ഈ ദമ്പതികളെ കണ്ടാൽ ആർക്കും കണ്ണ് തള്ളിപ്പോകും.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം,ട്വിറ്റർ,ടിക്‌ടോക് തുടങ്ങീ സോഷ്യൽ മീഡിയകൾ ഒരുപാട് ടാലന്റഡ് ആയിട്ടുള്ള കപ്പിൾസിനെ ആളുകൾക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ഒട്ടുമിക്ക കപ്പിൾസും ടിക്‌ടോക് മുഖേനയാണ് അവരുടെ കഴിവുകൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അവരെല്ലാം തന്നെ ഇത്തരം പ്ലാറ്റ്‌ഫോമുകൾ പരമാവധി ഉപയോഗപ്പെട്ടുത്തി ആളുകൾക്ക് പ്രിയപ്പെട്ടവരായി മാറിയിട്ടുണ്ട്. നമുക്കറിയാം ചില ദമ്പതികളെ കണ്ടാൽ നമുക്ക് അസൂയ തോന്നാറുണ്ട്. അസൂയ എന്ന് പറയാൻ കഴിയുമോ എന്നറിയില്ല. ശെരിക്കും ആശ്ചര്യം തോന്നിപ്പിക്കും. അതിനു പിന്നിലുള്ള കാരണം എന്ന് പറയുന്നത് അവർ തമ്മിലുള്ള ഒരു കെമിസ്ട്രി തന്നെയാണ്. അതിനു പുറമെ പല കാര്യത്തിലും അവർ തമ്മിലുള്ള സാമ്യതകൾ പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുമുണ്ട്. ഇത്തരത്തിൽ നമ്മൾ ഇതു വരെ കാണാത്ത ശെരിക്കും അത്ഭുതപ്പെടുത്തുന്ന കുറച്ചു കപ്പിൾസിനെ നമുക്ക് പരിചയപ്പെടാം.

Monica Riley
Mother who weighed 700lbs

ആദ്യമായി ടാറ്റൂ കപ്പിൾ ആരാണ് എന്ന് നോക്കാം. ഈ ദമ്പദികൾ താമസിക്കുന്നത് ഫ്ളോറിഡയിലാണ്. ടാറ്റൂ കപ്പിൾസ് എന്ന് കേൾക്കുമ്പോൾ ഇവർ ഒട്ടും പ്രായമില്ലാത്ത കപ്പിൾസ് ആണെന്ന് തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയല്ല. ഇവർക്ക് രണ്ടു പേർക്കും 65 വയസ്സ് പ്രായമുണ്ട്. ഇവർ ചെറു പ്രായത്തിൽ പ്രണയിച്ച് വിവാഹം കഴിച്ചവരൊന്നും അല്ല കേട്ടോ. രണ്ടു പേർക്കും ടാറ്റു എന്നതിനോട് അമിതമായ ഇഷ്ടമാണ്. പ്രായപ്പോൾ ഇവർ രണ്ടു പേരും ഇടക്കിടക്ക് ടാറ്റു ചെയ്യാൻ വേണ്ടി പോകുമായിരുന്നു. അങ്ങനെ അവിടെ നിന്നും സ്ഥിരമായി കണാൻ തുടങ്ങിയ ഇവർ പരസ്പരം പ്രണയത്തിലായി. അങ്ങനെ ഇവരുടെ 65 വയസ്സിൽ വിവാഹിതരായി. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. ഇപ്പോൾ രണ്ടു പേരും ടാറ്റുവിനോടുള്ള ഭ്രാന്ത് കാരണം മുഖം ഒഴികെ ബാക്കിയുള്ള എല്ലാ ശരീര ഭാഗങ്ങളും കളർ ടാറ്റു ചെയ്തിട്ടുണ്ട്. ഇവരുടെ ഈ പ്രത്യേകത കാരണം ലോകത്ത് ഏറ്റവും കൂടുതൽ കളർ ടാറ്റു ചെയ്ത കപ്പിൾസായി വേൾഡ് ഗിന്നസ് റെക്കോർഡിൽ ഇവർ ഇടം പിടിച്ചിട്ടുണ്ട്. പ്രായം ഒരുപാടായെങ്കിലും ഇവർ തമ്മിലുള്ള പ്രണയത്തിന് ഇപ്പോഴും മധുരപ്പതിനേഴ് ആണ് എന്നതാണ് രസകരമായ കാര്യം.

ഇത് പോലെ അത്ഭുതപ്പെടുത്ത ഒരുപാട് കപ്പിൾസ് നമുക്ക് ചുറ്റുമുണ്ട്. അത് ആരൊക്കെ എന്നറിയാൻ താഴെയുള്ള വീഡിയോ കാണുക.