യൂട്യൂബിലും മറ്റും പല പരീക്ഷണങ്ങളും നമ്മൾ കാണാറുണ്ട്. പല ആളുകളും പല രീതിയിലുള്ള പരീക്ഷണങ്ങൾ നടത്തിയ നമ്മുടെ മനസ്സിൽ ഒരു പ്രത്യേകതയൊക്കെ നേടാറുണ്ട്. എന്നാൽ അത്തരത്തിലുള്ള പരീക്ഷണങ്ങളുടെ ഒക്കെ യാഥാർത്ഥ്യമെന്താണ് എന്ന് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവാണ് ഇത്. അതോടൊപ്പം തന്നെ എല്ലാവരിലും ആകാംക്ഷ നിറക്കുന്നതും ആയ ഒരു അറിവാണ് ഇത്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
പലപ്പോഴും ഒരു കൺകെട്ട് പോലെയാണ് ഇത് കാണാറുള്ളത് എന്നതാണ് സത്യം. ഏതാണ് സത്യം ഏതാണ് മിഥ്യ എന്ന് നമുക്ക് മനസ്സിലാക്കാൻ പോലും സാധിക്കാത്ത രീതിയിലാണ് പലരും ഇത് കാണിക്കുന്നത്. ഇതൊക്കെ സത്യമാണോ എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള മറുപടികൾ ആണ് ഇന്ന് പറയുവാൻ പോകുന്നത്. ഇവയൊക്കെ ശാസ്ത്രമാണ്. ശാസ്ത്രത്തെ മനുഷ്യന് ഒരിക്കലും തോൽപ്പിക്കാൻ സാധിക്കില്ല എന്ന് പറയുന്നതായിരിക്കും സത്യം. അതുകൊണ്ടുതന്നെ ചില ശാസ്ത്രീയമായ കാര്യങ്ങളൊക്കെ കൂട്ടിച്ചേർത്തു കൊണ്ടാണ് പലപ്പോഴും പല യൂട്യൂബെർസും ഇത് ആളുകൾക്ക് മുന്നിലെത്തിക്കുന്നത്.
എങ്കിലും അവർക്ക് ഇതിനെപ്പറ്റി ചെറുതായെങ്കിലും ചില കാര്യങ്ങൾ അറിയില്ലെങ്കിൽ ആളുകളുടെ മനസിലേക്ക് അത് എത്തിക്കുവാൻ സാധിക്കില്ല. എങ്കിൽ മാത്രമേ ആളുകൾക്ക് നല്ല രീതിയിൽ മനസ്സിലാവുകയുള്ളൂ. ഇല്ലാത്തപക്ഷം അത് വളരെയധികം ചീറ്റി പോകുവാനുള്ള സാധ്യത ആണ് ഉണ്ടാവുക. ഹൈഡ്രോളിക് പ്രസ്സ് മെഷീനിൽ ബോംബ് വച്ച് പൊട്ടിച്ചാൽ എന്തായിരിക്കും സംഭവിക്കുക. അത്തരത്തിലുള്ള ചില കാര്യങ്ങളൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. ശരിക്കും ഒരു ഹൈഡ്രോളിക് പ്രെസ്സ് മിഷ്യനിൽ ബോംബ് വച്ച് പൊട്ടിക്കുകയാണെങ്കിൽ എന്തായിരിക്കും സംഭവിക്കുക. ആദ്യമേ തന്നെ പറയാം ഇതൊക്കെ ചെയ്യുന്നവർ വളരെയധികം ബുദ്ധിമുട്ടി കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്.
ഇത്രയും കാര്യങ്ങൾ ആളുകളുടെ മുൻപിലേക്ക് എത്തിക്കണമെങ്കിൽ അല്ലെങ്കിൽ അവരിൽ ആകാംഷ ജനിപ്പിക്കുന്ന രീതിയിൽ അവരെ പിടിച്ചിരിക്കണം എന്നുണ്ടെങ്കിൽ നന്നായി തന്നെ അവർ ബുദ്ധിമുട്ടേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇവരുടെ ഈ കഴിവിനെ അംഗീകരിക്കാതെ പോകുവാൻ സാധിക്കില്ല. ഈ ഒരു കഴിവിന് അംഗീകാരം നൽകണം.ഫിസിക്സ് പഠിച്ചവർക്ക് വളരെ പെട്ടെന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ഇവയിൽ പലതും. അതുകൊണ്ടുതന്നെ ഇത് പൂർണ്ണമായും സത്യം അല്ല എന്ന് നമുക്ക് ഒരിക്കലും പറയുവാൻ സാധിക്കില്ല. ഒരേസമയം രണ്ടു ഭാഗങ്ങളിൽ ആകുന്ന നിഴലിനെ നമ്മൾ കണ്ടിട്ടുണ്ട്.
അതെല്ലാം ഫിസിക്സിൽ ചില മാറ്റങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. എങ്കിലും ഇതിന്റെ യാഥാർത്ഥ്യം എന്താണ് എന്ന് വ്യക്തമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി ഈ വീഡിയോ മുഴുവനായി കാണാം. പലപ്പോഴും പലരുടെയും ഉള്ളിൽ തോന്നിയിട്ടുള്ള ഒരു സംശയം ആയിരിക്കും യൂട്യൂബിൽ ഈ വീഡിയോ കാണുമ്പോൾ ഇതൊക്കെ സത്യമാണോ എന്നത്. ആ സംശയത്തിനുള്ള മറുപടി വ്യക്തമായി തന്നെ ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്.
ഏറെ കൗതുകകരവും രസകരവുമായ അറിവ് ആണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കണം. ഇത്തരം കൗതുകവും ആകാംഷയും ജനിപ്പിക്കുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഇതൊന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. പലപ്പോഴും ഇത്തരം വീഡിയോകൾ കാണുമ്പോൾ നമ്മളും മനസ്സിലെങ്കിലും ചിന്തിച്ചിട്ടുണ്ടായിരിക്കാം ഈ കാര്യം.