ഏഷ്യാ വൻകരയുടെ കിഴക്കുഭാഗത്ത് കൊറിയൻ ഉപദ്വീപിൽ സ്ഥിതിചെയ്യുന്ന രാജ്യമാണ് ദക്ഷിണകൊറിയ. ഔദ്യോഗിക നാമമായി പറയുന്നത് റിപ്പബ്ലിക് ഓഫ് കൊറിയ എന്നാണ്. വളരെ വ്യത്യസ്തത നിറഞ്ഞ ഒരു രാജ്യം തന്നെയാണ് ദക്ഷിണകൊറിയ എന്ന് പറയാതെ വയ്യ. ഉത്തര കൊറിയ ദക്ഷിണ കൊറിയ എന്നിങ്ങനെയാണ് ഇത് വിഭജിക്കപ്പെട്ടത്. ദക്ഷിണ കൊറിയയെ പറ്റിയുള്ള ചില കാര്യങ്ങളാണ് ഇന്ന് പറയുവാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്..
ഇന്ത്യയെ പോലെതന്നെ കൊറിയയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 15 നാണ് എന്ന് ഒരു പ്രത്യേകത ഉണ്ട്. യുദ്ധങ്ങളും സൈനിക ഭരണങ്ങളും ഒക്കെ ഒരുപാട് കണ്ടതാണ് ഈ രാജ്യം. പലവട്ടം ഭരണഘടന പ്രതിസന്ധിയെ പോലും ഇവർക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും. ആഭ്യന്തര ഉത്പാദനത്തിൽ പത്താം സ്ഥാനത്ത് നിൽക്കുവാൻ ദക്ഷിണകൊറിയ സാധിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയിൽ വലിയ കുതിപ്പാണ് ഈ രാജ്യം മുന്നോട്ട് വെക്കുന്നത്. കമ്പ്യൂട്ടർ ഗെയിമുകളും മൊബൈൽ ഫോണുകളും ഒക്കെ ഉത്പാദിപ്പിക്കുന്നതിൽ ഇവർ മുൻപന്തിയിൽ തന്നെയാണ് ഉള്ളത്. കൊറിയൻ സർക്കാരിൻറെ കാര്യങ്ങൾ നിർണയിക്കുന്നത് അവിടെയുള്ള റിപ്പബ്ലിക് ഓഫ് കൊറിയയുടെ ഭരണഘടനയാണ്. മറ്റു ജനാധിപത്യ രാജ്യങ്ങളെപ്പോലെ ദക്ഷിണകൊറിയൻ സർക്കാരിനെ മൂന്നു ശാഖകളായി തന്നെയാണ് തിരിച്ചിരീക്കുന്നത്.
ഇവരുടെ നിയമങ്ങളും നയങ്ങളും ഒക്കെ അല്പം പ്രശ്നം തന്നെയാണ്. ചില കാര്യങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത് ആണ്. സംഗീതത്തിന് വിലക്ക് ഉണ്ട്. എങ്ങനെയാണ് വിലക്കേർപ്പെടുത്തിയത് എന്നാണ് ചിന്തിക്കുന്നത് എങ്കിൽ ചില സംഗീതത്തിന് അവിടെ ഒരു വിലക്കുണ്ട്. അത് ഒരു പ്രത്യേക രീതിയിൽ ആണ് എന്ന് മാത്രം. അതുപോലെ ഫാഷന്റെ കാര്യത്തിൽ മുൻപന്തിയിൽ ഒന്നുമല്ല ദക്ഷിണകൊറിയ. ഒരുപാട് ഫാഷൻ ഉള്ള കാര്യങ്ങൾ ഒന്നും അവിടെ അനുവദിക്കുകയുമില്ല. അങ്ങനെയൊക്കെ നോക്കുകയാണെങ്കിൽ ദക്ഷിണകൊറിയ നിയമങ്ങളുടെ കാര്യത്തിൽ അല്പം കടുകട്ടിയായ തീരുമാനങ്ങളൊക്കെ തന്നെയാണ് എടുക്കുന്നത്. നമ്മുടെ നാട്ടിലൊക്കെ നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് സുന്ദരികളായ പെൺകുട്ടികൾ ഒന്നുകിൽ തിരഞ്ഞെടുക്കുന്നത് ഒരു മോഡലായും നടിയായ ഒക്കെ ഉള്ള ജീവിതം ആയിരിക്കും.
എന്നാൽ ഈ ദക്ഷിണകൊറിയയിൽ ഉള്ള സുന്ദരിയായ പെൺകുട്ടികൾ തിരഞ്ഞെടുക്കുന്നത് ട്രാൻസ്പോർട്ട് ഓഫീസറുടെ ജോലിയാണ്. റോഡിൽനിന്ന് വാഹനങ്ങളെ നിയന്ത്രിക്കുക എന്നുള്ളത്. ഇതിനുവേണ്ടി അവർ പറയുന്ന ചില ഉപാധികൾ എന്ന് പറയുന്നത് ഈ പെൺകുട്ടികൾ സുന്ദരമായിരിക്കണം, അതുപോലെതന്നെ നല്ല നീളം ഉള്ളവരായിരിക്കണം, പിന്നെ വിവാഹം കഴിക്കാത്തവരും ആയിരിക്കണം. ഇങ്ങനെയുള്ളവരെ മാത്രമാണ് ഈ ജോലിക്കായി അവിടെ തിരഞ്ഞെടുക്കുന്നത്. 26 വയസ്സുവരെ മാത്രമേ ഇവർക്ക് ജോലി ചെയ്യാൻ സാധിക്കു. 26 വയസ്സ് കഴിഞ്ഞാൽ ഇവരെ പിരിച്ചുവിടുകയും ഇവർ വിവാഹിതരായി പോകുകയും ചെയ്യുന്നതാണ് കാണുവാൻ സാധിക്കുന്നത്. ഇനിയും ഉണ്ട് ദക്ഷിണ കൊറിയയെ പറ്റി അറിയുവാൻ നിരവധി കാര്യങ്ങൾ.
അവ എല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറയ്ക്കുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തർ ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനായി പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.