ഭൂമിയുടെ യഥാര്‍ത്ഥ രൂപം ഇങ്ങനെയാണോ ?

നമ്മുടെ ഭൂമിയുടെ പൊടികൾക്ക് എന്ത് പഴക്കം ഉണ്ടാകും.? യഥാർത്ഥത്തിൽ എത്ര പഴക്കമുണ്ടെന്ന് അവർക്ക് പറയാൻ കഴിയും. എന്നാൽ അവർ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല ആ പഠനത്തിൻറെ റിസൾട്ട്. അവർ ശേഖരിച്ച് പൊടികളിൽ ഒന്നിന്റെ പ്രായം എന്നത് അവരെ ഞെട്ടിക്കുന്നതായിരുന്നു. സൗരയൂഥത്തിനേക്കാൾ പഴക്കം ആയിരുന്നു ആ പൊടിപടലങ്ങൾക്ക് ഉണ്ടായിരുന്നത്. അങ്ങനെയാണ് അവർക്ക് അത്‌ മനസ്സിലാകുന്നത്. അതിനു പുറത്തു നിന്നും നിരവധി പൊടിപടലങ്ങളും ഭൂമിയിലേക്ക് എത്തുന്നത് അറിഞ്ഞു. പ്രധാനമായും അവർ അതിനെ പരിശോധിച്ചു.

എന്നാൽ അവയുടെ അളവ് ആണ് നമ്മളെ യഥാർത്ഥത്തിൽ ഞെട്ടിക്കുന്നത്. ഒരു ദിവസം ഏകദേശം 60 ടൺ പൊടികൾ ആണ് ഭൂമിയിലേക്ക് എത്തുന്നത്. മനുഷ്യർ നിരവധി വർഷങ്ങളായി പ്രപഞ്ചത്തിലെ മറ്റു ജീവകങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഇതുവരെയും നാം ഒരു സൂക്ഷ്മജീവിയെ പോലും കണ്ടെത്തിയിട്ടില്ല. ജീവൻ നിലനിർത്തുന്ന ഒരു ഗ്രഹമേ നമ്മൾ കണ്ടിട്ടുള്ളു. അത്‌ ഒരേയൊരു സ്ഥലത്താണ്. അതെ നമ്മുടെ മാതൃ ഗ്രഹം തന്നെ. സൗരയൂഥത്തിലെ മൂന്നാമത്തെ ഗ്രഹമാണ് ഭൂമി. അതാണ് നമ്മുടെ ഇന്നത്തെ അറിവ്. ജീവൻ എന്ന അത്ഭുത പ്രതിഭാസം നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം ആണ് ഭൂമി എന്ന് നമ്മൾ വിശ്വസിക്കുന്നു. ഈ ഒരു സവിശേഷത മാറ്റിവച്ചാൽ പോലും ഭൂമി എന്ന ഗ്രഹത്തിന് ഒട്ടനവധി അത്ഭുതങ്ങൾ ഉണ്ട്.

Earth
Earth

അവയിൽ ചിലതാണ് നാം നോക്കാൻ പോകുന്നത്. ഓസ്ട്രേലിയയിലാണ് ഡിഗ്രി ബാരിയർ റീഫ് സ്ഥിതിചെയ്യുന്നത്. പവിഴപ്പുറ്റുകൾ കൊണ്ട് നിറഞ്ഞ ഒരു ഇടമാണിത്. ഏകദേശം 2000 കിലോമീറ്റർ ആണ് ഇത്. ഇതിന്റെ പ്രധാന പ്രത്യേകത ബഹിരാകാശത്തു നിന്ന് നോക്കിയാൽ കാണാൻ കഴിയുന്ന ഭൂമിയിലെ ഒരേയൊരു ജീവനുള്ള ഘടകമാണിത്. ഭൂമിയുടെ ചിത്രങ്ങൾ എല്ലാം നാം കാണുന്നത് ഒരു പൂർണ്ണ വൃത്ത ആകൃതിയിലാണ്. എന്നാൽ വാസ്തവത്തിൽ ഭൂമിയുടെ രൂപം ഒരു പൂർണ വൃത്താകൃതി അല്ല, ഭൂമിയുടെ അതിവേഗത്തിലുള്ള ഭ്രമണം കാരണമാണ് ഈയൊരു രൂപം കൈവന്നത്. ഭൂമിയിൽ സ്വർണ്ണത്തിൻറെ നിക്ഷേപം വളരെയധികം കൂടുതലാണ്, ഇതിനായി നിരവധി പഠനങ്ങൾ മനുഷ്യർ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.

