സംശയങ്ങൾ എന്ന് പറയുന്നത് മനുഷ്യൻറെ രക്തത്തിൽ അലിഞ്ഞുചേർന്നവയാണ്. സംശയങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ലെന്നുതന്നെ പറയാം. എല്ലാ കാര്യത്തിലും മനുഷ്യന് സംശയം ആണ്. പണ്ടുകാലങ്ങളിൽ സംശയം തോന്നുമ്പോൾ നമ്മൾ ആരോടെങ്കിലും പങ്കുവയ്ക്കുകയായിരുന്നു. നമുക്ക് ആരെങ്കിലുമൊക്കെ സംശയം ദൂരീകരിച്ചു തരുകയും ചെയ്യും. അതിൽ നമ്മുടെ സുഹൃത്തുക്കളും മാതാപിതാക്കളും ഒക്കെ വലിയ പങ്കുവഹിക്കുന്നുണ്ടായിരിക്കാം എന്നറിയുന്നത്. ഇന്നത്തെ കാലത്തെ അല്ലെങ്കിൽ ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഇല്ല. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ ഉണ്ടെങ്കിൽ ഉടനെ ഒന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി.
അപ്പോൾ തന്നെ ആ സംശയത്തിന് മറുപടി കിട്ടും എന്ന് മാത്രമല്ല, ഏറ്റവും മികച്ച രീതിയിൽ ഉള്ള ഉത്തരം ലഭിക്കും. അത് നമുക്ക് അറിയാവുന്ന ഒരു കാര്യമാണ്. ഇനി അറിയാത്ത ഒരു കാര്യം പറയാം. നമ്മുടെ ചെവി എല്ലാദിവസവും വളരുന്നുണ്ട് എന്നത് കുറച്ച് ആളുകൾക്ക് എങ്കിലും അറിയില്ലാത്ത ഒരു വസ്തുതയായിരുന്നു. എന്നാൽ സംഭവം സത്യമാണ് കേട്ടോ. നമ്മുടെ ചെവി എല്ലാ ദിവസവും വളരുന്നുണ്ട് എന്നതാണ് സത്യം, ഇത് ഗൂഗിളിൽ പോലും നമ്മൾ സെർച്ച് ചെയ്തു നോക്കുകയാണെങ്കിൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു സത്യം കൂടിയാണ്. എല്ലാവരും ഐസ്ക്രീം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഐസ്ക്രീം കഴിക്കാൻ ഏത് പ്രായത്തിലുള്ളവർക്കും ഇഷ്ടമുള്ള കാര്യമാണ്. നല്ല തണുപ്പുള്ള ഐസ്ക്രീം വായിലേക്ക് വയ്ക്കുമ്പോൾ നമ്മുടെ തലയിൽ ഒരു തരിപ്പ് അനുഭവപ്പെടാറില്ലേ….?
ചിലസമയങ്ങളിൽ നല്ല തണുപ്പുള്ള പ്രഭാതത്തിൽ ജോഗിന് പോകുമ്പോഴും ഇതേ തരിപ്പ് തലയിൽ അനുഭവപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്…?എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ ഈ കാര്യം….? നമ്മുടെ തലയിലേക്ക് നമുക്ക് രക്തം പ്രവഹിക്കുന്നതിന്റെ ഒരു പ്രത്യേകതയാണ്.. അതുകൊണ്ടാണ് ഏറെ തണുപ്പുള്ള കാര്യം നമ്മുടെ നാവിലേക്ക് അല്ലെങ്കിൽ നമ്മുടെ ആ ശരീരത്തിലേക്ക് എത്തുമ്പോൾ നമുക്ക് തരിപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികം ആണ്. അടുത്തത് നമ്മളെല്ലാവരും കൈകളിൽ ഞൊട്ട വിടാൻ ഇഷ്ടപ്പെടുന്നവരാണ്. നമ്മുടെ കൈകളിൽ ഞൊട്ട പോകുമ്പോൾ അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ….? ഒരുപക്ഷേ ഗൂഗിളിൽ പോലും ഇതിനുള്ള മറുപടി കിട്ടില്ല. നമ്മൾ വിചാരിക്കുന്നത് നമ്മുടെ കൈകളിൽ എല്ലുകളുടെ പ്രവർത്തനം കൊണ്ടാണ് ആ ശബ്ദം കേൾക്കുന്നത് എന്നാണെങ്കിൽ, നമ്മുടെ കയ്യിലെ വായുവിന്റെ പ്രവർത്തനം കൊണ്ടാണ് ഈ ശബ്ദം കേൾക്കുന്നത്.
കൈകളിൽ കാർബൺഡയോക്സൈഡ് ഉണ്ടാകുന്ന ചില മാറ്റങ്ങൾ കൊണ്ടാണ് നമ്മൾ പെട്ടെന്ന് ഇങ്ങനെ ചെയ്യുമ്പോൾ ഈ ശബ്ദം കേൾക്കുന്നത്. ഒരു ഞൊട്ട വിട്ടതിനു ശേഷം 15 മിനിറ്റ് കഴിഞ്ഞതിനു ശേഷം മാത്രമേ കാർബൺഡയോക്സൈഡ് വീണ്ടും കൈകളിലേക്ക് സംഭരിക്കപ്പെടുന്നുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. അതുകൊണ്ടാണ് ഒരുപാട് സമയങ്ങൾക്ക് ശേഷം ഇങ്ങനെ ഞൊട്ട കുറേസമയം കഴിഞ്ഞിട്ട് നമ്മുടെ കൈകളിലേക്ക് വരുന്നത് എന്നും അറിയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്.അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. അത്തരം ആളുകളിലേക്ക് ഈ ഒരു പോസ്റ്റ് എത്താതെ പോകാനും പാടില്ല. നമുക്ക് മറുപടി കിട്ടാത്ത ചില സംശയങ്ങൾ എന്താണെന്ന് അറിയേണ്ടത് ഏറെ ആവശ്യമായ കാര്യമല്ലേ….?അത്തരം കാര്യങ്ങളെപ്പറ്റി വിശദമായി തന്നെ അറിയാം.