നമ്മുടെ അന്തരീക്ഷത്തിലും പ്രപഞ്ചത്തിൽ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ടാവും. അവയിൽ പലതും നമുക്ക് അറിയില്ല. അതിലൊന്നാണ് പ്രോക്സിമ സെന്റർ എന്നറിയപ്പെടുന്നത്. അതായത് സൂര്യനോട് ഏറ്റവും സമീപത്തുള്ള നക്ഷത്രം ആണ് പ്രോക്സിമാ സെന്റർ. അവയെ പറ്റിയാണ് ഇന്ന് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. സൂര്യനോട് ഏറ്റവും അടുത്ത നക്ഷത്രവും മൂന്നു നക്ഷത്രങ്ങളും അടങ്ങിയ കൂട്ടത്തിലെ ഒരു അംഗമാണ് ഇത്.
സൂര്യനിൽ നിന്നും 33.5 ലക്ഷം കോടി കിലോമീറ്റർ അതായത് 4.22 പ്രകാശവർഷം അകലെയാണ് ഉള്ളത്.
സൂര്യന്റെ അത്രയും മാത്രം പിണ്ഡമുള്ള ഒരു നക്ഷത്രമാണ് പ്രോക്സിമ സെന്റർ എന്ന് പറയുന്നത്. താരതമ്യ ദൂരെ കുറവ് കാരണം ഇതിൻറെ വലിപ്പം നേരിട്ട് അളക്കാനും ആൾക്കാർക്ക് സാധിക്കുന്നുണ്ട്. ഏകദേശം ഇതിൻറെ വ്യാസം സൂര്യൻറെ ഏഴിലൊന്ന് വരും. സൂര്യനേക്കാൾ 500 ഇരട്ടിയെങ്കിലും തിളക്കം കുറഞ്ഞതാണ്. പ്രോക്സിമാ സെന്റർ. മരിച്ചു കൊണ്ടിരിക്കുന്ന ഒരു നക്ഷത്രമാണ്. മാത്രവുമല്ല തിളക്കം ഇല്ലാത്തതിനാൽ ഈ ഭൂമിയിൽ നിന്ന് ഒരിക്കലും നഗ്ന നേത്രങ്ങൾകൊണ്ട് കാണുവാൻ സാധിക്കില്ല ഈ നക്ഷത്രത്തെ. യോഗ്യമായ മേഖലയിൽ പ്രോക്സിമ സെൻറർ പരിക്രമണം ചെയ്യുന്നു. ഇത് ഭൂമിയെപ്പോലെ ഒരു ഗ്രഹം ആണെന്ന് മനസ്സിലാക്കുന്നു. ഒരുപക്ഷേ ജീവരൂപങ്ങളെ പോലെ യഥാർത്ഥ വാസയോഗ്യമായ അന്തരീക്ഷം ഉണ്ടോ എന്നത് പോലെയുള്ള പല കാര്യങ്ങളും ഇപ്പോഴും ശാസ്ത്രജ്ഞർ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
സൂര്യന് അടുത്തുള്ളത് ആയതുകൊണ്ട് തന്നെ ഇത് വാസയോഗ്യം ആണോ എന്ന കാര്യത്തിൽ സംശയങ്ങൾ നിരവധിയാണ്.സൂര്യന്റെ അരികിലുള്ളത് ആയതു കൊണ്ടുതന്നെ എങ്ങനെയായിരിക്കും ഇതിലെ അന്തരീക്ഷം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ചൂട് കൂടുതലായിരിക്കും ഇവിടെ എന്ന് നമ്മൾ മനസ്സിലാക്കാൻ സാധിക്കും. കാരണം സൂര്യന്റെ അരികിലുള്ള ഒരു ഗ്രഹത്തിന് അരികിലേക്ക് എത്തി നോക്കാൻ പോലും മനുഷ്യന് സാധിക്കില്ല. അത്രത്തോളം കഠിനമായ അന്തരീക്ഷ അവസ്ഥയായിരിക്കും അവിടെ ഉണ്ടായിരിക്കുന്നതെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ ഈ നക്ഷത്രത്തെ പറ്റി നമ്മൾ കൂടുതലായി അറിയണം. ഈ നക്ഷത്രത്തിൽ ഒരു ജീവി എത്തുകയാണെങ്കിൽ എന്തായിരിക്കും ഉണ്ടാവുക.
അതിനെപ്പറ്റി ഒക്കെ നമ്മൾ മനസ്സിലാക്കുക തന്നെ വേണം. അത്തരത്തിലുള്ള ചില വിവരങ്ങൾ ഒക്കെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും അതോടൊപ്പം ഓരോരുത്തരും അറിയേണ്ടതും ആയ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാനും ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. നമ്മുടെ അന്തരീക്ഷത്തിൽ ദിനംപ്രതി നടക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടത് ആണ്.
നഗ്നനേത്രം കൊണ്ട് മനുഷ്യന് കാണാൻ സാധിക്കാത്ത പല കാര്യങ്ങൾ നടക്കുന്നുണ്ട്. അതൊക്കെ എന്താണെന്ന് നമ്മൾ വിശദമായ ഒരു അറിവ് വേണം. അതെല്ലാം വിശദമായി പറയുന്ന വീഡിയോ തന്നെയാണ് ഈ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത്. ഏറെ കൗതുകകരമായ ഒരു അറിവ് തന്നെയാണ്. അതോടൊപ്പം ഓരോരുത്തർക്കും വളരെയധികം ആകാംഷ നൽകുന്നതുമായ ഒരു അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ മറക്കരുത്.