എന്നാൽ നമുക്ക് ഖനനം ചെയ്യാൻ കഴിയാത്ത അളവിൽ സ്വർണം ഉണ്ട്. അത്‌ എവിടെ ആണ് എന്ന് അല്ലേ സമുദ്രത്തിൽ ആണ്. ഭൂമിയിൽ സ്വർണ്ണത്തിൻറെ നിക്ഷേപം വളരെയധികം കൂടുതലാണ്. സമുദ്രങ്ങളിൽ ഏകദേശം 20 ദശലക്ഷം ടൺ സ്വർണമുണ്ടെന്ന് ശാസ്ത്രജ്ഞർക്ക് സമുദ്രത്തിൻറെ അടിത്തട്ട് വളരെ സൂക്ഷ്മമായ തോതിൽ ജലത്തിൽ തന്നെയാണ് ഇത്‌ ഉള്ളത്. അതുകൊണ്ടുതന്നെ അവയെ വേർതിരിച്ചെടുക്കുന്നത് നമുക്ക് ഇപ്പോൾ സാധിക്കുന്നില്ല. ഭൂമിയിൽ മഴ ലഭിക്കാത്ത സ്ഥലങ്ങൾ ഉണ്ടോ.? സഹാറ മരുഭൂമി ആയിരിക്കും ആദ്യം ഓർമ്മ വരിക. എന്നാൽ സഹാറ മരുഭൂമിയിൽ മഴപെയ്യും. അപ്പൊൾ പിന്നെ ഇനി വേറെ ഒരിടത്തും മഴ ലഭിക്കാതിരിക്കില്ല.

എന്നാൽ അങ്ങനെയല്ല വർഷങ്ങളായി മഴ ലഭിക്കാതെ ഒരിടം ഉണ്ട്. അൻറാർട്ടിക്ക. വർഷങ്ങൾ ആയി മഴ പെയ്തിട്ട് അവിടെ.നമുക്കറിയുന്ന പ്രപഞ്ചത്തിലെ ജീവൻ എന്ന പ്രതിഭാസം നിലനിൽക്കുന്ന ഒരേ ഒരു ഗ്രഹം ഭൂമിയാണ്. ജീവൻ എങ്ങനെയാണ് ഭൂമിയിൽ ഉണ്ടായിരുന്നത് എന്ന് നമുക്ക് മനസ്സിലായില്ലെങ്കിലും ജീവൻ എന്ന പ്രതിഭാസം പ്രപഞ്ചത്തിൽ വിരളമാണെന്ന് നമുക്ക് മനസ്സിലായിട്ടുണ്ട്. ഭൂമിയിൽ നിരവധി ഘടകങ്ങൾ ചേർന്നതുകൊണ്ട് മാത്രമാണ് ജീവൻ എന്ന പ്രതിഭാസം ഭൂമിയിൽ ഉണ്ടായത്. അപ്പോൾ പറഞ്ഞുവരുന്നത് എന്താണ് വെച്ചാൽ ഈ പ്രപഞ്ചത്തിൽ തന്നെ ഏറ്റവും വലിയ അത്ഭുതം അത് ജീവിച്ചിരിക്കുക എന്നത് തന്നെയാണ്. പ്രപഞ്ചത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്നാണ് നമ്മൾ ജീവിക്കുന്ന ഈ പ്രകൃതി.