ഭൂമിയിലെ പോലെ തന്നെ മറ്റു ചില ഗൃഹങ്ങളിലും മനുഷ്യൻറെ സാന്നിധ്യം അല്ലെങ്കിൽ ജീവൻറെ സാന്നിധ്യം കണ്ടുപിടിക്കണമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. പലപ്പോഴും അതിനുവേണ്ടി പല പരീക്ഷണങ്ങളും നടത്തുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ചില വിവരങ്ങൾ ഒക്കെ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. മറ്റു ഗ്രഹങ്ങളിൽ ജീവൻറെ അംശം ഉണ്ടോ എന്ന് തിരിച്ചറിയുവാൻ വേണ്ടി നാസ പലവിധത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. ഭൂമിയെപ്പോലെ താമസയോഗ്യമായ ഒരു ഗ്രഹം ഉണ്ടോ എന്നാണ് പലപ്പോഴും ഇവർ തിരക്കുന്നത്.
ഏകദേശം 90 പ്രകാശവർഷം അകലെ പുതുതായി കണ്ടെത്തിയ നെപ്ട്യൂൺ പോലെയുള്ള ഒരു ഗ്രഹത്തിന് ശക്തമായ അന്തരീക്ഷം ഉണ്ടായിരിക്കണം എന്നാണ് ചില അനുമാനങ്ങൾ ആയി വരുന്നത്. അതുപോലെതന്നെ നമ്മുടെ ഗ്രഹത്തെ ഓർമ്മിപ്പിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ എവിടെയെങ്കിലും മറ്റൊരു ലോകം കണ്ടെത്താൻ സാധിക്കും എന്ന ഇവർ അവകാശപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ചില വിവരങ്ങൾ ഉൾപ്പെടുത്തി ആണ് ഇന്നത്തെ പോസ്റ്റ്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം തന്നെ ഏറെ സഹായകരമാണ് ഈ പോസ്റ്റ്. അതുകൊണ്ടുതന്നെ ഇത് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
ഗ്രഹങ്ങളിൽ ജലാംശത്തിന്റെ അളവ് കണ്ടെത്തിയിട്ടുണ്ട്. നക്ഷത്രങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന രണ്ട് ഗ്രഹങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. അവർ വരണ്ടതും പാറക്കെട്ടുകൾ ഉള്ളതുമാണ് എന്നാണ് പുതിയ കണ്ടെത്തൽ. ചെറിയ അളവിൽ വെള്ളം ഇവിടെയൊക്കെ ഉണ്ടാകാം എന്ന് പറയുന്നുണ്ട്. ഭൂമിയോ ചൊവ്വയോ പോലെയുള്ള ഈ ഭൗമഗ്രഹങ്ങൾ നക്ഷത്രത്തിന് ചൂട് പിടിപ്പിക്കുവാൻ സഹായിക്കുന്നവയാണ്. ഇനി മറ്റൊരു ഗ്രഹത്തിൽ ആവട്ടെ 30% വെള്ളമായിരിക്കും. സൗരയൂഥത്തിൽ ഉടനീളം കാണപ്പെടുന്ന ഉപഗ്രഹങ്ങൾക്ക് സമാനമായ ഇതൊരു സമുദ്ര ലോകം ആയിരിക്കും എന്നാണ് അറിയുവാൻ സാധിക്കുന്നത്. നക്ഷത്രത്തിനോട് ഏറ്റവും അടുത്തുള്ള ഗ്രഹം സൂര്യൻ, ശുക്രൻ എന്നിവയുടെ പകുതി പിണ്ഡം ആണെന്നാണ് പറയുന്നത്.
വാസയോഗ്യമായ സ്ഥലത്തുതന്നെ ഗ്രഹത്തിനെ കണ്ടെത്തിയിട്ടുണ്ട്. അതോടൊപ്പം ജീവൻ സംരക്ഷിക്കുവാനും പിന്തുണയ്ക്കാനും കഴിയുന്ന ഒരു അന്തരീക്ഷം അവിടെ ഉണ്ടായിരിക്കാം എന്ന അനുമാനത്തിലും ഇവർ എത്തിയിട്ടുണ്ട്. ഒരുപക്ഷേ വരാനിരിക്കുന്ന കാലത്ത് മനുഷ്യൻ താമസിക്കുന്ന തന്നെ ചിലപ്പോൾ അന്യഗ്രഹങ്ങളിൽ ആയിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാൻ കഴിയും. ഇതിനോടകം കണ്ടെത്തിയിട്ടുള്ള ചില ഗ്രഹങ്ങളിൽ ഒക്കെ മനുഷ്യൻ വാസയോഗ്യമായ സാഹചര്യം തന്നെ ആണ് എന്നാണ് അറിയുന്നത്. അതോടൊപ്പം അവിശ്വസനീയത നിറയ്ക്കുന്ന ചില കാര്യങ്ങളും കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്.
ഭൂമിയിൽ നിന്ന് അകലെ മാറി നിൽക്കുന്ന ഒരു ഉപഗ്രഹത്തിൽ വേണമെങ്കിൽ മനുഷ്യന് താമസിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുവാൻ സാധിക്കും എന്നായിരുന്നു ഇടയ്ക്ക് പുറത്തുവന്നിരുന്നു റിപ്പോർട്ടുകൾ. അത് ഭൂമിയിൽ നിന്നും 90 പ്രകാശവർഷം അകലെ ജല മേഘങ്ങളാൽ സമ്പന്നമായ ഒരു അന്തരീക്ഷമുള്ള ഗ്രഹമാണ്. നെപ്റ്റ്യൂണിനെ പോലെ തോന്നിപ്പിക്കുന്നതാണ് ഇവ. എന്നാൽ ഇത് ഉപഗ്രഹം ആണെന്ന് അറിയാൻ സാധിക്കുന്നത്. ഇനിയും അറിയാം ഭൂമിക്ക് അപ്പുറമുള്ള ചില കാര്യങ്ങളെപ്പറ്റി. അവയെല്ലാം കോർത്തിണക്കി ഒരു വീഡിയോ ആണ് ഈ പോസ്റ്റിനോടൊപ്പം പങ്കുവച്ചിരിക്കുന്നത്. ഏറെ കൗതുകകരം രസകരവും അതോടൊപ്പം തന്നെ സഹായവുമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന വാർത്തകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റ് എത്താതെ പോകാൻ പാടില്ല.