വിവാഹ ചടങ്ങിനിടെ സംഭവിച്ച അബദ്ധങ്ങൾ.

ചില രസകരമായ വീഡിയോകൾ നമ്മൾ സാമൂഹ്യമാധ്യമങ്ങളിലൂടെ കാണാറുണ്ട്. അത്തരം വീഡിയോകൾ കാണുമ്പോൾ അവയിൽ പലതും സിസിടിവികളിലും മറ്റും പതിഞ്ഞതാണ്.അത്തരത്തിലുള്ള ചില ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞ ചില രസകരമായ കാഴ്ചകൾ ആണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ചില ബുദ്ധിയില്ലാത്ത ആളുകൾ നമ്മെ അമ്പരപ്പിക്കും. അത്തരത്തിൽ ഇവിടെ ഒരു വ്യക്തി മരം വെട്ടുന്ന കാഴ്ചയാണ് കാണുന്നത്. അദ്ദേഹം ഒരു ശ്രദ്ധയുമില്ലാതെ മരം നേരെ വീടിന് മുകളിലേക്ക് ആണ് വെട്ടുന്നത്. വലിയ മരം വീണതോടെ വീട് പൂർണമായും തകരുകയും വീടിന് മുകളിൽ ഉള്ള മഞ്ഞു ദേഹത്തേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. എങ്കിലും ഇത്രയും വലിയ ഒരു വീടിന് മുകളിലേക്ക് എന്ത് ഉദ്ദേശിച്ചാണ് അദ്ദേഹം ആ മരം മുറിച്ചതെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

Marriage Fun
Marriage Fun

രണ്ട് പേരെങ്കിലും ഒരുമിച്ചു വേണം വളരെ വിലകൂടിയ ഒരു ടിവി സെറ്റ് ചെയ്യാൻ എന്ന് എല്ലാവർക്കുമറിയാം. എൽ ഇ ഡി ടിവിക്ക് പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചാൽ പിന്നീട് അത് രക്ഷപ്പെടുത്തിയെടുക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇവിടെ ഒരു വ്യക്തിയുടെ കയ്യിൽനിന്നും ഒരു ടിവി വീഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അത് പൊട്ടി പോവുകയും ചെയ്യുകയാണ്. വളരെ വിലയേറിയ ഒരു ടിവി ഒരാൾ ഒറ്റയ്ക്ക് സജ്ജീകരിക്കാൻ ശ്രമിച്ചത് തന്നെ വളരെ തെറ്റാണ് എന്നാണ് കൂടുതലാളുകളും പറയുന്നത്.

അതുപോലെ പ്രത്യേകമായ ചില ഡാൻസ് സ്റ്റെപ്പുകൾ ഒക്കെ ഇട്ട് കറങ്ങുന്ന ഒരു വ്യക്തിയെ നമ്മൾക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇദ്ദേഹം കറങ്ങി കറങ്ങി അവസാനം തലകറങ്ങി വീഴുന്ന കാഴ്ചയാണ് കാണുന്നത്. കറക്കം ഒരു അല്പം കൂടിപ്പോയി എന്ന് പോലും നമുക്ക് തോന്നുന്ന രീതിയിൽ ഉള്ള കറക്കമായിരുന്നു ഈ മനുഷ്യൻ ചെയ്യുന്നത്. ഡാൻസ് ഒക്കെ അറിയാമെങ്കിൽ മാത്രം കളിക്കേണ്ടയോന്നാണെന്ന് ഇദ്ദേഹം ഈ വീഡിയോയിലൂടെ കാണിച്ചുതരുന്നുണ്ട്.

വണ്ടി പാർക്ക് ചെയ്യുമ്പോഴും മറ്റും പലതരത്തിലുള്ള രസകരമായ സംഭവങ്ങളും നമ്മൾ അറിയാറുണ്ട്. അതുപോലെ തന്നെ വണ്ടി എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് വണ്ടിയിൽ ആള് കയറിയിട്ടുണ്ടോ എന്നത്. അത്തരത്തിൽ ഇവിടെ ഒരു പെൺകുട്ടി വണ്ടിയിലേക്ക് സാധനം വയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്. അതിനുശേഷം ഇവർ ഡോർ അടച്ച് അപ്പുറത്തെ വശത്തുകൂടി കയറാമെന്ന് തീരുമാനിക്കുന്ന സമയം വണ്ടി പോയി കഴിഞ്ഞുവെന്നു പറയുന്നതാണ് സത്യം. വണ്ടി എടുക്കുന്നതിനു മുൻപ് ആള് കയറിയിട്ടുണ്ടോന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ്.