ക്യാമറയില്‍ പതിഞ്ഞത് കൊണ്ട് ആളുകള്‍ വിശ്വസിച്ച നിഗൂഢമായ സംഭവങ്ങള്‍.

വിചിത്രമായ ചില സംഭവങ്ങളെപ്പറ്റി ആണ് പറയാൻ പോകുന്നത്. ഈ കാഴ്ചകളൊക്കെ ചിലപ്പോൾ നേരിട്ട് കണ്ടാൽ മാത്രമേ വിശ്വസിക്കുകയും. അത്രയ്ക്ക് വിചിത്ര നിറഞ്ഞവയാണ് ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് മറ്റുള്ളവരിലേക്ക് എത്തുന്നതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യുക. നമുക്കറിയാത്ത നിരവധി ജീവജാലങ്ങൾ ഇപ്പോഴും സമുദ്രങ്ങളിൽ താമസിക്കുന്നുണ്ട്. നമുക്ക് അവയൊന്നും എന്താണെന്ന് പോലും അറിയില്ല. അത്രത്തോളം മനുഷ്യനു ചിന്തിക്കാൻ പറ്റാത്ത അതിനുമപ്പുറം ഉള്ള ജീവികളാണ് സമുദ്രങ്ങളിൽ താമസിക്കുന്നത്. കടൽപ്പശു വരെ ഉൾപ്പെടും എന്നുള്ളതും ഉറപ്പാണ്.

Cycle
Cycle

അങ്ങനെ സമുദ്രങ്ങളിൽ ഉള്ള ജീവജാലങ്ങളെ കാണുവാൻ സാധിക്കുന്ന ഒരു സ്ഥലമുണ്ട്. വിദേശരാജ്യത്ത് അതിനുള്ള പല സംവിധാനവും ഉണ്ട്. പല സംഭവങ്ങൾ ആയിരിക്കും നമുക്ക് കാണാൻ കഴിയുന്നത്. അതൊക്കെ നമുക്ക് ഒരു ഡൈവിങ്ങിൽ കൂടെയാണ് കാണുവാൻ സാധിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു ഇത്. ഇതിൽ പഴയ പുരാവസ്തുക്കൾ മുതൽ അപകടം ഉള്ള ജീവികൾ വരെയുണ്ട് . ഒരിക്കലും നമുക്ക് അരികിലേക്ക് പോയി കാണാൻ സാധിക്കില്ല. അറിയാമല്ലോ സമുദ്രങ്ങളിൽ ഉള്ള ചില ജീവികൾ അപകടകാരികൾ ആയിരിക്കും. ഇല്ലാതെ നമുക്ക് ഈ സമുദ്രത്തിൻറെ അടിത്തട്ട് കാണാൻ സാധിക്കുന്ന രീതിയിൽ അവിടെ സൗകര്യം ഉണ്ട്.

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ വിചിത്രമായ ഒരു കാഴ്ച കണ്ടു. വിചിത്രം എന്ന് പറയാൻ സാധിക്കില്ല, സാധാരണ ആട് ആണ്. എന്നാൽ ഈ ആടിനെ എവിടെയാണ് കണ്ടത് എന്നതായിരുന്നു ഒരു വിചിത്രമായി മാറിയിരുന്നത്. കടലിൻറെ തിരകളിൽ നിന്നും വരുന്ന ആടിനെ ആണ് ഇവർ കണ്ടിരുന്നത്. പക്ഷേ ഇതിന് മാറ്റമുണ്ടായിരുന്നില്ല. എങ്ങനെയാണ് ഈ ആട് കടലിപ്പെട്ടത് എന്ന് സ്വാഭാവികമായും മത്സ്യത്തൊഴിലാളികൾ സംശയിച്ചിരുന്നു. എന്താണെങ്കിലും ഇവയെ ഇവർ കരയിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇവയ്ക്ക് അപകടം ഒന്നുമില്ലാതെ കരയിൽ തന്നെ വളരുന്നുണ്ട് എന്നായിരുന്നു പിന്നീട് അറിയാൻ സാധിച്ചത്.

പക്ഷേ ഇപ്പോഴും എന്താണ് അവർക്ക് സംഭവിച്ചത് എന്നത് അവ്യക്തമായി തന്നെ ഇരിക്കുകയാണ്. ഒരു വല പോലെ എന്തെങ്കിലും കടലിൽ കാണുകയാണെങ്കിൽ ഒരുപാട് സമയം അവിടെ നിൽക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം ഇത് തിമിംഗലത്തിനെ വയറിനുള്ളിൽ നിന്ന് വരുന്ന ഒരു സാധനമാണ്. തിമിംഗലം ജീവിച്ചിരിക്കുന്നതിലും അപകടകാരിയാണ് തിമിംഗലം ചത്ത് പോയാൽ. അതിൻറെ ശരീരത്തിൽ നിന്നും പല സംഭവങ്ങളും പൊട്ടിത്തെറിക്കാൻ തുടങ്ങും. കരയിൽ നിൽക്കുന്ന തിമിംഗലം വലിയ അപകടം ഉണ്ടാകുകയും ചെയ്യും. അതിന്റെ ഉള്ളിലുള്ള മുഴുവൻ പൊട്ടിത്തെറിക്കുക ആണ് ചെയ്യുന്നത്. അപ്പോൾ സമീപത്തു നിൽക്കുന്ന ആളുകൾക്ക് വലിയ അപകടങ്ങളാണ് ഉണ്ടാകുവാൻ സാധ്യത ഉള്ളത്.

അതുകൊണ്ടുതന്നെ തിമിംഗലം ചത്തത് കാണുകയാണെങ്കിൽ അവിടെ നിന്നും പതിയെ മാറി പോകുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. മത്സ്യബന്ധനത്തിന് പോയ കുറച്ച് ആളുകൾക്ക് വീണ്ടും ഒരു ഫലകം പോലെയുള്ള ഒരു സാധനം കിട്ടി. പക്ഷേ എന്താണെന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഒരുപാട് ആളുകൾ അത് എന്താണെന്ന് നോക്കി. പക്ഷേ ഒരു വിവരവും കിട്ടിയില്ല. ഏറ്റവും അവസാനം എത്തിച്ചേർന്ന അനുമാനം അന്യഗ്രഹജീവികളുടെ വാഹനത്തിൻറെ അവശിഷ്ടങ്ങൾ ആയിരുന്നു എന്നാണ്. അതിലും ഇപ്പോഴും ഒരു പൂർണ്ണ വന്നിട്ടില്ല. എന്താണെന്നുള്ളത് ഇപ്പോഴും അറിയില്ല.

അത് മ്യൂസിയത്തിൽ വെച്ചിട്ടുമുണ്ട്. ഇനിയുമുണ്ട് ഇത്തരത്തിൽ വിചിത്രത ഉണർത്തുന്ന നിരവധി അറിവുകൾ. ഇവ അറിയുന്നതിനു വേണ്ടി ഈ പോസ്റ്റിനോടൊപ്പം ഉള്ള വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം. അതിനോടൊപ്പം ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാൻ വേണ്ടി പോസ്റ്റ് ഷെയർ ചെയ്യുക.