ഗൂഗിള്‍ മാപ്പില്‍ കണ്ടെത്തിയ നിഗൂഡമായ സംഭവങ്ങള്‍.

നിഗൂഢതകൾ നിറഞ്ഞ സംഭവങ്ങളും അതോടൊപ്പം നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളെ കുറിച്ചും ഒക്കെ അറിയുന്നത് ആളുകൾക്ക് വലിയ ഇഷ്ടമുള്ള കാര്യമാണ്. ആളുകളുടെ കൗതുകങ്ങളിൽ നിറഞ്ഞിരിക്കുന്ന ഒരു കാര്യം തന്നെയാണല്ലോ, അതുകൊണ്ടുതന്നെ അത്തരം അറിവുകൾ എന്നും മനുഷ്യന് പ്രിയപ്പെട്ടതാണ് എന്ന് നമുക്കറിയാം. നിഗൂഢതകൾ ഒഴിവാക്കി ഒളിഞ്ഞിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്. ഇത്തരം സ്ഥലങ്ങളുടെ ചില പ്രത്യേകതകളും അത്തരം സ്ഥലങ്ങളെയും പറ്റി പറയാം. അവയുടെ പ്രത്യേകതകൾ ചിലപ്പോൾ ഗൂഗിളിൽ നോക്കിയാൽ പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള ചില കാര്യങ്ങൾ കോർത്തിണക്കി കൊണ്ടാണ് ഇന്ന് ഈ ഒരു പോസ്റ്റ് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഒരു അറിവാണ്. അതുകൊണ്ട് ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കണം. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുവാൻ മറക്കരുത്.ലോകത്തിലെ നിഗൂഢത നിറഞ്ഞ ചില സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ആദ്യം അറിയാം.

Found on Google Maps
Found on Google Maps

ഒരു സ്വസ്തിക ആകൃതിയിലുള്ള ഡിസൈൻ നമുക്ക് വടക്കൻ പ്രദേശങ്ങളിൽ കാണുവാൻ സാധിക്കും. അമ്പതിലധികം ശാസ്ത്രജ്ഞർ ആണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

ഇത് കണ്ടാൽ 20000 വർഷം പഴക്കമുള്ളതായി അറിയുന്നു.യൂറോപ്പിലും ഏഷ്യയിലും ഉടനീളം സാധാരണമായ ഒരു കാര്യമല്ല ഇത്. ഒരു രാഷ്ട്രീയ വിശ്വാസം കൂടിയായിരുന്നു ഇത് എങ്കിലും ഇത് വളരെയധികം വ്യത്യസ്തമായി നടക്കുന്നുണ്ട്. അതുപോലെ ഒരു ദ്വീപാണ്. ഒരു ദ്വീപിന്റെ ഉള്ളിൽ തന്നെ മറ്റൊരു ദ്വീപ് എന്ന് പറയുന്നതും വളരെയധികം ആകാംഷ നിറയ്ക്കുന്നതാണ്. തടാകത്തിന്റെ ഉള്ളിൽ ഉള്ളത് ഒരു അഗ്നിപർവ്വത ദ്വീപ് ആണ്. എന്നാൽ ദ്വീപിലെ ഒരു തടാകത്തിന് ഉള്ളിൽ വസിക്കുന്ന മറ്റൊരു ചെറിയ ദ്വീപ് കാണുവാൻ സാധിക്കുന്നുണ്ട്. വർഷങ്ങളായി നടന്ന പ്രതിഭാസങ്ങളുടെ ഫലമാണ് ഈ ദ്വീപ് എന്നാണ് അറിയുവാൻ സാധിച്ചത്. ഈ പ്രേദേശത്തു ഒരു മനുഷ്യൻ പോലും ഇതുവരെ കാലുകുത്തിയിട്ടില്ല.

അത്രത്തോളം അപകടം നിറഞ്ഞതാണ് ഇത്. ഇനി പറയാൻ പോകുന്ന ചില വിചിത്ര ചക്രങ്ങളെ പറ്റിയാണ്. ഏകദേശം 1500 വർഷം പഴക്കമുള്ള പഴയ ആകൃതിയിലുള്ളത് ഉൾപ്പെടെ ചില പഴയ കലാരൂപങ്ങൾ കാണുവാൻ സാധിച്ചു. വിചിത്രമായ ചില ഡിസൈനുകളുള്ള ചക്രങ്ങളാണ് കാണുവാൻ സാധിച്ചത്. സൂര്യോദയം ആയി ഒത്തുചേർന്ന് രീതിയിലായിരുന്നു ഇവ കണ്ടെത്തിയത്. ഇത് വളരെയധികം സംശയങ്ങൾക്ക് ഇട നൽകുകയും ചെയ്തിരുന്നു. വൃത്താകൃതിയിലുള്ളതിനുപകരം ചതുരങ്ങൾ ദീർഘചതുരം ഗുണങ്ങൾ പോലെയുള്ള ആകൃതിയിൽ ഒക്കെയാണ് ഇവയെ ഗവേഷകർ കണ്ടെത്തിയിരുന്നത്. മറ്റുചില ചക്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

കാളയുടെ കണ്ണുകൾ പോലെയായിരുന്നു, അതിൽനിന്നും കാളയുടെ കണ്ണുകളിലേക്ക് നയിക്കുന്ന ചെറിയ കണ്ണുകൾ കാണുവാൻ സാധിക്കുന്നു. ഇതെല്ലാം വളരെയധികം ദുരൂഹമായിരുന്നു. അതുപോലെ മറ്റൊരു ദുരൂഹമായ പിരമിഡിനെ പറ്റിയാണ് പറയുവാൻ പോകുന്നത്. ഇജിപ്തിൽ പിരമിഡുകൾ ഉണ്ടെന്ന് നമുക്കറിയാം. അസ്വാഭാവികമായ ഒരു പിരമിഡ് കണ്ടെത്തിയിരുന്നു. ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഓസ്ട്രേലിയൻ ഗവേഷകർ ദക്ഷിണ പദത്തിൽ ഒരു ദ്വീപ് കണ്ടെത്തി. എന്നാൽ ഈ ദ്വീപ് വ്യത്യസ്തമായ ആകൃതിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം നിഗൂഢതകൾ ആയിരുന്നു നിറച്ചിരുന്നത്. അതുപോലെ മരുഭൂമിയിലും പലതരത്തിലുള്ള ചില സംഭവങ്ങൾ ഒക്കെ കണ്ടെത്തിയിട്ടുണ്ട്.

ഇതിൽ പലതും എപ്പോഴും നിഗൂഢതകളും വിചിത്രതകളും ഉണർത്തുകയാണ്. ഇനിയുമുണ്ട് ഇത്തരത്തിൽ നിഗൂഢതകളും വിചിത്രകളുമൊക്കെ ഉണർത്തുന്ന പല സംഭവങ്ങളുടെയും വിവരങ്ങൾ. അവയെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോട്‌ ചെയ്തിരിക്കുന്നത്. ഇത്തരം കൗതുകം നിറയ്‌ക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. നമ്മുടെ ഭൂമിയിൽ ഒളിഞ്ഞുകിടക്കുന്ന നിഗൂഢതകളെ പറ്റി നമുക്ക് ഒരറിവ് ഉണ്ടാകേണ്ടത് വളരെയധികം അത്യാവശ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.