ഏറ്റവും കഷ്ടപ്പാട് ഉള്ള ജോലി ചെയ്യുവാൻ ഏറ്റവും മടി ഉള്ള ആളെ കണ്ടു പിടിക്കണം എന്നാണ് ഒരു എഴുത്തുകാരൻ പറഞ്ഞിരിക്കുന്നത്. അതിന് കാരണം മറ്റൊന്നുമല്ല ആ ജോലി എളുപ്പമാക്കുന്നതിന് എന്തെങ്കിലും ഉചിതമായ ഒരു വഴി അയാൾ കണ്ടുപിടിക്കും. കാരണം അയാൾക്ക് മടി ആണല്ലോ. പണ്ട് കാലം മുതൽ തന്നെ എല്ലാവരും ജോലിചെയ്യുന്നത് രസകരം ആക്കുവാനും അല്ലെങ്കിൽ ആയാസം കുറയ്ക്കാൻ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. പണ്ട് ചിലർ ചില പാട്ടുകൾ പാടുമായിരുന്നു. നെൽകൃഷികളും മറ്റും ചെയ്യുന്ന സമയത്ത് ഇത്തരത്തിൽ തങ്ങളുടെ ജോലിഭാരം കുറയ്ക്കുവാനും ജോലിയുടെ ആയാസം അറിയാതിരിക്കാനുള്ള സ്ത്രീകൾ കൊയ്ത്തുപാട്ട് തുടങ്ങിയത്.
പിന്നീട് അത് വലിയ പ്രചാരത്തിൽ എത്തുകയായിരുന്നു ചെയ്തത്. അത്തരത്തിൽ പലരും പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ ചില മാർഗ്ഗങ്ങൾ അബദ്ധം ആയി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ തൊഴിലാളികൾക്ക് സംഭവിച്ച അബദ്ധങ്ങൾ പറ്റി ആണ് പറയാൻ പോകുന്നത്.ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ് ഇത്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. വലിയ കമ്പനികൾ അവരുടെ ലോഡുകൾ ഒരുമിച്ച് ആണ് കണ്ടെയ്നറുകളിൽ കൊണ്ടുപോകുന്നത്. ഈ കണ്ടെയ്നറുകൾ എല്ലാം ഒന്നിച്ചാണു ഫാക്ടറിയിൽ നിന്നും വണ്ടിയിലേക്ക് കയറ്റുന്നത്. ഒന്നിനു മുകളിൽ ഒന്നായി അടുക്കി വച്ചിരിക്കുന്നത് ആണ് ഇവയുടെ പ്രേത്യകത.
ഇതിൽ ഒന്ന് താഴെ പോയാൽ ഇതു മുഴുവൻ താഴേക്ക് പോകുന്ന അവസ്ഥയും കണ്ടുവരുന്നുണ്ട്. ഒരു തൊഴിലാളി പെപ്സിയുടെ ബോട്ടിൽ നിറച്ച കണ്ടയ്നറുമായി വരികയായിരുന്നു. ജോലി എളുപ്പമാക്കാൻ ആയി അദ്ദേഹം ഒരു ട്രിക്ക് ചെയ്യുകയായിരുന്നു. ഒരുപക്ഷേ നേരത്തെ അദ്ദേഹം ഇതിൽ വിജയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിൻറെ പ്രവർത്തികളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. പക്ഷേ ഈ വട്ടം അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല ആ കണ്ടെയ്നർ ഉണ്ടായിരുന്ന പെപ്സി മുഴുവൻ തറയിലേക്ക് വീണു പോവുകയും ചെയ്തു. ആ മനുഷ്യൻറെ ആ സമയത്തെ മുഖഭാവം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു. അതുപോലെ എൽഇഡി ടിവികൾ എല്ലാം കൂടി കൂട്ടമായി താഴേക്ക് പോവുകയാണെങ്കിൽ എന്തു ചെയ്യും.?
ഇവിടെ ഒരു തൊഴിലാളി ചെയ്യുന്നത് അങ്ങനെയാണ്. അയാൾ എൽഇഡി ടിവികൾ എല്ലാം ഒരുമിച്ച് അടുക്കുകയായിരുന്നു. എല്ലാം പുതിയ ടീമുകൾ. എന്നാൽ ഇദ്ദേഹം ഇതിന്റെ വയറുകൾ എല്ലാം ഒന്നിനും പുറകിൽ മറ്റൊന്നുമായി ബന്ധിപ്പിക്കുന്ന രീതിയിൽ ആണ്. അതിൽ ഒന്ന് താഴെ പോയാൽ മുഴുവനും താഴെ പോകുന്ന അവസ്ഥയിൽ. ഇയാളുടെ കൈ തട്ടി തന്നെ ഒരെണ്ണം താഴെ പോവുകയായിരുന്നു. പുറകെ പുറകെ ബാക്കി മുഴുവനും താഴെ പോയിരുന്നു. ഇദ്ദേഹം ആ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഉണ്ടാക്കിവെച്ച നഷ്ടം ചെറുതായിരുന്നില്ല. ഇനി അദ്ദേഹം ഇദ്ദേഹത്തെ ബാക്കി വെച്ചിട്ടുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി. ഇനിയും ഉണ്ട് ഇത്തരത്തിൽ തൊഴിലാളികളുടെ രസകരമായ ചില സംഭവങ്ങൾ.
അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാനും പാടില്ല. അതിനുവേണ്ടി ഇതൊന്നു ഷെയർ ചെയ്യുകയാണ് വേണ്ടത്.