ദുബായ് എന്നാൽ ഒരു മായാ നഗരമാണ്. അതിൻറെ മാസ്മരികത നമ്മെ മറ്റൊരു തലത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. സൂര്യന് താഴെയുള്ള എന്തും ലഭിക്കുന്ന ഈ അത്ഭുത നഗരത്തിൽ എത്തുവാൻ ഒരിക്കലെങ്കിലും കൊതിച്ചിട്ട് ഇല്ലാത്തവരായി ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് വിനോദസഞ്ചാരികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഡെസ്റ്റിനേഷൻ ആയി ദുബായി മാറിക്കഴിഞ്ഞു. ബുർജുഗലീഫ, അതോടൊപ്പം നിരവധി സാഹസികമായ താൽപര്യങ്ങളും എല്ലാമുള്ള മികച്ച ഒരു നഗരം. ഒരുപാട് സമയം ഒന്നും ഇല്ല എന്നതാണ് സത്യം,
ദുബായിയുടെ സൗന്ദര്യം നമ്മൾ തൊട്ട് അറിയുക തന്നെ വേണം. ഇത്രയും സുന്ദരിയായ ഈ നഗരത്തിൽ എത്രയോ പണക്കാർ താമസിക്കുന്നുണ്ട്. എത്രയോ ആളുകൾ നമുക്ക് ചിരപരിചിതമായവർ. ദുബായ് നഗരത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മികച്ച ചില ആളുകളെ പറ്റിയാണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയി വിവരമാണിത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.
ദുബായിലെ ഏറ്റവും ധനികരായ ചില വ്യക്തികളെ ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഇതിൽ ചിലരുടെ പേരുകൾ കേൾക്കുമ്പോൾ അറിയാതെ തന്നെ നമ്മൾ അഭിമാനിച്ചു പോകും. അങ്ങനെ ഉള്ളവരെ കുറിച്ച് ആണ് ഇന്ന് പറയുന്നത്. ആദ്യത്തെ ആ അബ്ദുൽ ഖാദർ. ഇദ്ദേഹത്തിന്റെ ആസ്തി 37 കോടി രൂപയാണ്. യുഎഇയിലെ ബിസിനസ് രംഗത്ത് മഹത്തായ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളാണ്. ഗ്രാമത്തിലെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം സ്ഥാപിച്ച ഒരു സ്കൂൾ വളരെ ശ്രദ്ധേയമാണ്.
പ്രശസ്തമായ മറ്റൊരു പേരാണ് യൂസഫലി. ഈ പേര് തീർച്ചയായും നമ്മളൊക്കെ കേട്ടിട്ടുണ്ടാകും. നമുക്ക് പരിചിതനായ യൂസഫലിയുടെ ആസ്തി 2500 കോടി ആണ്.ലോകത്താകമാനം 193 സ്റ്റോറുകളിൽ നിന്നും കോടികൾ വരുമാനമുള്ള ലുലു ഗ്രൂപ്പിൻറെ നാഷണൽ ചെയർമാൻ. തൃശ്ശൂരിലെ നാട്ടികയിൽ ജനിച്ച അദ്ദേഹം ചെറിയ ഡിസ്ട്രിബൂഷൻ ബിസിനസ് ജോലി ചെയ്യുന്നതിനായി 1973 അബുദാബിയില് എത്തി. അന്നുതൊട്ട് പ്രാവർത്തികമാക്കിയ ബിസിനസ് തന്ത്രങ്ങളും ബുദ്ധിയും ഉപയോഗിച്ചാണ് ആർക്കും അസൂയ ഉണ്ടാക്കുന്ന രീതിയിൽ ഈ ഗ്രൂപ്പ് വളർന്നത്. ലുലുവിന് യുഎഇ തലസ്ഥാനമായ അബുദാബിയിലും ലോകത്തെ പല ഭാഗങ്ങളിലും ഷോപ്പിങ് മാൾ ഹൈപ്പർമാർക്കറ്റ് ഉണ്ട്.
അടുത്തത് ഒരു സ്ത്രീ ആണ്. സ്റ്റേറ്റ് പ്രസിഡണ്ട് ഓഫ് ബീവറേജ് കോർപ്പറേഷൻ ഡയറക്ടർ ഡെപ്യൂട്ടി ചെയർമാൻ ആയിരുന്നു ഇവർ. 670 കോടി രൂപയുടെ ആസ്തിയാണ് ഇവർക്ക് കണക്കാക്കപ്പെടുന്നത്. യുഎഇയുടെ ആദ്യത്തെ വനിത മന്ത്രിയായിരുന്നു. സാമ്പത്തിക മന്ത്രിയായി ചുമതലയേറ്റ അതിനുശേഷം മിനിസ്റ്റർ ഓഫ് ഫോറിൻ ട്രേഡ് സെൻറർ ഓഫ് ഇൻറർനാഷണൽ കോർപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടുത്തത് കേരളീയനായ സണ്ണി ആണ്. കേരളത്തിലെ സണ്ണി 21,000 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തി ആണ്. എന്നാൽ വിദ്യാഭ്യാസമേഖലയിൽ സംരംഭകരായ അദ്ദേഹം ദുബായിലെ അറിയപ്പെടുന്ന ആൾ ആണ്.
തീർന്നിട്ടില്ല ഇനിയുമുണ്ട് ചില പ്രമുഖ വ്യക്തിത്വങ്ങൾ ദുബായിൽ. അവരുടെ എല്ലാം വിവരങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല.