നമ്മുടെ ഈ ലോകത്ത് കാലാവസ്ഥാവ്യതിയാനങ്ങൾ പലപ്പോഴും സംഭവിക്കാറുണ്ട്. പലതരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ഫലമായി ഉണ്ടാകുന്നത് പലപ്പോഴും ദുരന്തങ്ങളാണ്. അതെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. പലസ്ഥലങ്ങളിലും മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും എല്ലാം നമ്മൾ അറിഞ്ഞിട്ടുണ്ട്. ദുരന്ത മുഖങ്ങൾ എന്നു പറയുന്നത് വളരെയധികം വേദനിക്കുന്നത് ആണ്. നമുക്ക് കൂടുതലായി അറിയാം അവയെ കുറിച്ച്. അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്റ് ആണ് ഇന്ന് പങ്കുവയ്ക്കുന്നത്. ഏറെ കൗതുകകരവും രസകരവുമായ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക അതിനുവേണ്ടി ഈ പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്.
പല ദുരന്തങ്ങളും പലപ്പോഴും നമുക്ക് നൽകുന്നത് വളരെയധികം വേദനിപ്പിക്കുന്ന അവസ്ഥകൾ തന്നെയാണ്. പലപ്പോഴും അത്തരം സംഭവങ്ങൾ നമ്മുടെ ഉള്ളിൽ തന്നെ വലിയൊരു നോവായി അവശേഷിക്കുന്നുണ്ട്. പ്രളയം വന്നപ്പോഴും മണ്ണിടിച്ചിൽ വന്നപ്പോഴും ഒക്കെ നമ്മൾ കണ്ടതാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഇടുക്കിയിൽ വലിയതോതിൽ ഒരു മണ്ണിടിച്ചിലുണ്ടായത്. അത് വരെ കണ്ടിരുന്ന ഒരു പ്രദേശം മണ്ണിനടിയിൽ അകപ്പെട്ട് അതുവരെ അവർ സ്വന്തമായി കണ്ടിരുന്ന ഒരു സ്ഥലം അവരുടെ മാത്രമാണെന്ന അവകാശത്തിൽ താമസിച്ച് ഒരു സ്ഥലം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ സ്ഥലം അവിടെ ഇല്ല, എന്തൊരു അവസ്ഥയാണ് അത്. നമ്മുടെ സന്തോഷ നിമിഷങ്ങൾ എല്ലാം നിറഞ്ഞു നിന്ന ആ സ്ഥലം എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായി പോയത്.
അങ്ങനെ എത്രയെത്ര ദുരന്തങ്ങളാണ് ഓരോ ദിവസവും നമ്മൾ ലോകത്തിൻറെ പല ഭാഗങ്ങളിലായി കാണുന്നത്.ചില കൊടുങ്കാറ്റും ഭൂകമ്പവും സുനാമിയും എല്ലാം നമുക്ക് നൽകുന്നത് വേദനകൾ തന്നെയാണ്. ലോകത്തിൻറെ പല ഭാഗങ്ങളിലും പല തരത്തിലുള്ള അപകടങ്ങളും നമ്മൾ അറിയാറുണ്ട്. ചെറിയൊരു ഭൂകമ്പം ഉണ്ടാകുമ്പോൾ പോലും നമുക്ക് ഭയം തോന്നാറുണ്ട്. കാരണം നഷ്ടപ്പെടുന്നത് മനുഷ്യ ജീവനാണ്. ഭാഷയും സംസ്ക്കാരവും ഒക്കെ വേറെ ആയിരിക്കാം പക്ഷേ ഒരു ജീവൻ അതൊരു ജീവൻ തന്നെയാണ് നഷ്ടമായ ഒരിക്കലും തിരികെ ലഭിക്കാൻ സാധിക്കാത്ത അമൂല്യമായ അതുകൊണ്ടുതന്നെ എവിടെ ഒരു മരണം നടന്നാലും അല്ലെങ്കിൽ എവിടെയോ ഒരു ഭൂകമ്പമോ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചാലും ഏതൊരു മനുഷ്യനും ഉള്ളിൽ എങ്കിലും വേദന കാറുണ്ട്
ഒറ്റരാത്രി കൊണ്ടാണ് ഒരുപറ്റമാളുകൾ മണ്ണിനടിയിൽ ആയി പോയത്. അവർ ഓർമ്മ മാത്രമായി പോയത്. ഒരുപക്ഷേ ആ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ പോലും അവർ അറിഞ്ഞിട്ടുണ്ടായിരിക്കില്ല നാളെ അവർ മണ്ണിനടിയിലേക്ക് പോകുമെന്ന്. അല്ലെങ്കിൽ ആ സ്ഥലം അവിടെ നിന്നും അപ്രതീക്ഷിതമായി പോകും എന്നൊക്കെ. നമുക്ക് കണ്ടു നിൽക്കാനേ സാധിക്കുകയുള്ളൂ. ചില സമയത്തെ മനുഷ്യൻ നിസ്സഹായരായി പോകുന്നത് ഇവിടെ ഒക്കെയാണ്. എത്രത്തോളം നമ്മൾ കാത്തുവച്ചത് ആണ് എന്ന് പറഞ്ഞാലും അല്ലെങ്കിൽ നമ്മുടെ കയ്യിൽ എത്രത്തോളം സമ്പത്തും സ്വാധീനവും ഉണ്ടെന്നു പറഞ്ഞാലും ചില അവസരങ്ങളിൽ മനുഷ്യൻ നിസ്സഹായരായി പോവുക തന്നെ ചെയ്യും. അത്തരത്തിലുള്ള ചില അവസരങ്ങളായിരുന്നു നമ്മൾ നേരിൽ കണ്ടു കൊണ്ടിരുന്നത്.
ലോകത്തിലെതന്നെ ഏറ്റവും ചൂടുള്ള ദിവസം ഏതാണെന്നും അതോടൊപ്പം കാലാവസ്ഥയുടെ മാറിമറിയുന്ന ഭാവങ്ങൾ എന്തൊക്കെയാണെന്നും ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാവുന്നതാണ്. ഈ അറിവ് ഷെയർ ചെയ്യുവാൻ മറക്കരുത്. വീഡിയോ മുഴുവൻ ആയി കാണാൻ മറക്കരുത്.