ഫുട്ബോൾ പ്രേമികൾ ആരുമറിയാതെ പോവില്ല ലയണൽ മെസ്സി എന്ന ആളെ. അത്രയ്ക്ക് ആരാധനയാണ് ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ എല്ലാം ഈയൊരു താരത്തിന് ഉള്ളത്. നിരവധി ആരാധകരുള്ള ഒരു ഫുട്ബോൾ താരം തന്നെയാണ് ലയണൽ മെസ്സി. നിരവധി ആരാധകരുള്ള ലയണൽ മെസ്സിയുടെ ആഡംബരം നിറഞ്ഞ ജീവിതത്തെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ലയണൽ മെസ്സിയുടെ സ്വപ്ന സൗധങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. വളരെ കൗതുകം നിറഞ്ഞ ഒരു അറിവാണ് ഇത്. അതുകൊണ്ട് തന്നെ ഈ കൗതുകകരമായ അറിവ് മറ്റുള്ളവരുടെ ഇടയിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്.
എല്ലാവർക്കും ഇത്രയും ഇഷ്ടപ്പെട്ട മെസ്സിയുടെ ഏറ്റവും വലിയ ഇഷ്ടം എന്ന് പറയുന്നത് ഫുട്ബോൾ തന്നെയാണ്. ഇപ്പോൾ ഒരു പ്രത്യേക രീതിയിൽ ഫുട്ബോളിന്റെ ആകൃതിയിൽ അദ്ദേഹത്തിന് വേണ്ടി ഒരു വീട് ഒരുങ്ങുന്നു എന്ന് ആണ് അറിയാൻ സാധിക്കുന്നത്. എല്ലാ തിരക്കുകളിൽ നിന്നും മാറി ഒരു ഫോറസ്റ്റ് മേഖലയിലാണ് അദ്ദേഹത്തിൻറെ ഈ മനോഹരമായ സൗധം. ഒരു ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഗോളാകൃതിയിൽ ഒരു ഫുട്ബോളിന് സമാനമായാണ് ഈ വീടിൻറെ ഡിസൈൻ തന്നെ. ഇതിൻറെ വില എന്ന് പറയുന്നത് ഏകദേശം 52 കോടി രൂപയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്.
അപ്പോൾ തന്നെ എന്തെല്ലാം സൗകര്യങ്ങളോടെ ആയിരിക്കും ഈ വീട് ഒരുങ്ങുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഒരു ചെറിയ ഷോപ്പിംഗ് മാൾ പോലെ തന്നെയാണ് ഈ വീട് ഒരുങ്ങുന്നത് എന്ന് പറയുന്നതായിരിക്കും നല്ലത്. കാരണം ആധുനികരീതിയിലുള്ള അടുക്കളയും സിനിമ കാണുവാൻ സിനിമ തീയേറ്ററും കുഞ്ഞ് ഒരു സ്പായും. വ്യായാമം ചെയ്യുവാനുള്ള സൗകര്യങ്ങളും ഉണ്ട്. ഒന്ന് ഫുട്ബോളിനെ പൊടിതട്ടി എടുക്കണമെങ്കിൽ അത് പ്രാക്ടീസ് ചെയ്യുവാനുള്ള ഗ്രൗണ്ട് വരെ ഈ വീടിനകത്ത് തന്നെ മെസ്സി ഒരുക്കിയിട്ടുണ്ട്. ഇത് മെസ്സിയുടെ വരാനിരിക്കുന്ന പുതിയ വീട് ആണ്. ഇനിയുമുണ്ട് മെസ്സിക്ക് ഇത്തരത്തിലുള്ള സ്വപ്ന സൗധങ്ങൾ നിരവധി.
താൻ ജനിച്ച നാട്ടിൽ തന്നെയുണ്ട് ഒരു സുന്ദരമായ വീട്. അവിടെ ഒഴിവുദിനങ്ങൾ ഭാര്യക്കും മക്കൾക്കുമൊപ്പം ചിലവഴിക്കാനാണ് മെസ്സി എത്താറുള്ളത്. ഇതിലെല്ലാം രസകരമായ ഒരു കാര്യം എന്ന് പറയുന്നത് മെസി ജനിച്ച രാജ്യത്തെ ഒരു നിയമം നിലവിലുണ്ട്. അവിടെ ജനിക്കുന്ന കുട്ടികൾക്ക് മെസ്സി എന്ന് പേരിടരുത് എന്ന് നിയമം ഉണ്ട്. അതിനുള്ള കാരണം മറ്റൊന്നുമില്ല അത്രമേൽ മെസ്സി എന്ന് പേരുള്ള കുട്ടികൾ അവിടെ ഉണ്ടായിക്കഴിഞ്ഞു. മെസി യോടുള്ള ആരാധന മൂത്ത് എല്ലാവരും കുട്ടികൾക്ക് ഇടുന്ന പേര് മെസ്സി എന്ന് തന്നെയാണ്. എത്ര തിരക്കാണെങ്കിലും വർഷത്തിൽ ഒരുവട്ടമെങ്കിലും മെസ്സി കുടുംബത്തോടൊപ്പം സ്വന്തം നാട്ടിൽ എത്തും.
അവിടെ ദിവസങ്ങൾ ചിലവഴിക്കുകയും ചെയ്യും. അവിടെയുള്ള ഒരു മ്യൂസിയത്തിൽ മെസ്സിയുടെ ഓരോ നാൾവഴികൾ വ്യക്തമായി തന്നെ എഴുതിവെച്ചിട്ടുണ്ട്. വളരെ മനോഹരമായ രീതിയിലാണ് അതും ഒരുക്കിയിരിക്കുന്നത്. മെസ്സിയുടെ സ്വപ്ന ഭാവനങ്ങളെ പറ്റി ഇനിയുമുണ്ട് അറിയുവാൻ നിരവധി. അവ എല്ലാം വിശദമായി തന്നെ ഈ പോസ്റ്റിനോടൊപ്പം ചേർത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഫുട്ബോൾ പ്രേമികൾ ആണെങ്കിൽ തീർച്ചയായും ലയണൽ മെസ്സിയുടെ ആരാധകർ തന്നെ ആയിരിക്കും. നമുക്ക് ആരാധന ഉള്ള ആളെ പറ്റി കൂടുതൽ അറിയുന്നത് വളരെ ഇഷ്ടമുള്ള കാര്യമല്ലേ…? അതുകൊണ്ടുതന്നെ നമുക്ക് മെസ്സിയെ പറ്റി കൂടുതൽ അറിയാം.
മെസ്സിയുടെ വീടുകളിലെ അവയുടെ സൗകര്യങ്ങളെ പറ്റി അറിയാം. അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുക. വിശദവിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണുക. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവർക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക.