ഇങ്ങനെയൊക്കെയുള്ള മത്സരങ്ങൾ ഈ ലോകത്ത് ഉണ്ടോ ?

മൂക്കത്ത് വിരൽ വെച്ചു പോകുന്ന ചില മത്സരങ്ങളെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇതൊക്കെ മത്സരങ്ങളിൽ കയറി പറ്റിയോ എന്ന് പോലും ചിന്തിച്ചു പോകും. നമ്മൾ ഞെട്ടിപോകും. അത്തരത്തിലുള്ള ചില മത്സരങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരമാണ് ഈ വാർത്ത. അതോടൊപ്പം തന്നെ രസകരവും. അതുകൊണ്ട് ഈ വാർത്ത കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് വേണ്ടത്. പലതരത്തിലുള്ള വ്യത്യസ്തമായ മത്സരങ്ങൾ ഒക്കെ നമ്മൾ കാണാറുണ്ട്. വ്യത്യസ്തത പുലർത്തുന്ന മത്സരങ്ങൾ നമ്മളിലും വലിയ കൗതുകം പ്രേരിപ്പിക്കാറുണ്ട്. ഒന്ന് ഇക്കിളി ഇട്ടാലോ….? അത് ഒരു മത്സരമായി മാറിയിട്ട് ഉണ്ടോ എന്ന് നമ്മൾ ചിന്തിക്കും. എന്നാൽ ഇതും ഒരു മത്സരമായി മാറിയിട്ടുണ്ട്. വലിയ പ്രതിഫലമാണ് ഈ മത്സരത്തിൽ ജയിച്ച ആൾക്ക് ലഭിക്കുന്നത്.

Is there such competition in this world?
Is there such competition in this world?

എന്നാൽ ഈ മത്സരത്തിൽ തോറ്റ് പിൻമാറിയാൽ അത് നാണക്കേടാകുമെന്ന് പറയേണ്ടതില്ലല്ലോ. അത്ര പോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് ആയിരിക്കും ആ സമയം കാണുന്നവർ വിചാരിക്കുന്നത്. കയ്യും കാലും കെട്ടിയിട്ടതിനുശേഷമാണ് ഇത് തുടങ്ങുന്നത്. ഒരു സമയക്രമത്തിൽ ആയിരിക്കും നടക്കുക. കാലിലും വയറിലും ഒക്കെ ഇക്കിളി ഇടുകയും ചെയ്യും. ഇക്കിളിയിൽ നിന്നും നിങ്ങൾക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ ആ സമയമത്രയും അതിനുള്ളിൽ തന്നെ കഴിയുവാൻ പറ്റുമെങ്കിൽ കൈയും കാലും വേർപ്പെടുത്തേണ്ട എന്ന് അവരോട് പറയാനുള്ള ധൈര്യം ഉണ്ടെങ്കിൽ, തീർച്ചയായും സമ്മാനം ലഭിക്കും. വലിയൊരു പ്രതിഫലം തന്നെയാണ് ഇതിനു സമ്മാനമായി ലഭിക്കുന്നത്.

ഇത്തരത്തിലുള്ള വ്യത്യസ്തമായ മത്സരങ്ങൾ ഒക്കെ ഈ നാട്ടിൽ കൂടി വരികയായിരുന്നു എങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നില്ലേ…….? ജപ്പാനിൽ ഒരു പ്രത്യേക മത്സരമുണ്ട്. ജീവികളെ കൊണ്ടുവന്നവരെ പ്രകോപിപ്പിച്ച് പോരു കൂട്ടുകയാണ് ഈ മത്സരം. നമ്മുടെ നാട്ടിലൊക്കെ നടക്കുന്ന കോഴിപ്പോരിന് സമാനമായാണ് ഇത് നടക്കുന്നത്. എന്നാൽ ഈച്ചയെയും മറ്റുമാണ് ഇവിടെ ഇതിനായി കൊണ്ടുവരുന്നത്. ഒരാൾ ഒരു കുറേ ഈച്ചകളെ ഒരുമിച്ച് കൊണ്ടുവരും. അതിനുശേഷമാണ് ഈ പരിപാടി നടത്തുന്നത്. അതിനുശേഷം ഈച്ചകളെ പ്രകോപിപ്പിക്കും. പിന്നീടാണ് ആളുകൾക്ക് രസം കയറുന്നത്. വലിയ ഒരു പരിപാടി ആയിട്ടാണ് ഇത് അവിടെ നടക്കുന്നത്. ഒരു സീസണിൽ നടത്തുന്ന പരിപാടിയിൽ കുറെ ആളുകളാണ് വന്ന് പങ്കെടുക്കുന്നത്.

ഈ പോര് കാണുന്നതിനുവേണ്ടി. എന്താണെങ്കിലും ഇത് ഒരു വ്യത്യസ്തമായ മത്സരം തന്നെയാണ്. ചെവിയിൽ നിന്നും ഒരു നൂൽ ഇട്ടു മറ്റൊരാൾ വായിലേക്ക് വയ്ക്കും. അതിനുശേഷം ആ നൂല് നന്നായി വലിക്കും. വലിച്ചതിനുശേഷം ഇത് ചെവിയിൽ നിന്നും വിട്ടു പോവുകയാണെങ്കിൽ പരാജയമാണ് സംഭവിക്കുന്നത്. എന്നാൽ വലിയ വേദന അനുഭവിക്കുന്ന ഒരു മത്സരം തന്നെയാണിതും. വളരെ വ്യത്യസ്തമായി വിദേശരാജ്യങ്ങളിൽ ഒക്കെ നടക്കുന്ന ഒരു മത്സരമാണ്. വളരെയധികം ആകാംക്ഷയോടെയാണ് ഈ മത്സരവും കാണുന്നത്. ഒരു കുഴലിലൂടെ ഒരു പാറ്റയെ വായിലേക്ക് എത്തിക്കുന്നതാണ് മറ്റൊരു മത്സരം. ഈ പാറ്റ വായിലേക്ക് എത്തുകയാണെങ്കിൽ വിജയിച്ചു. വായിലേക്ക് എത്താതെ പിടിച്ച് നിൽക്കുകയാണെങ്കിൽ അടുത്ത ആളും വിജയിച്ചു.

ഇതാണ് മത്സരത്തിന്റെ രീതി. ഇങ്ങനെയൊക്കെയുള്ള മത്സരങ്ങൾ ഈ ലോകത്ത് ഉണ്ടോ എന്ന് പോലും നമ്മൾ സംശയിച്ചുപോകും. ഇനിയുമുണ്ട് ഇത്തരത്തിൽ വ്യത്യസ്തമായ ചില മത്സരങ്ങൾ. അവയെപ്പറ്റി എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത് വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണുക. അതോടൊപ്പം തന്നെ ഏറെ കൗതുകകരവും രസകരവുമായ ഈ പോസ്റ്റ് മറ്റുള്ളവരിലേക്ക് എത്തിക്കുക. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.