പലപ്പോഴും ആകാംക്ഷ വളർത്തുന്ന പല കാര്യങ്ങളും നമ്മളെ നമുക്ക് ഇഷ്ടമുള്ളത് ആണ്. ചില കുറ്റാന്വേഷണ കഥകൾ പോലും കേൾക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. നാലുതവണ ജയിൽചാടിയ ഒരാളെ പറ്റി ആണ് പറയാൻ പോകുന്നത്. ഇയാള് സൂപ്പ് ഉപയോഗിച്ചാണ് ജയിൽ ചാടിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. സൂപ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഒരു വ്യക്തി ജയില് ചാടുന്നത് എന്ന് വിശദമായി തന്നെ പറയുന്നുണ്ട്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഈ മനുഷ്യൻ ജയിൽ ചാടിയത് ഒന്നോ രണ്ടോ പ്രാവശ്യം അല്ല.നാലുവട്ടം ആണ്. നാലുവട്ടം ഇദ്ദേഹം ജയിൽ ചാടാൻ ഉണ്ടായ കാരണം എന്തായിരുന്നു….? അദ്ദേഹത്തിന് ജയിലിൽ അനുഭവിക്കേണ്ടിവന്നത് ക്രൂരമായ മർദ്ദനം കാരണം ആണ് ആദ്യത്തെ വട്ടം ഇദ്ദേഹം ജയിൽ ചാടുന്നത്. ആ സമയത്ത് ഇദ്ദേഹം ജയിൽ ചാടുന്നതിനു മുൻപ് ലോഹത്തകിടുകൾ ഉപയോഗിച്ച് തൻറെ കയ്യിലെ വിലങ്ങുകൾ വേർപെടുത്താൻ ഇദ്ദേഹം പഠിച്ചിരുന്നു.അങ്ങനെയാണ് ഇദ്ദേഹം ജയിൽ ചാടുന്നത്. വളരെ വിദഗ്ധമായി രീതിയിൽ അദ്ദേഹം അത് ചെയ്യുകയും ചെയ്തു. മറ്റൊരുവട്ടം ഇദ്ദേഹം ജയിൽ ചാടാൻ വേണ്ടി കണ്ടുപിടിച്ച മാർഗ്ഗം എന്ന് പറയുന്നത് അദ്ദേഹം കിടന്നിരുന്ന തറ തുരന്ന് പോകുക എന്നതായിരുന്നു.
അടുത്ത വട്ടം ഇദ്ദേഹം തിരഞ്ഞുപിടിച്ച മാർഗ്ഗം എന്ന് പറയുന്നത് സൂപ്പ് ആയിരുന്നു. ഒരു സൂപ്പ് ഉപയോഗിച്ച് എങ്ങനെയാണ് ഇദ്ദേഹം ജയിൽ ചാടുന്നത്. സൂപ്പിൽ ഉപ്പിന്റെ അളവ് കൂടുതലായി ഉണ്ടായിരുന്നു. എപ്പോഴും കഴിച്ചതിനു ശേഷം കുറച്ച് ഇദ്ദേഹം മാറ്റിവയ്ക്കും. അതിനുശേഷം തന്റെ വിലങ്ങുകൾ അദ്ദേഹം അതിൽ മുക്കി. മാറ്റിവച്ച സൂപ്പിൽ വിലങ്ങുകൾ കുറേസമയം മുക്കി വെക്കുമ്പോൾ സ്വാഭാവികമായും കുറെ നാളുകൾക്കു ശേഷം അത് തുരുമ്പിച്ചു പോകുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഈ വിലങ്ങ് കൈകളിൽനിന്നും വേർപ്പെടുത്തുവാൻ സാധിക്കും. അങ്ങനെയായിരുന്നു ഇദ്ദേഹം വീണ്ടും ജയിലിൽ നിന്ന് പുറത്തേക്ക് പോകുന്നത്. കാരണം അത്രത്തോളം വിദഗ്ധമായ രീതിയിലാണ് അദ്ദേഹം ഓരോ വട്ടവും ചെയ്തിരിക്കുന്നത്.
ആദ്യം ഇദ്ദേഹം ജയിലിലെ ക്രൂരമായ മർദനം സഹിക്കാൻ വയ്യാതെ ജയിൽ ചാടുകയും, തനിക്കിഷ്ടപ്പെട്ട ഒരു ഉദ്യോഗസ്ഥൻറെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു. വിശ്വാസപൂർവ്വം അയാളുടെ അരികിൽ താൻ ഈ ജയിൽ ചാടാൻ ഉണ്ടായ കാരണം അവിടുത്തെ പോലീസുകാരുടെ പെരുമാറ്റം ആണെന്നും നന്നായി പെരുമാറുന്ന മറ്റൊരു ജയിലിലേക്ക് തന്നെ മാറ്റുകയാണെങ്കിൽ താൻ സുരക്ഷിതമായി ജയിലിൽ തന്നെ കഴിയാം എന്നും അറിയിച്ചു.എന്നാൽ ഇദ്ദേഹത്തിൻറെ വിശ്വാസം മുതലെടുത്ത് കൊണ്ട് ആ പോലീസുകാരൻ ഇദ്ദേഹത്തെ വീട്ടിലേക്ക് എത്തിച്ചതിനു ശേഷം വീണ്ടും പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്.
അതോടെ പോലീസുകാരോട് ഉള്ള അയാളുടെ വിശ്വാസം തന്നെ നഷ്ടമായിരുന്നു. താൻ വിശ്വസിച്ച പറഞ്ഞിട്ടും അദ്ദേഹം തന്നെ മനസ്സിലാക്കി ഇല്ല എന്നുള്ള വിഷമം ഉള്ളിൽ കിടന്നു. അങ്ങനെ ഇദ്ദേഹം വീണ്ടും ജയിലിൽ ആകുകയും കൂടുതൽ വർഷങ്ങൾ കൂടുതൽ കിട്ടുകയും ചെയ്തിരുന്നു. എങ്കിലും ഇദ്ദേഹം ആ ജയിൽചാടി വളരെ വിദഗ്ധമായ രീതിയിൽ തന്നെ. കുറേക്കാലം ഇയാൾ പോലീസിൽ നിന്നും മാറി നടക്കുകയും ചെയ്തു. എന്നാൽ മറ്റൊരു പോലീസുകാരനെ ഇദ്ദേഹം യാദൃശ്ചികമായി കണ്ടു. പിന്നീടാണ് ഇയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ച ചില സംഭവങ്ങൾ നടക്കുന്നത്. എന്തായിരുന്നു ആ സംഭവങ്ങൾ…?