നമ്മുടെ ശരീരം എന്നുപറയുന്നത് എന്തൊക്കെ അത്ഭുത പ്രതിഭാസങ്ങൾ നിറഞ്ഞതാണെന്ന് ചിന്തിച്ചിട്ടുണ്ടോ…? ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്ന ഒന്നാണ് ഒരു ശരീരം എന്ന് പറയുന്നത്. പെട്ടെന്ന് സന്തോഷം വരുമ്പോൾ ചിരി ആകുന്നതും ദുഃഖം വരുമ്പോൾ കണ്ണുനീരായി ഒക്കെ പരിണമിക്കുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….? നമ്മുടെ ശരീരത്തിൽ ചൊറിച്ചിൽ വരുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് കൈകൊണ്ട് മാന്തുകയാണ്. അത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ…? കയ്യിൽ ഉണ്ടാകുന്ന പൂപ്പൽ എന്തിന് ആണ് എന്ന് മനസ്സിലാകാറുണ്ടോ…?
നമ്മുടെ രക്തം കൊതുക് കുടിക്കുന്നത് എന്തിനാണെന്ന് അറിയുമോ….? കൊതുകിനെ കുടിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള രക്തം ഏതാണെന്ന് അറിയുമോ….? ഇത്തരം കൗതുകകരമായ ചോദ്യങ്ങൾക്കുള്ള മറുപടികൾ ആണ് ഇന്ന് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്നത്. അതിന് ഈ പോസ്റ്റും ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോയും മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. കൗതുകകരവും രസകരവുമായ ഇത്തരം അറിവുകൾ മറ്റുള്ളവരുടെ അറിവിലേക്ക് കൂടി എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിൽ ഒരു ചൊറിച്ചിൽ
അനുഭവപ്പെടുമ്പോൾ ആദ്യം തന്നെ നമ്മൾ മാന്തുകയാണ് പതിവ്.
പലപ്പോഴും നമുക്ക് വേദന എടുക്കുമെന്ന് അറിയാമെങ്കിലും ചൊറിയുമ്പോൾ ഒരു ആശ്വാസം ലഭിക്കും എന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. നമ്മുടെ തലച്ചോറിന്റെ ഒരു പ്രവർത്തനമാണ്. ആ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നതുകൊണ്ടാണ് നമ്മൾ ചൊറിയുമ്പോൾ തന്നെ നമുക്ക് ചെറിയ രീതിയിൽ ഒരു ആശ്വാസം ലഭിക്കുന്നതും ഈ ചൊറിച്ചിലും നമ്മുടെ ശരീരത്തിലെ ഒരു പ്രവർത്തനം തന്നെയാണ്. അതുപോലെ നമ്മുടെ കൈകളിൽ മറ്റും പൂപ്പൽ പോലെ എന്തെങ്കിലും കാണാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടാകും. പലരും അത് പുതിയ വസ്ത്രം കിട്ടുന്നതാണ് എന്ന് വിശ്വസിക്കാർ ഉണ്ട്. പക്ഷേ അതും ഒരു ശരീരത്തിൻറെ പ്രവർത്തനമാണ്.
സത്യത്തിൽ ഇത് വളരെ നല്ലൊരു ആരോഗ്യ ലക്ഷണമാണെന്ന് പറയുന്നതാണ് സത്യം. ഈ പൂപ്പൽ ഇല്ലാതെയാകുമ്പോൾ പലപ്പോഴും പല രോഗങ്ങൾക്കും കാരണമാകാറുണ്ട്. അതിൽ ഡിപ്രഷൻ വരെ ഉൾപ്പെടുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പലപ്പോഴും കൊതുകു നമ്മുടെ രക്തം കുടിക്കുന്നത് കണ്ടിട്ടുണ്ട്, അത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ..? അത് ഒരിക്കലും വിശക്കുന്നതുകൊണ്ട് അങ്ങനെ ചെയ്യുന്നത് മാത്രമല്ല. കൊതുക്ക് രക്തം കുടിക്കുന്നതിൻറെ കാരണം ഉൽപാദിപ്പിക്കുന്ന പ്രോട്ടീൻ ലഭിക്കുന്നതിനുവേണ്ടിയാണ്. രക്തത്തിൽ നിന്ന് പ്രോട്ടീനുകൾ ലഭിക്കുമ്പോൾ മുട്ടകൾക്ക് ആ പ്രോട്ടീനുകൾ ലഭിക്കുന്നുണ്ട്.
അതുകൊണ്ടാണ് കൊതുക് പലപ്പോഴും ചോരകുടിക്കാൻ വരുന്നത്. അതുപോലെ കൊതുകിന് ഏറ്റവും ഇഷ്ടപ്പെട്ട ബ്ലഡ് ഗ്രൂപ്പ് O പോസിറ്റീവ് ആണെന്ന് അറിയാൻ സാധിക്കുന്നത്. ആ രക്തത്തിന് ഒരു പ്രത്യേക രുചി ഉണ്ടെന്നാണ് കൊതുകിനെ കുറിച്ചുള്ള പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. എല്ലാർക്കും പുറത്തുള്ള ആഹാരം കഴിക്കുന്നത് വലിയ ഇഷ്ടമുള്ള കാരണമാണ്. പലപ്പോഴും ഫുഡ് കഴിക്കുമ്പോൾ നമ്മൾ എത്ര മനോഹരമായ രീതിയിൽ പ്രിസർവേറ്റീവുകൾ ഉപയോഗിച്ചത് വീട്ടിൽ ഉണ്ടാക്കിയാലും, രുചി ലഭിക്കാറുമില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നമ്മൾ പുറത്തെ ഭക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്. നമുക്ക് ഒരു അഡിക്ഷനുവേണ്ടിയുള്ള ചില കാര്യങ്ങൾ അതിൽ ചേർത്തിട്ട് ഉണ്ടാകും.
അതുകൊണ്ട് തന്നെയാണ് ആഹാരം കഴിക്കുന്നതിന് നമുക്ക് ഒരു താല്പര്യം തോന്നുന്നതും. അത് പോലെ കോട്ടുവായ ഒരു പകർച്ചവ്യാധിയാണോ…? ജീവിതത്തിലൊരിക്കലെങ്കിലും തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും ഇത്. അതിന് കാരണവുമുണ്ട്. നമ്മുടെ അരികിൽ ഇരിക്കുന്ന ഒരാൾ കോട്ടുവായ ഇടുകയാണെങ്കിൽ സ്വാഭാവികമായും നമ്മൾ അത് ചെയ്തു പോകും. കൊട്ടുവായ ഒരു പകർച്ചവ്യാധിയാണ് എന്ന് ആർക്കും ഒരു സംശയം തോന്നുന്നു. ഇത്തരം അറിവുകളെ പറ്റി ആണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ വിശദമായി പറയുന്നത്. അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവനായി കാണുവാൻ ശ്രദ്ധിക്കേണ്ടതാണ്. ഒപ്പം ഈ പോസ്റ്റ് ഷെയർ ചെയ്യാനും.