വാരണാസി എല്ലാവരും വാരണാസിയിലേക്ക് പോകുന്നത് എന്തിനാണ്.? പകുതിയിൽ കൂടുതൽ ആളുകളും മരിക്കാൻ വേണ്ടിയാണ് വാരണാസിയിലേക്ക് പോകുന്നത്. ബനാറസിലെ വാരണാസിയുടെ പ്രത്യേകത എന്താണ്.? അതിനെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരം അതോടൊപ്പം അറിയാൻ ആകാംക്ഷ നിറച്ചതുമായ ഒരു അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. ഉത്തർപ്രദേശ് സംസ്ഥാനത്തിൽ ഗംഗാനദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് ആറ് കിലോമീറ്ററിലധികം സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്. നമുക്ക് കാശിയെന്ന് വിളിക്കാവുന്ന സ്ഥലം. വാരണാസിയും കാശിയും ഒക്കെ ആളുകൾക്ക് പരിചിതമാണ്.
ഹിന്ദുക്കളുടെയും ബുദ്ധമതക്കാരും ജൈന മതക്കാരെയും ഒക്കെ പുണ്യനഗരമായ ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി തന്നെ കണക്കാക്കപ്പെടുന്നുണ്ട് ഇത്.
ത്രിമൂർത്തികളിൽ ഒരാളായ ശിവൻറെ ത്രിശൂലത്തിൽ മേൽ ആണത്രേ കാശിയുടെ കിടപ്പ്.കാശി എന്നതിനെ പ്രകാശമാനം എന്ന് അർത്ഥം ഉണ്ട്. പണ്ഡിതരുടെയും മറ്റും സാന്നിധ്യത്തിൽ ജ്ഞാന പ്രദീപ്തം ആയിരുന്ന കാശി എന്ന വിവക്ഷ ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്നത്. വരണ, അസി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ്വാ രണാസി ആയത് എന്നാണ് പറയപ്പെടുന്നത്. ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വാരണാസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയ കാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ. നിരവധി ക്ഷേത്രങ്ങൾ വാരണാസിയിൽ ഉണ്ട്. ഉത്തരേന്ത്യ ആക്രമിച്ച് കീഴടക്കിയ പടയോട്ട സമയത്ത് ഇവിടെയുണ്ടായിരുന്ന ആദ്യ നഗരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു എന്നാണ് അറിയുന്നത്.
വിഗ്രഹാരാധനയോടെ മുസ്ലിങ്ങളുള്ള എതിർപ്പാണ് വൻതോതിലുള്ള ഈ നാശത്തിനു കാരണമായത് എന്നാണ് കരുതുന്നത്. അതുകൊണ്ട് വാരണാസിയിൽ ഇപ്പോഴുള്ള ക്ഷേത്രങ്ങളുടെ എല്ലാം നിർമ്മാണം പിൽക്കാലത്ത് അതായത് പതിനെട്ടാം നൂറ്റാണ്ടിൽ ആയിരുന്നു. വാരണാസിയിലെ തദ്ദേശീയർ നെയ്യുന്ന സാരികൾ വളരെയധികം പ്രശസ്തമാണ്. ഉത്സവങ്ങൾക്ക് പേരുകേട്ട സ്ഥലമാണ് വാരണാസി.400 ഉത്സവങ്ങളാണ് ഇവിടെ ആഘോഷിക്കപ്പെടുന്നത്. ശിവരാത്രിയാണ് അതിൽ പ്രധാനപ്പെട്ട ഉത്സവം. ഈ ദിവസം വിശ്വാസികൾ പകൽ മുഴുവൻ ഉപവസിക്കുകയും ക്ഷേത്രത്തിലെ ശിവ വിഗ്രഹത്തിൽ പാലും വെറ്റിലയും ഗംഗാജലം അഭിഷേകം നടത്തുകയും ഒക്കെ ചെയ്യുന്നു. രാത്രി ഇവർ പാട്ടുകൾ പാടി ഘോഷയാത്ര നടത്തുന്നുണ്ട്. കലകൾക്കും സംഗീതത്തിനും ഉത്സവങ്ങൾക്കും ഒക്കെ പ്രാധാന്യം നൽകുന്നവരാണ് വാരണാസിയിൽ ഉള്ളവർ.
ഒരു പ്രത്യേകമായ സംസ്കാരം ഉൾക്കൊള്ളുന്നവർ. വർദ്ധിച്ചു വരുന്ന ജനസംഖ്യയും വ്യവസായിക ആവശ്യങ്ങളും കാരണം നഗരത്തിൽ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ സ്ഥാപിച്ചിട്ടുണ്ട്. സാമ്പത്തിക വർഷത്തിൽ നഗരത്തിന് മുപ്പതിനായിരം കോടി രൂപയുടെ പദ്ധതികൾ ഉണ്ടെന്ന് അറിയാനുണ്ട്. വാരണാസിയെ പറ്റി ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും ആയ അറിവ് ആണ്. അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്. ഇത്തരം കൗതുകം നിറയ്ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും.
അത്തരം ആളുകളിലേക്ക് ഒരു അറിവ് എത്താതെ പോകാൻ പാടില്ല. ഇതിൽ ഏറ്റവും രസകരമായ കാര്യം വാരാണസിയിൽ എത്തുന്ന പകുതിയിൽ അധികം പേരും മരിക്കാൻ വേണ്ടിയാണ് ഇവിടെ എത്തുന്നത്. അറിയാൻ ഉണ്ട് ഇനി ഒരുപാട് ഈ സ്ഥലത്തെ കുറിച്ച്. അവയെല്ലാം കോർത്തിണക്കിയ വിഡിയോ ആണ്.