നമ്മുടെ നാട്ടിൽ ഇപ്പോഴും ചില ആചാരങ്ങൾ ഒക്കെ നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ചില ഉൾനാടൻ പ്രദേശങ്ങളിൽ ഉള്ളവർക്ക് മാറ്റുവാൻ തന്നെ സാധിക്കില്ല. ആചാരങ്ങൾ എന്ന് പറയുന്നതിനേക്കാൾ നല്ലത് ദുരാചാരങ്ങൾ എന്നു പറയുന്നതാണ്. കാരണം ഇത്തരത്തിലുള്ള കാര്യങ്ങൾ വിശ്വസിക്കുന്നവർ ഈ നൂറ്റാണ്ടിലും ഉണ്ടോ എന്ന് പോലും നമ്മൾ സംശയിച്ചുപോകുന്ന രീതിയിലുള്ള ചില ആചാരങ്ങളുണ്ട്.. അത്തരത്തിലുള്ള ഒരു നാടിനെ പറ്റിയും അവിടുത്തെ വ്യത്യസ്തമായ ഒരു ശാപത്തെ പറ്റിയും ആണ് പറയാൻ പോകുന്നത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്.
നമ്മുടെ ഇന്ത്യയിൽ തന്നെയുള്ള ഒരു സംസ്ഥാനത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ നിലനിൽക്കുന്ന ആചാരം. അത് കേൾക്കുമ്പോൾ നമ്മളെല്ലാവരും ഞെട്ടിപോകും. ഈശ്വരന്മാർ അവരെ ശപിച്ചത് ആണെന്നാണ് അവർ സ്വയം പറയുന്നത്. അതുകൊണ്ട് തന്നെ ആ ഗ്രാമത്തിൽ കുട്ടികൾ ഉണ്ടാവാൻ പാടില്ല. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിൽ ഉള്ള സ്ത്രീകൾ പ്രസവത്തിനു വേണ്ടി മറ്റു സ്ഥലങ്ങളിലേക്ക് പോവുകയാണ് ചെയ്യുന്നത്. ഈ ഗ്രാമത്തിൽ കുട്ടികൾ ഉണ്ടാവരുത് എന്ന് ഈശ്വരൻ ശപിച്ചതാണ് എന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ടുതന്നെ ഇവർ ഈ ഗ്രാമത്തിലുള്ള സ്ത്രീകളെക്കൊണ്ട് പ്രസവിക്കാൻ അനുവദിക്കാറില്ല. ഒരിക്കൽ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുവാൻ വേണ്ടി ഈശ്വരൻ അതുവഴി വന്നു എന്നും, അപ്പോൾ ഒരു സ്ത്രീയപ്പോൾ ഗോതമ്പ് വറുത്ത് പൊടിക്കുന്നത് ഈശ്വരൻ കണ്ടു എന്ന് ഒക്കെയാണ് എന്നാണ് ഇവരുടെ വിശ്വാസം.
എന്നാൽ ഈ സ്ത്രീ ഗോതമ്പ് പൊടിക്കുന്നത് കണ്ട് ഈശ്വരൻ ശ്രദ്ധിച്ചുതുടങ്ങി. താൻ വന്ന കാര്യത്തിൽ നിന്നും ശ്രദ്ധ മാറിപ്പോയി, അങ്ങനെ ഈശ്വരൻ ആ നാടിനെ മുഴുവൻ ശപിക്കുക ആയിരുന്നുവത്രേ. ഈ നാട്ടിൽ ഇനി കുട്ടികൾ ഉണ്ടാവാതിരിക്കട്ടെ എന്നായിരുന്നു ആ ശാപം എന്നാണ് ഇപ്പോഴും ഇവർ വിശ്വസിക്കുന്നത്. അത് കൊണ്ട് ഈ നാട്ടിൽ പെൺകുട്ടികൾ ഗർഭിണികൾ ആയി കഴിഞ്ഞാൽ ഉടനെ തന്നെ ഇവരെ മറ്റു സ്ഥലത്തേക്ക് മാറ്റുകയാണ് ചെയ്യുന്നത്. കുട്ടികൾ ഈ നാട്ടിൽ ജനിയ്ക്കാൻ പാടില്ല എന്നാണ് ഇപ്പോഴും ഇവർ വിശ്വസിക്കുന്നത്. പ്രാകൃതമായ ഇത്തരം ചില വിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ. ഇത്തരം വിശ്വാസങ്ങൾ ഒരിക്കലും മാറ്റുവാൻ കഴിയില്ല.
പലരുടെയും മനസ്സിൽ അടിയുറച്ചു പോകുന്നതാണ് ചില വിശ്വാസങ്ങൾ. അത് മാറ്റാൻ ശ്രമിക്കുമ്പോൾ മാറ്റാൻ ശ്രമിക്കുന്നവരെ പോലും അവർ ശത്രുക്കളായി മാത്രമായിരിക്കും കാണുന്നത്. ഇതിനോടകം പലരും അവിടെ ഭരണം മാറി വന്നു ഭരിക്കാൻ തുടങ്ങി. എന്നിട്ടും ഇവരുടെ ഈ വിശ്വാസത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഇവർ ഇപ്പോഴും ഈ ആചാരം തന്നെയാണ് അനുഷ്ഠിച്ചു കൊണ്ടുപോകുന്നത്. ഇതിനെപ്പറ്റി വ്യക്തമായി തന്നെ അറിയാം. അതോടൊപ്പം ഏത് സ്ഥലമാണ് അതൊന്നും അറിയാം.
അതിനുവേണ്ടി ഈ പോസ്റ്റിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത് വീഡിയോ മുഴുവനായി കാണുകയാണ് വേണ്ടത്. ഏറെ കൗതുകകരവും രസകരവുമായ ഈ അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുക. അതിനുവേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകം നിറക്കുന്ന അറിവുകൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ടാകും. അത്തരം ആളുകളിലേക്ക് ഈ പോസ്റ്റെത്താതെ പോകാൻ പാടില്ല. നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം ദുരാചാരങ്ങൾ ഒക്കെ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമല്ലേ…?