വർദ്ധിച്ചു വരുന്ന ഈ പെട്രോൾ വില നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു കാളവണ്ടി കാലത്തിലേക്ക് ആണോ.

ഇന്നത്തെ കാലത്ത് കാർ ഇല്ലാത്തവർ വളരെ വിരളമായിരിക്കും. എല്ലാവരും യാത്ര ചെയ്യുവാൻ വേണ്ടി ഉപയോഗിക്കുന്നത് കാറാണ്. കാർ അല്ലെങ്കിൽ ബൈക്ക്, വീട്ടിൽ ഒരു വാഹനം എങ്കിലും ഇല്ലാത്തവർ തീർച്ചയായും വിരളമായിരിക്കും. ഇനിയുള്ള കാലത്ത് ചിലപ്പോൾ വാഹനമോടിക്കുന്നവർ ഒക്കെ വലിയ പണക്കാർ ആണെന്ന് ആളുകൾ പറയും. കാരണം പെട്രോളിന് വില ദിനംപ്രതി വർധിച്ചുവരികയാണ്. വർദ്ധിച്ചു വരുന്ന ഈ പെട്രോൾ വില നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് മറ്റൊരു കാളവണ്ടി കാലത്തിലേക്ക് ആണോ എന്ന് മാത്രമാണ് ഇനി നമുക്ക് ചിന്തിക്കുവാൻ ഉള്ളത്. ദിനംപ്രതി റോക്കറ്റ് വേഗത്തിലാണ് പെട്രോളിന്റെ വില പൊയ്ക്കൊണ്ടിരിക്കുന്നത്.

Petrol Price Hike
Petrol Price Hike

ഇത്രത്തോളം വേഗത്തിൽ പിടി ഉഷ പോലും ഓടിലായിരുന്നു എന്ന് തോന്നുന്നതുപോലെ. ഇങ്ങനെ അങ്ങോട്ട് മുന്നോട്ടുപോവുകയാണെങ്കിൽ ഒന്നുകിൽ ആളുകൾ വണ്ടി ഉപേക്ഷിക്കും അല്ലെങ്കിൽ സ്വർണ്ണത്തേക്കാൾ മൂല്യമുള്ള ഒന്നായി പെട്രോൾ മാറും. അത്തരത്തിലുള്ള ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിന് ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. സാങ്കേതികവിദ്യ ഇത്രത്തോളം വളർന്ന ഈ ഒരുകാലത്ത് പെട്രോളിന്റെ വില ദിനംപ്രതി വർദ്ധിക്കുന്ന ഒരു കാഴ്ചയാണ് നമ്മൾ കാണുന്നത്.

റോക്കറ്റ് ഇതിലും വലുതായി തന്നെ പോകില്ല. പെട്രോൾ വില വർദ്ധിക്കുന്ന ഒരു അവസ്ഥയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് പെട്രോൾ വില ഇത്രത്തോളം വർദ്ധിക്കുന്ന ഈ ഒരു സാഹചര്യത്തിൽ ആളുകളെല്ലാം വണ്ടി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലേക്കാണ് വന്നിരിക്കുന്നത്. 100 രൂപ കൊടുത്ത് പെട്രോൾ വാങ്ങാൻ ഉള്ള ഒരു വരുമാനം ഇപ്പോഴും ആളുകൾ ഇല്ല എന്ന് പറയുന്നതായിരിക്കും സത്യം. സാധാരണക്കാരായ ആളുകളാണ് ഈ ഒരു കാര്യത്തിൽ ഏറ്റവും കൂടുതൽ വലയാൻ പോകുന്നത്. കാരണം പെട്രോൾ വില നൂറും കടന്നുപോകുമ്പോൾ എങ്ങനെയാണ് ആളുകൾക്ക് ഇത് വാങ്ങേണ്ടത് എന്ന് പോലും അറിയില്ല. സാധാരണ ആളുകൾ പകച്ചു നിൽക്കുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

അത്യാവശ്യ കാര്യത്തിന് പോകാൻ ഇത് ഉപയോഗിക്കാതെ പറ്റുകയുമില്ല. എന്നാൽ ഈയൊരു വിലക്ക് വാങ്ങാൻ നമുക്ക് സാധിക്കുകയുമില്ല. ഇനി വരുന്ന കാലത്ത് അത്രത്തോളം ധനികരായ ആളുകൾക്ക് മാത്രം ആയിരിക്കും ചിലപ്പോൾ പെട്രോൾ വാങ്ങാൻ സാധിക്കുന്നത്. ആ അവസ്ഥയിലേക്ക് കാലഘട്ടം പോയേക്കാം. സ്വർണ്ണം പോലെ ഭാവിയിലേക്കുള്ള ഒരു കരുതൽധനം ആയും ചിലപ്പോൾ ഇനി പെട്രോൾ മാറിയേക്കാം. ഇപ്പോൾ ഇലക്ട്രിക് യുഗമാണ്. ഇതിനോടകം തന്നെ ഇലക്ട്രിക്ക് സ്കൂട്ടറുകളും വാഹനങ്ങളും ഒക്കെ വിപണി കീഴടക്കി കഴിഞ്ഞു. ഒരുകണക്കിന് ഇങ്ങനെ വരുന്നതും നല്ല കാര്യം ആണ്. കാരണം അത് പെട്രോൾ വിലയോട് ഉള്ള ഒരു വലിയ പ്രതിഷേധം തന്നെയാണ്.

പെട്രോളിന് വില ഇങ്ങനെ വർധിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും ആളുകൾ വാഹനം ഉപേക്ഷിക്കും എന്നുള്ളത് ഉറപ്പാണ്. വാങ്ങാൻ കഴിയാത്ത നിരവധി ആളുകളും ഉണ്ടായിരിക്കാം. സ്വർണത്തിന് വില വർധിച്ചപ്പോൾ ഇങ്ങനെയായിരുന്നു എങ്കിലും, ഇപ്പോൾ പഴയ ഒരു ആഡ്ഢിത്യം സ്വർണത്തിന് ഇപ്പോൾ ഇല്ലെന്നുതന്നെ പറയാം. സ്വർണമില്ല എങ്കിലും ജീവിക്കാം എന്ന് പലരും മനസ്സിലാക്കി. അതുപോലെതന്നെ പെട്രോൾ ഇല്ല എന്നുണ്ടെങ്കിലും വാഹനങ്ങൾ ഓടിക്കമെന്ന് ആളുകൾ മനസ്സിലാകുന്ന ഒരു കാലം വിദൂരമല്ല. ഇതിനെപ്പറ്റി കൂടുതൽ അറിയാം. അത്തരം വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഈ പോസ്റ്റിനോടൊപ്പം ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും എല്ലാവരും അറിയേണ്ടതുണ്ട് ഈ വിവരം.