കോടിക്കണക്കിന് രൂപ നഷ്ടം വന്ന അബദ്ധങ്ങൾ.

അബദ്ധങ്ങൾ സംഭവിക്കാത്ത വരായി ആരുമുണ്ടാവില്ല. എന്നാൽ ഈ അബദ്ധങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വന്നാലോ? അത്തരത്തിൽ ലോകത്തിലെ ഏറ്റവും ചിലവേറിയ ചില അബദ്ധങ്ങളാണ് പരിചയപ്പെടാൻ പോകുന്നുത്. അത് കാണുമ്പോൾ നിങ്ങൾക്ക് തന്നെ ചിലപ്പോൾ അത്ഭുതം തോന്നുന്നുണ്ടാകാം. ജീവിതത്തിൽ ഇത്തരം ചില അബദ്ധങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ ആർട്ടിക്കിൾ കൂടുതൽ റിലേറ്റ് ആവുകയും ചെയ്യും.

ഗോൾഡൻ റേ റെക്ക

കാർ മുക്കിയ കപ്പൽ എന്നാണ് ഗോൾഡൻ റേ എന്ന് കപ്പൽ അറിയപ്പെടുന്നത് .കാരണം 2019 ൽ ജോർജ് യിലേക്ക് പുറപ്പെട്ട ഈ കപ്പൽ വലിയൊരു അപകടത്തിൽ പെടുകയും ലോകത്തിലെതന്നെ ഏറ്റവും വലിയ മാനനഷ്ട കേസിനും തുകയ്ക്കും ബലിയാട് ആവുകയും ചെയ്തു. 2019 ൽ ജോർജിയ ലേക്ക് പുറപ്പെട്ട ഈ കപ്പലിൽ ഉണ്ടായിരുന്നത് നാലായിരത്തോളം ഹൂണ്ടായി കാറുകൾ ആയിരുന്നു . യാത്ര പുറപ്പെട്ട് പകുതിയാകുമ്പോൾ കപ്പൽ അപകടത്തിൽ ആവുകയും ചെയ്യുകയായിരുന്നു. ഏകദേശം ഒരു വർഷം എടുത്ത് നാല് കഷണങ്ങളാക്കി ആണ് ഈ കപ്പൽ കടലിൽ നിന്ന് പുറത്തെടുത്തത് അപ്പോൾ ഒരു വലിയ ശവപ്പറമ്പ് എന്നപോലെ ആ കപ്പലിൽ നിറയെ നിറഞ്ഞിരുന്നത് കാറുകൾ ആയിരുന്നു. അതിനുശേഷം കപ്പൽ കമ്പനിക്കാർ നൽകിയ ക്ളയിം ഏകദേശം 3000 കോടി ഡോളർ ആയിരുന്നു.

തുരുമ്പ് പിടിച്ച പഞ്ചവടിപാലം

തായ്‌വാനിലെ ഫിഷിംഗ് ഏരിയകളെ ബന്ധിപ്പിക്കുന്നതാണ് ഈ തുരുമ്പു പിടിച്ച പഞ്ചവടിപ്പാലം. 460 അടി നീളമുള്ള ഈ പാലത്തിൽ വലിയൊരു അപകടമാണ് സംഭവിച്ചത്. ഒരിക്കൽ ഒരു ടാങ്കർലോറി പാലത്തിനു മുകളിലൂടെ കടന്നു പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു ഇളക്കം സംഭവിക്കുകയും പൊടുന്നനെ പാലം താഴുകയും ചെയ്തു .ഈ വലിയൊരു അപകടത്തിൽ ഏകദേശം പത്തോളം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു ,പാലത്തിൻറെ മോശമായ പണിയാണ് ഈ അപകടത്തിന് കാരണം, പിൽക്കാലത്ത് ഇവിടെ നടന്ന വലിയൊരു ചുഴലി കാലത്തിൻറെ അനന്തരഫലമാണ് ഈ അപകടത്തിന് കാരണം എന്നും നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. നിരവധി കാലങ്ങളായി പാലത്തിന് യാതൊരുവിധത്തിലുള്ള നിരീക്ഷണ പഠനങ്ങളും ഇല്ലെന്ന് കണ്ടതിനുശേഷം അവിടുത്തെ സർക്കാറിന് വലിയൊരു തുകയാണ് കോമ്പൻസേഷൻ ആയി നൽകേണ്ടി വന്നത്. 11696000 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്

