പരീക്ഷണങ്ങൾ ചെയ്യുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണ് പലർക്കും. ചിലരുടെ ജീവിതം തന്നെ പരീക്ഷണങ്ങൾ ചെയ്യുന്നതിനു വേണ്ടി മാറ്റി വച്ചിരിക്കുന്നവരാണ്. പുതിയ പുതിയ കാര്യങ്ങൾ കണ്ടു പിടിക്കുക എന്ന് പറയുന്നത് അവരുടെ ജീവിതലക്ഷ്യം ആണ്. പലപ്പോഴും പുതുതായി എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ താല്പര്യമുള്ള ആളുകൾ ഉണ്ടായിരിക്കും. ക്രിയേറ്റിവിറ്റി എന്ന് പറയുന്നത് തന്നെ അതാണല്ലോ. പുതുമ തേടി അലയുന്ന മനുഷ്യർ എല്ലാകാലത്തും ഉണ്ട്. സ്വന്തമായി എന്തെങ്കിലും ഒക്കെ ഉണ്ടാക്കണം എന്ന് മനസ്സിൽ വിചാരിക്കുന്നവർ ആണ് നമ്മൾ. ഈ ഭൂമിയിൽ നിന്നും കടന്നു പോയി കഴിഞ്ഞാലും നമ്മുടേതായ എന്തെങ്കിലുമൊക്കെ ഈ ഭൂമിയിൽ അവശേഷിപ്പിക്കണം എന്ന് മനസ്സിൽ വിചാരിക്കുന്ന ആളുകൾ ഉണ്ടാവാതിരിക്കില്ല.
അങ്ങനെയുള്ളവരാണ് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നത്. ഒരു ആപ്പിൾ തലയുടെ മുകളിൽ വീണപ്പോൾ ബോധോദയമുണ്ടായിവർ വരെ അക്കൂട്ടത്തിലുണ്ട് എന്നത് ഓർമ്മവേണം. അവരൊക്കെ പരീക്ഷണങ്ങളിൽ വിജയിച്ചിട്ടുമുണ്ട്. വിജയിച്ച പരീക്ഷണങ്ങൾ ഒക്കെ വലിയ തോതിൽ തന്നെ നമ്മൾ അറിഞ്ഞതും ആണ്. എന്നാൽ നമ്മൾ അറിയാത്ത മറ്റൊരു പരീക്ഷണത്തിനു വേണ്ടി ചെയ്തവ വേറൊരു ഉൽപ്പന്നം കണ്ടുപിടിച്ചിട്ടുള്ള ചില പരീക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോഴെങ്കിലും ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊന്ന് ആണെങ്കിലോ…? ചിലപ്പോൾ ഉണ്ടാക്കി വരുമ്പോൾ വേറെ പലതും ആയി പോയ ചില പരീക്ഷണങ്ങൾ. അത്തരത്തിൽ ഉണ്ടായ ചില പരീക്ഷണങ്ങളെ പറ്റിയാണ് ഇപ്പോൾ പറയാൻ പോകുന്നത്.
ഇത്തരം കൗതുകകരമായ അറിവുകൾ ഇഷ്ടപ്പെടുന്ന ആളുകളിലേക്ക് ഇത് എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. രസകരവും കൗതുകകരമായ ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. നമ്മളെല്ലാവരും നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒന്നാണ് വാസ്‌ലിൻ. എന്നാൽ അത് വാസ്‌ലിൻ ഉണ്ടാക്കാൻ വേണ്ടി ആയിരുന്നില്ല ആദ്യം ഇതിൻറെ സൃഷ്ടാവ് ശ്രമിച്ചിരുന്നതായി എന്നാണ് പറയുന്നതാണ്. മറ്റൊരു പരീക്ഷണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരു സാധനം ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴാണ് അവിചാരിതമായി വാസ്‌ലിൻ നിർമ്മിക്കപ്പെടുന്നത്. അത് പോലെ പല സംഭവങ്ങളും ഉണ്ട്.
അതിലൊന്നാണ് ഞൊടിയിടയിൽ നമുക്ക് പൊട്ടിപ്പോയ എന്ത് ഒട്ടിക്കാൻ സാധിക്കുന്ന സൂപ്പർ ഗ്ലു. ആദ്യം ഇത് ഉണ്ടാക്കുവാൻ ആയിരുന്നില്ല ഇത് ഉണ്ടാക്കിയ ആൾ ശ്രമിച്ചിരുന്നത്. മറ്റൊരുകാര്യം ഉണ്ടാക്കുന്നതിന്റെ ഇടയിലാണ് അവിചാരിതമായി എന്തെങ്കിലും പിടിച്ചാൽ ഒട്ടിക്കുന്ന പശ പോലെയുള്ള ഒരു സാധനം ഇദ്ദേഹം കാണാനിടയായത്. പിന്നീട് മറ്റൊരു പരീക്ഷണത്തിന് ഇടയിൽ വീണ്ടും ഇത് കാണപ്പെട്ടു. അപ്പോഴാണ് അദ്ദേഹം ഒരു പശയായി ഇത് ഉണ്ടാക്കിയാലോ എന്ന തീരുമാനത്തിലെത്തുന്നത്. അങ്ങനെയാണ് നമ്മൾ സൂപ്പർ ഗ്ലു ജനിക്കുന്നത്. ഇപ്പോൾ നമ്മുടെ എന്ത് സാധങ്ങൾ പൊട്ടിയാലും ഞൊടിയിടയിൽ നമുക്ക് ഒട്ടിക്കാൻ സാധിക്കുന്നുണ്ട്.
ഒരു കണക്ക് സൂപ്പർ ഗ്ലു ഇല്ലായിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്തേനെ…..? സൂപ്പർ ഗ്ലുവിന്റെ പൈറ്റന്റ് അവകാശം പോലും അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. നോക്കിക്കോളൂ ഓരോരുത്തർക്ക് വരുന്ന ഭാഗ്യം. അദ്ദേഹം അതിനുവേണ്ടി ചെയ്തിരുന്നത് പോലുമായിരുന്നില്ല. അങ്ങനെ ഒരുപാട് പരീക്ഷണങ്ങൾ ഉണ്ട്. ആ ആവശ്യത്തിനുവേണ്ടി ചെയ്യാതെ മറ്റൊരാവശ്യം ആയി മാറിയ നിരവധി പരീക്ഷണങ്ങൾ. പലപ്പോഴും പരാജയപ്പെട്ട ഒരു പരീക്ഷണത്തിൽ നിന്നും ആയിരിക്കും വിജയിച്ചിട്ടുള്ള ഒരു ഉൽപ്പന്നം ഉണ്ടാകുന്നത്.
അത്തരത്തിൽ കൗതുകകരവും രസകരവുമായ പരീക്ഷണങ്ങളെ പറ്റിയാണ് ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നത്. വിശദമായ വിവരങ്ങൾക്ക് വേണ്ടിയും ഇനിയും എന്തൊക്കെ പരീക്ഷണങ്ങളാണ് ഇത്തരത്തിൽ അബദ്ധത്തിൽ സംഭവിച്ചത് എന്ന് അറിയുന്നതിന് വേണ്ടിയും വിശദമായിത്തന്നെ വീഡിയോ കാണാവുന്നതാണ്. ഇത്തരം അറിവ് നമ്മൾ എപ്പോഴും മനസ്സിൽ അറിഞ്ഞു വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. അതിനോടൊപ്പം തന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. അതിന് ഈ പോസ്റ്റ് പങ്കുവയ്ക്കുവാൻ മറക്കരുത്.