുകയാണെങ്കിൽ നമ്മുടെ ഭൂമിയിൽ നിന്നും സ്പേസിലേക്ക് എത്തുമ്പോൾ അവിടെ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് യാത്ര നടക്കും. കാരണം അവിടെ യാതൊരു ബുദ്ധിമുട്ടിക്കൾക്കും അന്തരീക്ഷം ഇല്ല. അതുകൊണ്ട് വിമാനം അവിടെ എത്തുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ യാത്ര ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സ്പേസിൽ നിന്നും ഇവിടേയ്ക്ക് വരുന്ന വിമാനം ചിലപ്പോൾ ഒരു ഉൽക്ക പോലെയൊക്കെ മാറാനുള്ള സാധ്യതയുണ്ട്. അതായത് അന്തരീക്ഷത്തിൽ നിന്ന് സ്‌പേസിലേക്ക് പോകാനുള്ള ഒരു സാധ്യതയും മുന്നിൽ കാണുന്നുണ്ട്. ഇത് വളരെയധികം മികച്ച ഒരു രീതിയാണ്. എങ്കിലും വളരെ ബുദ്ധിമുട്ടേറിയ ചില ഭാഗങ്ങളും അപകടം നിറഞ്ഞ ചില ഭാഗങ്ങളും ഉണ്ട് എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.

കാരണം ഇങ്ങനെ പോകുമ്പോൾ ഓക്സിജൻ പോലെയുള്ള കാര്യങ്ങൾ സംഭരിച്ചു കൊണ്ടുപോകണം. വിമാനം തിരിച്ച് ഭൂമിയിലേക്ക് എത്താനുള്ള ഒരു സാഹചര്യം ഇല്ലയെന്നുണ്ടെങ്കിൽ അവിടെ വലിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, കാരണം നമ്മുടെ അന്തരീക്ഷം കടന്നു കിട്ടുകയെന്ന് പറയുന്നത് ഒരു വലിയ കടമ്പ തന്നെയാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കാരണം അത്രത്തോളം ബുദ്ധിമുട്ടേറിയതാണ് അന്തരീക്ഷം. അതൊരു നേർത്തൊരു പാളിയാണ്. അന്തരീക്ഷം കടന്ന് സ്പേസിലേക്ക് എത്തുകയെന്ന് പറയുന്നത് വളരെയധികം വലിയൊരു കടമ്പയായി തന്നെയാണ് ആളുകൾ കാണുന്നത്. ഇനി അവിടെ എത്തിയെന്ന് തന്നെ ഇരിക്കട്ടെ, പല കാര്യങ്ങളും നമ്മൾ മനസ്സിലാക്കി പഠനത്തിന് വേണ്ടിയുള്ള കാര്യങ്ങളെല്ലാമായി തിരികെ ഭൂമിയിലേക്ക് വരികയാണെങ്കിൽ ഒരുപക്ഷേ അവിടെ നിന്നും വരുന്ന ഈ വിമാനം ഭൂമിയിലെത്താൻ സാധിച്ചില്ലെങ്കിൽ അത് മറ്റൊരു അപകടത്തിലേക്ക് തന്നെയാണ് നമ്മെ നയിക്കാൻ പോകുന്നത്. ആ സാഹചര്യത്തിൽ സ്‌പേസിലേക്ക് ഉൽക്ക പോലെ വിമാനം തിരികെ പോകാനുള്ള സാധ്യതയും മുന്നിലുണ്ട്.