പലതരത്തിലുമുള്ള ആഡംബരങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ശതകോടീശ്വരന്മാരുടെ ജീവിതം എന്ന് പറയുന്നത് തന്നെ അത്യാഡംബരത്തിന് ഒരു പര്യായം തന്നെയാണ്. ആഡംബരത്തിന് വേണ്ടി അവർ ചെയ്യുന്ന കാര്യങ്ങളൊക്കെ പലപ്പോഴും നമ്മെ വളരെയധികം അമ്പരപ്പിക്കാറുള്ളതാണ്. ചിലർ ചെയ്യുന്നത് സ്വർണ്ണത്തിൻറെ ടിഷ്യു പോലും ഉപയോഗിക്കുന്നത് ആണ്. ലോകത്തിൽ വച്ച് തന്നെ ഏറ്റവും സാമ്പത്തികം ഉള്ള ഒരു വ്യക്തിയായ ബ്രൂണൈ സുൽത്താനെ പറ്റിയാണ് പറയാൻ പോകുന്നത്. അദ്ദേഹം ആഡംബരത്തിനു ഒരു പര്യായം എന്ന് തന്നെ പറയാവുന്ന വ്യക്തിയാണ്. അത്രത്തോളം ആഡംബരപൂർണമായ ജീവിതമാണ് അദ്ദേഹം നയിക്കുന്നത്.
അദ്ദേഹത്തെ പറ്റിയുള്ള വിവരങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ് . അതോടൊപ്പം വളരെയധികം ആകാംക്ഷ നിറയുന്നതായ ഒരു അറിവ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയും ആണ് ഹസ്സനാൽ ബോൾക്കിയ എന്ന ബ്രൂണൈ സുൽത്താൻ, ഇദ്ദേഹത്തിൻറെ ജീവിതം വളരെയധികം ആഡംബരം നിറഞ്ഞതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. 1946 ജൂലൈ 15 ആയിരുന്നു അദ്ദേഹം ജനിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിലൊരാൾ കൂടിയാണദ്ദേഹം. 2008ലായിരുന്നു മാഗസിന് കണക്കുപ്രകാരം ഇദ്ദേഹത്തിൻറെ ആസ്തി മൊത്തം 20 ബില്യൺ യുഎസ് ഡോളർ ആണെന്ന് ആണ് അറിയാൻ സാധിച്ചത്.
എലിസബത്ത് രാഞ്ജിക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ ഭരണാധികാരിയായിരുന്നു ഇദ്ദേഹം. 2017 ഒക്ടോബർ 5ന് സുൽത്താൻ തന്റെ ഭരണത്തിന് സുവർണ്ണ ജൂബിലിയും ആഘോഷിച്ചിരുന്നു. ഇദ്ദേഹം മിലിറ്ററി അക്കാദമിയിൽ ഒക്കെ ചേർന്നാണ് ബിരുദപഠനം നടത്തിയിരുന്നത്. മിലിറ്ററിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് 1967 ഒക്ടോബർ അഞ്ചിന് ആയിരുന്നു അദ്ദേഹം ബ്രൂണൈ സുൽത്താൻ ആയി കിരീടധാരണം നടക്കുന്നത്. വോൾഗയുടെ പ്രധാനമന്ത്രി എന്നതിലുമുപരി പ്രതിരോധമന്ത്രി ധനകാര്യമന്ത്രി എന്നീ പദവികളിൽ ഒക്കെ അദ്ദേഹം കൈകാര്യം നടത്തിയിട്ടുണ്ട്. 1984 സെപ്റ്റംബറിലായിരുന്നു ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തിരുന്നത്. വ്യഭിചരിക്കുന്നവരെ കല്ലെറിഞ്ഞു കൊല്ലുന്നതിനു ഉൾപ്പെടെയുള്ള ഇസ്ലാമിക ശിക്ഷാ രീതികൾ അവലംബിക്കണം എന്ന് അദ്ദേഹം വാദിക്കുകയും ചെയ്തിരുന്നു.
ക്രിസ്മസ് ആഘോഷങ്ങൾ നിരോധിച്ചിട്ടുണ്ടായിരുന്നു. സാന്താക്ലോസിന് സാമ്യമുള്ള തൊപ്പികളും വസ്ത്രങ്ങളോ ധരിക്കുന്നതും പൊതുസ്ഥലത്തെ ക്രിസ്മസ് അലങ്കാരങ്ങൾ വിൽക്കപ്പെടുന്നത് ഒക്കെ അദ്ദേഹത്തിൻറെ ഭരണകാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഈ വിലക്ക് എല്ലാവർക്കും ആയിരുന്നില്ല. തദ്ദേശീയരായ മുസ്ലിം ജനതയ്ക്ക് മാത്രമായിരുന്നു ഈ വിലക്ക് ബാധകം ആയിരുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ സ്വവർഗരതിക്കും വ്യഭിചാരത്തിനും 2019 ഏപ്രിൽ 3 മുതൽ അറിഞ്ഞതുകൊണ്ട് വധശിക്ഷ നടപ്പാക്കുന്ന നിയമനിർമാണത്തിനും നേതൃത്വം നൽകി. ഇത് അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.. ഈ നയത്തിന്റെ ഭാഗമായി ബ്രൂണയ് രാജകുടുംബത്തിന് ഉടമസ്ഥതയിലുള്ള നിരവധി കമ്പനികളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനമായിരുന്നു ഉണ്ടായത്.
സുൽത്താൻ ഉടമസ്ഥതയിലുള്ള പ്രശസ്ത ഹോട്ടൽ സമുച്ചയങ്ങൾക്ക് ഡോർ കളക്ഷൻ ഈ ബഹിഷ്കരണത്തിന് വിധേയമായി മാറുകയും ചെയ്തിരുന്നു. ആദ്യം രാജകുമാരി ആയിരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. റോയൽ ബ്ലൂ എയർലൈൻസിലെ ദേശീയ വിമാന കമ്പനിയുടെ മുൻ അറ്റൻഡർ ആയിരുന്നു അദ്ദേഹത്തിൻറെ രണ്ടാംഭാര്യ ഐഷാ മറിയം. രണ്ടായിരത്തി മൂന്നിൽ അദ്ദേഹം അവരെ വിവാഹമോചനം ചെയ്യുകയും ചെയ്തു. 2005 യോഗത്തിൽ സുൽത്താനെ കാൾ 33 വയസ്സ് ഇളപ്പമുള്ള അവതാരകയായ അസ്രിനാസ് മസ്ഹർ ഹക്കീമിനെ വിവാഹം കഴിച്ചു. 2010 ൽ അവർ വിവാഹമോചനം നേടി. വിവാഹമോചനത്തോടെ ഇരു ഭാര്യമാരുടെയും എല്ലാ രാജകീയ പദവികളും ബഹുമതികളും പ്രതിമാസ അലവൻസും സുൽത്താൻ റദ്ദാക്കിയിരുന്നു. ഇനിയും അറിയാം അദ്ദേഹത്തെ പറ്റി കൂടുതൽ വിവരങ്ങൾ.