ബിറ്റ് കോയിൻ

2018 നിലവിൽ വന്ന ഡിജിറ്റൽ മണിയായ് ബിറ്റ് കോയിൻ വന്ന വലിയൊരു അബദ്ധമാണ് ഇനി പറയു പറയുന്നത്. ആദ്യകാലങ്ങളിൽ ഈ ബിറ്റ് കോയിൻ ആരുടേയും കണ്ണിൽ പെട്ടിരുന്നില്ല ജയിംസ് നോവൽസ് എന്ന യുവാവ് ബി കോയിൻ ഒരുപാട് സ്വന്തമാക്കിയിരുന്നു അദ്ദേഹത്തിൻറെ കയ്യിൽ ഏകദേശം ഏഴായിരത്തോളം ബിറ്റ്കോയിനുകൾ ഉണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ഈ ബിറ്റ്കോയിനുകൾ ഒരു ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു. രണ്ടായിരത്തി പത്തിൽ 20 പൈസ നിരക്കിൽ ആയിരുന്നു വിലഉണ്ടായിരുന്നത്. അന്ന് അദ്ദേഹം കോയിൻ വിൽക്കാൻ തീരുമാനിച്ചു . പക്ഷേ പിന്നീട് മറന്നു പോവുകയും ചെയ്തു ഇത് ഒരു വേസ്റ്റിൽ നിക്ഷേപിക്കുകയും ചെയ്തു .ഇന്ന് ഇതിന്റെ വില കേട്ടാൽ ആണ് നിങ്ങൾ ഞെട്ടുക കാരണം ഇന്ന് അദ്ദേഹത്തിന് ആ ബിറ്റ്കോയിന് ഏകദേശം 12 കോടിയിലേറെ രൂപ കിട്ടുമായിരുന്നു.

എം വി പ്രസ്റ്റീജ്

ഓയില് കൊണ്ട് മുങ്ങിയ കപ്പൽ
2002 നവംബറിലാണ് എം വി പ്രസ്റ്റീജ് എന്ന ഓയിലുകൊണ്ട് മുങ്ങിയ കപ്പൽ വാർത്തകളിൽ ഇടം നേടിയത്. ഒരു കൊടുങ്കാറ്റിൽ അകപ്പെട്ട ഈ ഓയിൽ കപ്പൽ പലതരത്തിലുള്ള പ്രതിസന്ധികളും തരണം ചെയ്ത് പല രാജ്യങ്ങളിലൂടെ കടന്നു പോയപ്പോൾ ഏതെങ്കിലും ഒരു പോർട്ടിൽ നങ്കൂരമിടാൻ അനുവാദം ചോദിച്ചപ്പോൾ ഒരു രാജ്യങ്ങളും സമ്മതിച്ചില്ല. അങ്ങനെ കരയിൽ നിന്നും ഏകദേശം 250 കിലോമീറ്റർ താണ്ടി അങ്ങ് ദൂരെ കടലിൽ മുങ്ങി പോവുകയായിരുന്നു. ഈ ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നത് ജനങ്ങൾ തന്നെയായിരുന്നു .കാരണം ആ പ്രദേശത്തെ ഏകദേശം ഒരുപാട് കിലോമീറ്ററുകൾ കണക്കിനുള്ള കടൽത്തീരങ്ങളിൽ ഓയിൽ കലരുകയും മലിനം ആവുകയും ചെയ്തിരുന്നു. ഏകദേശം കോടിക്കണക്കിന് ലിറ്ററുകൾക്ക് അതീതമായ ഓയിലുകൾ ആയിരുന്നു കടലിൽ കലർന്നത്. ഒരു കോടതി ഈ ദുരന്തത്തിന് വിലയായി കണക്കാക്കിയത് 3000 കോടിയിലേറെ തുകയായിരുന്നു