റോഡ് നിർമ്മാണത്തിലെ പുത്തന്‍ കണ്ടുപിടുത്തങ്ങള്‍.

എന്താണ് സ്മാർട്ട് റോഡുകൾ എന്നത്. ലോകത്ത് പലയിടങ്ങളിലും ഇതു പോലെയുള്ള കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട്. റോഡിൻറെ വിശേഷങ്ങൾ പറഞ്ഞാൽ നമ്മളെ അമ്പരപ്പിക്കുന്നതാണ്, വാഹനങ്ങൾ പോകുമ്പോൾ നമ്മളറിയാതെ ഒന്ന് കാൽ എടുക്കുമ്പോൾ സിബ്ര ലൈൻ ഡിസ്പ്ലേ പോലെ തന്നെ അവിടെ പല സൈറ്റുകളും ഒക്കെ തെളിയുകയും മറ്റു വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഒരാൾ റോഡിലേക്ക് പെട്ടെന്ന് കയറിയിട്ടുണ്ട് ശ്രദ്ധിക്കുക അതുപോലെ. നമ്മൾ പോവുക അല്ലെങ്കിൽ തിരിച്ചു പോവുക എന്നുള്ള രീതിയിൽ എന്ന് അവക്ക് പെട്ടെന്ന് മനസ്സിലാവുന്ന രീതിയിൽ ഉള്ള കാര്യങ്ങൾ ഒക്കെ ഒരു ഡിസ്പ്ലേ പോലെ.

Road
Road

അത് റോഡ് ഒരു ഡിസ്പ്ലേ തന്നെയാണ് എന്ന് പറയാം. കുറച്ചുപേർ കൂട്ടമായി റോഡ് ക്രോസ് ചെയ്യുമ്പോൾ ആണെങ്കിലും ഓട്ടോമാറ്റിക് ആയിട്ട് അവിടെ ഒരു സീബ്രാ ക്രോസ് തെളിയും. നടന്നു പോയതിനുശേഷം അത് മാറുകയും ചെയ്യും. വളരെയധികം മാർഗ്ഗം താങ്ങാൻ ശേഷിയുള്ള ടെമ്പിൾ ആയിട്ടുള്ള ഗ്ലാസ് മെറ്റീരിയൽസ് ഉപയോഗിച്ചാണ് ഇത്തരംകാര്യങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സാധാരണ വാഹനങ്ങൾ പോകുന്ന ടാർ റോഡ് അല്ലെങ്കിൽ കോൺക്രീറ്റ് റോഡ് നേക്കാളും വില ഉണ്ടെന്നാണ് പറയുന്നത്. സാധാരണ റോഡുകളും ഇവിടെ ഉണ്ട്. എന്നാൽ നമുക്ക് ആണ് അത്‌ കൂടുതൽ. ലോകത്ത് പലയിടത്തും വളരെ തിരക്കോട് ഓടി ഒരു ജംഗ്ഷനിൽ ഒക്കെയാണ് ഇത്തരം റോഡുകൾ സ്ഥാപിച്ചിട്ടുള്ളത്.

എന്താണെങ്കിലും സ്മാർട്ട് റോഡുകൾ വരെ ലോകത്തുള്ള നമ്മുടെ നാട്ടിലെ റോഡുകളും ഒന്ന് കാണുക. ഇത് നോക്കിയിട്ട് ഒന്ന് താരതമ്യം ചെയ്തു നോക്കുക റോഡുകളിൽ ഇതുപോലെയുള്ള റോളിംഗ് വാരിയേഴ്സ് ആണ് സ്ഥാപിക്കുന്നത്.. സാധാരണ സംവിധാനങ്ങളെ അപേക്ഷിച്ച് 70 ശതമാനത്തോളം അപകട സാധ്യത കുറയ്ക്കുന്നു എന്നാണ്. ഒരു നിയന്ത്രണം വിട്ട ഈ റോളിംഗ് സ്ഥാപിക്കും. വളരെ ശക്തമായ ഒരു ഷോക്ക് എനർജിയെ കൺവേർട്ട് ചെയ്യുകയാണ് എന്ന് പറയാം. വളരെ മികച്ച ഷോക്ക് മെറ്റീരിയൽ ഉപയോഗിച്ചാണ് ഇത് പൂർണമായും നിർമ്മിച്ചിട്ടുള്ളത്. തന്നെയുമല്ല ഇവിടെ ഒരു ഇലാസ്റ്റിക് ഗിഫ്റ്റ് ആണ് കിട്ടുന്നത് എന്ന് പറയപ്പെടുന്നു. ചെറിയ വാഹനങ്ങൾ ആകട്ടെ അല്ലെങ്കിൽ വലിയ വാഹനങ്ങൾ തന്നെയാണെങ്കിലും അവയെല്ലാം അപകടത്തിൽ നിന്ന് രക്ഷിക്കാനുള്ള കഴിവ് ഇവയ്ക്ക് ഉണ്ട്.

നമ്മുടെ നാട്ടിൽ പോലും സാധാരണ ലഭിക്കുന്ന സംവിധാനങ്ങളെകാളും വളരെ കുറച്ച് മാത്രമാണ് കൂടുതലായി ഇത്തരം റോഡ് വാരിയേഴ്സ് വാങ്ങുവാൻ ആവശ്യമായി വരിക.. നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള പുതിയ കണ്ടുപിടുത്തങ്ങൾ പ്രാവർത്തികമാക്കുന്നത് നല്ലത് ആണ്. റോഡുകൾ വലിയ പ്രാധാന്യമാണുള്ളത് ആണ്. വേഗം ഒരു റോഡ് നിർമ്മിക്കുന്ന ഒരു സംവിധാനമാണിത് എന്ന് പറയാം. പലയിടത്തും ഉപയോഗിച്ചിട്ടുള്ളത് ആണ്. ഒരു വാഹനത്തിൽ ഒക്കെ വളരെ വേഗം അത് നിർമിക്കപ്പെടുന്നു. അതിലൂടെ സൈന്യത്തിൻറെ വാഹനങ്ങൾ വേഗം കടന്നു പോകുന്നു..

അതിനു ശേഷം ഈ റോഡ് പഴയതു പോലെ തന്നെ ചുരുക്കി ആ വാഹനത്തിലേക്ക് കയറ്റുന്നു. ഇനിയും ഉണ്ട് ഇത്തരം സംവിധാനങ്ങൾ നിരവധി അവയെ കുറിച്ച് ഒക്കെ അറിയാം. ഏറെ കൗതുകകരവും രസകരവും ആയ അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക. അതിന് വേണ്ടി ഈ പോസ്റ്റ്‌ ഒന്ന് ഷെയർ ചെയ്യാൻ മറക്കരുത്. വിശദമായ വിവരങ്ങൾ ഉൾകൊള്ളിച്ച വിഡിയോ കാണാം.